Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

വനാന്തരത്തിലെ പുണ്യഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:29 pm IST
inTravel

വനാന്തരത്തിലെ പ്രശസ്തമായ വൈഷ്ണവചൈതന്യമാണ് തിരുനെല്ലിയിലേത്. വന്യമൃഗങ്ങള്‍ വിഹരിയ്‌ക്കുന്ന ശാന്തസുന്ദരമായ ഇവിടെ പിതൃകര്‍മ്മം നടത്തുന്നതിന് പ്രസിദ്ധമാണ്. ഒട്ടേറെപ്പേര്‍ വന്നുചേരുന്ന ഇവിടെ വനത്തിന്റെ മാധുര്യത്തെ അടുത്തറിയാം. സാഹസികമായ യാത്രയാണ് ഇവിടുത്തേത്. മാന്‍കൂട്ടങ്ങള്‍ തുള്ളിക്കളിയ്‌ക്കുന്നതും, ആനക്കൂട്ടങ്ങള്‍ വഴിയില്‍ വട്ടംനില്‍ക്കുന്നതും, ഏതുനിമിഷവും പുലിവന്നുചേരാനുമുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. വയനാടിന്റെ ആത്മാവിനെ നമിച്ചുകൊണ്ടുള്ളയാത്ര നല്ല അനുഭവത്തെ നല്‍കും.

ബ്രഹ്മാവാണ് ഇവിടെ വിഷ്ണുവിനെ പ്രതിഷ്ഠിച്ചതത്രേ. ഹംസവാഹന രഥത്തില്‍ അദ്ദേഹം ലോകപ്രദക്ഷിണം നടത്തിക്കൊണ്ടിരിയ്‌ക്കേ തിരുനെല്ലിയിലെ വനത്തിന്റെ ഭംഗിയില്‍ തരിച്ചുനിന്നുപോയി. വിഷ്ണുലോകമെന്ന് ഒരുവേള അദ്ദേഹം തെറ്റിദ്ധരിക്കുകയായിരുന്നു. അവിടെ ഒരു നെല്ലിമരത്തില്‍ വിഷ്ണുവിഗ്രഹം അലങ്കരിച്ചുവെച്ചിരിക്കുന്നത് ബ്രഹ്മാവ് കാണാനിടവന്നു. അതിയായ സന്തോഷത്തോടെ ആവിഗ്രഹം എടുക്കുവാന്‍ ചെല്ലുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ അത് അപ്രത്യക്ഷമായി. ”എന്റെ വിഗ്രഹം ഉചിതമായിടത്ത് പ്രതിഷ്ഠിയ്‌ക്കണം എന്ന് അശരീരി”കേട്ടു. അത് മഹാവിഷ്ണുവിന്റെതാണെന്ന് ബ്രഹ്മദേവന്‍ തിരിച്ചറിഞ്ഞു. ഉടനെ തിരുനെല്ലിതാഴ്‌വരയില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുവാന്‍ ഒരുക്കംനടത്തി. അന്ന് ആ ശുഭമുഹൂര്‍ത്തത്തില്‍ ദേവന്മാരെല്ലാവരും എത്തിച്ചേര്‍ന്നുവത്രേ. ബ്രഹ്മാവിന്റെ പ്രതിഷ്ഠയാല്‍ ക്ഷിപ്രപ്രസാദിയാണത്രേ ഭഗവാന്‍. രാത്രിയില്‍ ബ്രഹ്മദേവപൂജ ഈകോവിലില്‍ നടക്കുന്നുവെന്നാണ് വിശ്വാസം.

കുലശേഖര രാജാവിന്റെ കാലത്തെ ശാസനങ്ങള്‍ തിരുനെല്ലിശാസനം എന്നപേരില്‍ അറിയപ്പെടുന്നുണ്ട്. ഭാസ്‌ക്കര രവിവര്‍മ്മയുടേതാണ് ആ ശാസനങ്ങള്‍. എ.ഡി. 950-1010 ഇക്കാലത്തായിരുന്നു അതെല്ലാം എഴുതപ്പെട്ടത്. അതിനാല്‍ മൂവ്വായിരം വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിന് ഉണ്ടെന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിന് ഒരുകിലോമീറ്റര്‍ അകലെക്കൂടി ഒഴുകുന്ന കബനീനദിയുടെ പോഷകനദിയായ പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തിയശേഷം തിരുനെല്ലിക്ഷേത്രദര്‍ശനം നടത്തിയാലേ തര്‍പ്പണാദികര്‍മ്മങ്ങള്‍ പൂര്‍ത്തിയാകൂ.

ബലികര്‍മ്മാദികള്‍ക്ക് ചില ചിട്ടവട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തിരുനെല്ലി നരിനിരങ്ങി മലയ്‌ക്കപ്പുറത്തുള്ള തൃശ്ശിലേരി മഹാദേവനെ തൊഴണം. അതിനുശേഷം മലകയറി തിരുനെല്ലിയിലെത്തി കര്‍മ്മങ്ങള്‍ നടത്താം. വീണ്ടും മഹാദേവനെവന്ന്‌തൊഴുത് വിളക്കും മലയും കഴിപ്പിയ്‌ക്കണം. തലേന്നുതന്ന തിരുനെല്ലിക്ഷേത്രത്തിലെത്തി  ഓഫീസില്‍ വിവരം അറിയിക്കണം. ബലിയ്‌ക്കുവേണ്ടുന്നവയെല്ലാം അവിടെനിന്നും ലഭിക്കും.

രണ്ടേരണ്ടു ദിവസത്തെ ഉത്സവം മാത്രമാണ് ഈക്ഷേത്രത്തില്‍. പുത്തരിയും ചുറ്റുവിളക്കുമാണ് ഉത്സവത്തിന്റെ വിശേഷം. സ്വന്തമായി ആനയുണ്ടെങ്കില്‍ മാത്രമേ എഴുന്നള്ളിപ്പു നടത്തൂ എന്നതിന്നാല്‍ ആനയില്ലാത്തവെറും ചെറിയ ഉത്സവം ഈക്ഷേത്രത്തിലെ  പ്രത്യേകതയാണ്. പാപനാശിനിയില്‍ നിന്നും ക്ഷേത്രാവശ്യത്തിനുള്ളവെള്ളം കരിങ്കല്‍ പാത്തിവഴിയാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്. ഏതോകാലത്ത് ചെയ്തുവച്ച ആ സംവിധാനം കണ്ടാല്‍ അത്ഭുതം തോന്നും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.