Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജന്മം പാഴാക്കാതിരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:31 pm IST
in Samskriti

മനുഷ്യജന്മത്തിന്റെ മഹത്വം മനസ്സിലാക്കാതെ വ്യര്‍ത്ഥമാക്കി കളയുന്നവരാണ് അധികം പേരും. യഥാകാലം ധര്‍മം അനുഷ്ഠിക്കാതെ കാലം കഴിക്കാനാണ് പലരുടേയും വാസന. കൗമാരത്തില്‍ ജ്ഞാനം സമ്പാദിക്കാതെ അത് നഷ്ടപ്പെടുത്തുകയും ഗൃഹസ്ഥാശ്രമിയാകുമ്പോള്‍ അതുമൂലം ധര്‍മനിഷ്ഠയില്ലാത്തവരായും തീരുന്നു. ഇങ്ങനെയുള്ള ജനത ഭൗതികമായി എത്ര ഉന്നതി പ്രാപിച്ചാലും ആ സമൂഹവും  അതുവഴി രാഷ്‌ട്രവും സാംസ്‌കാരികാധപ്പതനത്തിലായിരിക്കും എത്തിച്ചേരുക. ധാര്‍മികബോധവും സംസ്‌കാരവും ഇല്ലാതെ വരുമ്പോള്‍ ജീവിതമൂല്യങ്ങള്‍ മൃതപ്രായമാകും. വിഷയഭോഗങ്ങളില്‍മാത്രം തല്‍പ്പരരാകും.

ശാസ്ത്ര സഹായവും സാങ്കേതിക പരിജ്ഞാനവും മൂലം ഭൗതികജീവിതം പരിപുഷ്ടി പ്രാപിച്ചേക്കാം. എന്നാല്‍ ആത്മബോധം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ആ സമൂഹത്തെ മൃഗീയവാസനകളായിരിക്കും മുന്നോട്ടു നയിക്കുക.

ചിലര്‍ ധനത്തിനുവേണ്ടി ജീവിതം മുഴുവന്‍ കഷ്ടപ്പെടുന്നു. മറ്റു ചിലര്‍ ഏതെങ്കിലും കീര്‍ത്തിക്കുവേണ്ടിയും. ധര്‍മനിഷ്ഠയില്ലാത്തതിനാല്‍ മൂല്യങ്ങളെ അവഗണിച്ച് ജ്ഞാനികളെ പുച്ഛിക്കാനും മടിക്കാത്ത മറ്റൊരു കൂട്ടര്‍ സുഖഭോഗങ്ങളില്‍ മുഴുകി കാലം വ്യര്‍ത്ഥമാക്കുന്നു. അതായത് യൗവ്വനകാലത്ത് ലഭിക്കുന്ന ഭോഗ്യവസ്തുക്കളെല്ലാം എന്നത്തേക്കും ആനന്ദദായകമാണെന്ന് അവര്‍ കരുതുന്നു. ധര്‍മബോധമില്ലാത്തതിനാല്‍ യുവത്വത്തിന്റെ സാഹസികതയും ശക്തിയുംകൊണ്ട് എന്തു ഹീനകൃത്യങ്ങള്‍ക്കും തയ്യാറാകും. നന്മ പറഞ്ഞാലും അവര്‍ക്കതു മനസ്സിലാകില്ല.

യൗവ്വനം വിട്ട് വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ജരാനരകളും രോഗവും മൂലം ദേഹേന്ദ്രിയങ്ങള്‍ അവശമായിത്തീരും. ഈ സമയത്ത് ഭാവിയെക്കുറിച്ചാലോചിച്ച് ഉത്കണ്ഠാകുലരായി കാലം തള്ളിനീക്കും. മരണത്തെ മുന്നില്‍ക്കണ്ട് ഓരോ ദിനരാത്രവും കഴിച്ചുകൂട്ടും.

താന്‍ സുഖസന്ദായകമെന്ന് കരുതിയിരുന്ന ധനവും മറ്റ് ഐശ്വര്യങ്ങളും ഭാര്യ, കുട്ടികള്‍, ബന്ധുമിത്രാദികള്‍ എല്ലാം തന്നെ നശ്വരമെന്നും ദുഃഖകരമെന്നും അപ്പോഴാണ് ബോധ്യമാവുക. ഇത്രയുംകാലം ഭാര്യാപുത്രാദികള്‍ക്ക് ധനം സമ്പാദിക്കാനും സുഖഭോഗങ്ങള്‍ അനുഭവിക്കാനും മാത്രമായിരുന്നോ മനുഷ്യജന്മം സ്വീകരിച്ചത്. ഇതിലുപരി മറ്റെന്തെങ്കിലും ലക്ഷ്യംകൂടി ജീവിതത്തിനുണ്ടോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

Thiruvananthapuram

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.