Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരുണന്‍ സ്ത്രീ രൂപമെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:33 pm IST
inSamskriti

മുമ്പൊരിക്കല്‍ ശീലാവതിയുടെ കഥ സൂചിപ്പിച്ചല്ലോ. ശീലാവതി കുഷ്ഠരോഗിയായ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം അയാളെ കുട്ടയില്‍ വച്ച് തലയില്‍ ചുമന്നുകൊണ്ട് വേശ്യാലയത്തില്‍ കൊണ്ടുപോകുമ്പോള്‍ ശൂലത്തില്‍ കിടന്ന അണിമാണ്ഡവ്യന്റെ ദേഹത്തുതട്ടി അസഹ്യമായ വേദനകൊണ്ട് ഇയാള്‍ മരിച്ചുപോകട്ടെയെന്ന് അണിമാണ്ഡവ്യന്‍ ശപിച്ചു. തന്റെ ഭര്‍ത്താവിന്റെ ജീവന്‍ കിട്ടുന്നതുവരെ സൂര്യനുദിക്കാതിരിക്കട്ടെയെന്ന് ശീലാവതിയും ശപിച്ചു. അടുത്തദിവസം പ്രഭാതത്തില്‍ അരുണന്‍ തേരു തെളിക്കാനെത്തിയപ്പോള്‍ സൂര്യന്‍ ആ പതിവ്രതയുടെ ശാപവൃത്താന്തം അറിയിച്ചു. ഇനി ശീലാവതിയുടെ അനുവാദം കിട്ടുന്നതുവരെ ഞാന്‍ ഉദിക്കുന്നില്ല.

അരുണനു ഇഷ്ടമുള്ളിടത്തു കറങ്ങിവരാം. കിട്ടിയ അവധിദിവസം മുതലാക്കാനായി അരുണന്‍ ദേവലോകത്തേയ്‌ക്കു പറന്നു. അവിടെ ഇന്ദ്രന്റെ സദസ്സില്‍ അപ്‌സരസ്സുകളുടെ നൃത്തം നടക്കുന്നു. അതൊന്നു കാണാമെന്നു വിചാരിച്ച് അരുണന്‍ ചെന്നപ്പോള്‍ കാവല്‍ക്കാര്‍ തടഞ്ഞു. പ്രവേശനം സ്ത്രീകള്‍ക്കുമാത്രം. അരുണന്‍ ഉടനെ സ്ത്രീരൂപമെടുത്ത് അകത്തുപ്രവേശിച്ചു. ആയിരം കണ്ണുള്ള ഇന്ദ്രന്‍ ഇതു കണ്ടു. ആരാണീ പുതിയ സുന്ദരി? ഇന്ദ്രന്‍ അവളെ സ്വകാര്യമുറിയില്‍ വരുത്തി.

അരുണനുമായി വേഴ്ച നടത്തി. അതിലൊരു കുഞ്ഞും ജനിച്ചു. ദേവഗര്‍ഭമല്ലേ, പ്രസവിക്കാന്‍ അധികകാലമൊന്നും വേണ്ടല്ലോ. കുഞ്ഞിനെ ഇന്ദ്രനെ ഏല്‍പ്പിച്ചിട്ട് അരുണന്‍ സൂര്യലോകത്തിലെത്തി. അപ്പോഴേക്കും അനസൂയാദേവിയും ത്രിമൂര്‍ത്തികളും ഇടപെട്ട് ശീലാവതിയുടെ ഭര്‍ത്താവിനു ജീവന്‍ കൊടുത്തു. അനുവാദം കിട്ടി സൂര്യനുദിക്കാന്‍ തയ്യാറായപ്പോള്‍ തേരാളിയില്ല. നിമിഷങ്ങള്‍ക്കകം അരുണന്‍ സൂര്യന്റെ അടുത്ത് ഓടിയെത്തി. അരുണനോട് എവിടെപ്പോയിരുന്നു എന്ന് സൂര്യന്‍ തിരക്കി. സത്യംപറയാതെ പറ്റില്ലല്ലോ. എങ്കില്‍ ആ സ്ത്രീരൂപം തനിക്കും കാണണമെന്നായി സൂര്യന്‍. അരുണന്‍ വീണ്ടും സ്ത്രീയായി. അവളെ കണ്ട് മോഹിച്ച് സൂര്യനും അവളെ വേണമെന്നായി. അതിലും പിറന്നു ഒരു പുത്രന്‍. ആ കുട്ടിയേയും ഇന്ദ്രനെ തന്നെ ഏല്‍പ്പിച്ചു. മൂത്തവനായ ഇന്ദ്രപുത്രന്‍ ബാലിയും ഇളയവനായ സൂര്യപുത്രന്‍ സുഗ്രീവനും.

ആനന്ദരാമായണയത്തില്‍ ഈ കഥയുടെ ബാക്കിയുണ്ട്. കുട്ടികളെ ആരുവളര്‍ത്തും? ഇന്ദ്രന്‍ രണ്ട് സുന്ദരബാലന്മാരേയും വളര്‍ത്താനായി അഹല്യാദേവിയെ ഏല്‍പ്പിച്ചു. ആ സമയത്ത് ഗൗതമന്‍ ഏതോ യാഗത്തിനു പോയിരുന്നു. മടങ്ങിയെത്തിയപ്പോള്‍ ഇതാരുടെ കുട്ടികള്‍ എന്നു തിരക്കി. ഇന്ദ്രന്‍ ഏല്‍പ്പിച്ചതാണെന്ന് അഹല്യ പറഞ്ഞു. മഹര്‍ഷിക്കു കോപം വന്നു. ആ ബാലന്മാരെ ശപിച്ച് വാനരന്മാരാക്കി കാട്ടിലേയ്‌ക്കോടിച്ചു. വിവരമറിഞ്ഞെത്തിയ ഇന്ദ്രന്‍ വാനരക്കുഞ്ഞുങ്ങളെ കിഷ്‌കിന്ധയിലെ രാജാവായിരുന്ന ഋക്ഷരജസ്സിനു നല്‍കി.

മക്കളില്ലാതിരുന്ന ഋക്ഷരജസ്സ് അവരെ മക്കളായി സ്വീകരിച്ചു വളര്‍ത്തി. ഇന്ദ്രന്‍ തന്റെ പുത്രന് അസാമാന്യമായ ശക്തി നല്‍കി അനുഗ്രഹിച്ചു. കൂടാതെ വിശേഷപ്പെട്ട ഒരുമാലയും സമ്മാനിച്ചു. അതിന്റെ പ്രതേ്യകത പിന്നീടുപറയാം. പാലാഴി മഥനത്തില്‍നിന്ന് ഉയര്‍ന്നുവന്ന സുന്ദരിയായ താരയെ ഇന്ദ്രന്‍ തന്റെ പുത്രനായ ബാലിക്കു ഭാര്യയായി നല്‍കി. സുഗ്രീവന്റെ ഭാര്യ രുമയായിരുന്നു. ബാലിക്ക് താരയിലുണ്ടായ പുത്രന്‍ അംഗദന്‍ ഋക്ഷരജസ്സ് മരിച്ചപ്പോള്‍ ബാലി കിഷ്‌കിന്ധയിലെ രാജാവായി. സുഗ്രീവന്‍ യുവരാജാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.