Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കള്ളക്കേസില്‍ കുടുക്കുന്നതിനെതിരെ ബിജെപി ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 11:46 am IST
in Kollam

കൊട്ടിയം: തൃക്കോവില്‍ വട്ടം പഞ്ചായത്ത് പ്രസിഡന്റിന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാന്‍ ബിജെപി തീരുമാനിച്ചു. ബുധനാഴ്ച രാവിലെയാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നത്. പ്രാദേശിക പ്രശ്‌നങ്ങളുടെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പ് സൃഷ്ടിക്കുവാന്‍ വേണ്ടി സ്വന്തം പാര്‍ട്ടിക്കാരെ കൊണ്ട് പ്രസിഡന്റിന്റെ വീടാക്രമിച്ച സിപിഐ നേതൃത്വംത്തിനെതിരെയാണ് ഉപരോധമെന്ന് നേതാക്കള്‍ പറഞ്ഞു. നെടുമ്പന മുരുകന്‍ കോവിലില്‍ കാവടിവ്രതം അനുഷ്ഠിക്കാന്‍ വേണ്ടി തൃക്കോവില്‍ വട്ടം പഞ്ചായത്തിലെ കുരിപ്പള്ളി വാര്‍ഡില്‍ കനാലിന് സമീപമായി’ഭജനമഠം താല്‍ക്കാലികമായി നിര്‍മ്മിക്കുകയുണ്ടായി. ഈ ‘ഭജനമഠം പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു എന്നാല്‍ ബിജെപി ഇതിനെ എതിര്‍ത്തു. ഹിന്ദു ആചാരവ്രതാനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ ഒരു പ്രത്യേക മത വിഭാഗത്തിനെ പ്രീതിപ്പെടുത്തിരാഷ്‌ട്രീയപരമായ മുതലെടുപ്പ് നടത്താനുള്ള സിപിഐയുടെ തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റായ ആശാ ചന്ദ്രന്‍ ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. സിപിഐ യുടെ ലോക്കല്‍ നേതാക്കന്‍മാരും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു പി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് അടിച്ചുപൊട്ടിച്ചത്. ഇത് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകരാമായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. ഇത്തരം അക്രമം നടത്തി അതിന്റെ ഉത്തരവാദിത്വം ബിജെപി പ്രവര്‍ത്തകരെയും അവരുടെ അമ്മമാരുടെയും പേരില്‍ കെട്ടിവയ്‌ക്കുവാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. പോലീസ് ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും നേതാക്കള്‍ പറഞ്ഞു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ജി.വിനോദ്, മുഖത്തല ശ്രീപ്രസാദ്, ജിനു റ്റി, ബാലചന്ദ്രന്‍പിള്ള, മണിക്കുട്ടന്‍പിള്ള,വാര്‍ഡ്‌മെമ്പര്‍ സുനിത് ദാസ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

Kerala

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

Kerala

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

India

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.