Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കളമശേരി ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റി സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതം; അഴിമതിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 10:53 pm IST
inErnakulam

കളമശേരി: കുട്ടികളുടെ സയന്‍സ് പാര്‍ക്കിലെ സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നത് പതിവാകുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ക്കില്‍ പ്രതിഷേധങ്ങളും അരങ്ങേറി. ആറരക്കോടി ചിലവില്‍ നിര്‍മ്മിച്ച സയന്‍സ് പാര്‍ക്കിനെതിരെ അഴിമതി ആരോപണങ്ങളും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

ക്രിസ്മസ് ദിനത്തില്‍ ജലസംഗീത സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ സംഘടിതമായി പ്രതിഷേധിച്ചിരുന്നു. ഇതെ തുടര്‍ന്ന് ഇന്നലെ പ്രവേശനം സൗജന്യമാക്കിയാണ് സംഘാടകര്‍ രക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച ത്രില്ലേറിയം കേടായതിനു പിന്നാലെയാണ് പുതിയ സംഭവം. ത്രില്ലേറിയത്തില്‍ കയറാന്‍ ടിക്കറ്റുകിട്ടാത്തവരും ബഹളമുണ്ടാക്കി.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു സമീപം കിന്‍ഫ്ര വിട്ടുകൊടുത്ത 5.25 ഏക്കര്‍ ഭൂമിയിലാണ് സെപ്റ്റംബര്‍ 25ന് ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിപ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ഘട്ടം ആറരക്കോടി രൂപ ചെലവിട്ടാണ് പാര്‍ക്ക് നിര്‍മ്മിച്ചത്. എന്നാല്‍ രണ്ട് മാസം ആയപ്പോഴേക്കും കൊട്ടിഘോഷിച്ച് കൊണ്ടുവന്നവ കേടാവുകയാണ്. അതിനാല്‍ സന്ദര്‍ശകരെ തൃപ്തിപ്പെടുത്താനും ആകുന്നില്ല. സാധാരണ ഓരോ ദിവസവും മുന്നൂറോളം പേരാണ് സയന്‍സ് പാര്‍ക്ക് സന്ദര്‍ശിക്കുന്നത്. അവധിക്കാലമായതിനാല്‍ ഇപ്പോള്‍ നാലിരട്ടി സന്ദര്‍ശകരെത്തുന്നുണ്ട്. സന്ധ്യയാകുന്നതോടെ സംഗീതത്തിനനുസരിച്ച് താളം തുള്ളുന്ന ജല സംവിധാനം കാണാമെന്ന പ്രതീക്ഷയിലാണ് സന്ദര്‍ശകര്‍ എത്തുന്നത്. ഇത് കേടായതോടെ ഒരു വിഭാഗം പ്രതിഷേധിക്കുകയായിരുന്നു. ത്രില്ലേറിയത്തില്‍ ത്രീഡി കാഴ്ചകള്‍ കാണാന്‍ തിരക്ക് കാരണം കുറച്ച് പേര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിച്ചുള്ളൂ. ഇരുപത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന നാലോ അഞ്ചോ പ്രദര്‍ശനങ്ങള്‍ മാത്രമാണ് ഒരു ദിവസം നടത്താനാവുക. ഇരുപത്തിനാലു സീറ്റുകളാണ് ത്രില്ലേറിയത്തില്‍ ഉള്ളത്. അതിനാല്‍ 120 പേരില്‍ കൂടുതല്‍ പേര്‍ക്ക് ഒരു ദിവസം പ്രദര്‍ശനം കാണാനുമാവില്ല.

ടിക്കറ്റ് നല്‍കുന്നതില്‍ നിയന്ത്രണമില്ലാത്തതിനാല്‍ ഒരാള്‍ക്ക് എത്ര ടിക്കറ്റ് വേണമെങ്കിലും ലഭിക്കും. ഇതും ക്യൂ നില്‍ക്കുന്നവര്‍ക്കിടയില്‍ ഇന്നലെ തര്‍ക്കങ്ങള്‍ ഉണ്ടാക്കി. കഴിഞ്ഞ മൂന്ന് ദിവസവും വന്നിട്ടും കുട്ടികളോടൊപ്പം ത്രില്ലേറിയത്തില്‍ കയറാന്‍ സാധിച്ചില്ലെന്ന് ഒരു രക്ഷിതാവ് പരാതിപ്പെട്ടു. നിലവില്‍ വൈകിട്ട് 4 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം. അവധി ദിവസങ്ങളില്‍ പ്രവര്‍ത്തസമയം വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. സയന്‍സ് പാര്‍ക്കിലെ സംവിധാനങ്ങള്‍ പ്രനര്‍ത്തന രഹിതമായതില്‍ കുട്ടികള്‍ പ്രതിഷേധ സമരം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.