Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലി- സുഗ്രീവന്മാരുടെ ജനനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 09:57 pm IST
inSamskriti

ബാലിയും സുഗ്രീവനും സഹോദരന്മാരാണ്. എന്നാല്‍ അമ്മ ഒന്ന്. അച്ഛന്‍ രണ്ട്. മാതാവ് ഒരു പുരുഷനാണെന്നതാണ് വിചിത്രം. പുരാണങ്ങളില്‍ ഇങ്ങനെ ചില വിചിത്രസംഭവങ്ങള്‍ ധാരാളം കാണാം. സൂര്യന്റെ തേരാളിയായ അരുണന്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് ബാലിസുഗ്രീവന്മാര്‍. ആദ്യം നമുക്ക് അരുണന്റെ ജനനമെങ്ങനെയെന്നു നോക്കാം.

കശ്യപപ്രജാപതിക്ക് അനേകം ഭാര്യമാരുണ്ടായിരുന്നു. ഈ ഭൂമിയില്‍ കാണുന്ന മിക്കവാറും ജന്തുക്കളുടെ പാതാവ് കശ്യപനാണ്. ഇദ്ദേഹത്തിന്റെ ഭാര്യയായിരുന്നു കദ്രുവും വിനതയും. രണ്ടുപേരും മഹര്‍ഷിയെ ശുശ്രൂഷിച്ച് പ്രീതിപ്പെടുത്തി സന്താനവരം ആവശ്യപ്പെട്ടു. എങ്ങനെയുള്ള മക്കള്‍ വേണമെന്ന് കശ്യപന്‍ ചോദിച്ചു. സര്‍വ്വരും ഭയപ്പെടുന്ന ആയിരം മക്കള്‍ വേണമെന്ന് കദ്രു ആവശ്യപ്പെട്ടു.

കദ്രുവിന്റെ ആയിരം മക്കളെക്കാളും ശക്തന്മാരും വീരന്മാരുമായ രണ്ടുപുത്രന്മാരുണ്ടാകണമെന്നാണ് വിനത ആവശ്യപ്പെട്ടത്. അങ്ങനെ തന്നെയെന്ന് മഹര്‍ഷി വരംകൊടുത്തു. രണ്ടുപേരും പ്രസവിച്ചത് മുട്ടകളാണ്. കദ്രു ആയിരം മുട്ടയിട്ടു. വിനത രണ്ടെണ്ണവും. മുട്ട അട വച്ച് വിരിയാന്‍ കാത്തിരുന്നു. ആദ്യം വിരിഞ്ഞത് കദ്രുവിന്റെ മുട്ടകള്‍. എല്ലാം പലവിധം പാമ്പുകളായിരുന്നു. പലനിറവും ആകൃതിയും വലുപ്പവും ഉള്ളവ. വിഷസര്‍പ്പങ്ങള്‍ മുതല്‍ നീര്‍ക്കോലിവരെ.

വിനതയുടെ മുട്ടകള്‍ വളരെക്കാലം ചെന്നിട്ടും വിരിഞ്ഞില്ല. അഞ്ഞൂറുവര്‍ഷം കഴിഞ്ഞു. വിനതയ്‌ക്കു ക്ഷമപ്പെട്ടു. ഒരു മുട്ട മെല്ലെ പൊട്ടിച്ചു. അതിനുള്ളില്‍നിന്നും കണ്ണഞ്ചിക്കുന്ന പ്രകാശം പുറത്തുവന്നു. മുട്ടയില്‍ അതിതേജസ്വിയായ ഒരു പുരുഷന്‍ ഇരിക്കുന്നതു കണ്ട് വിനത അമ്പരന്നു. അതിന് അരയ്‌ക്ക് കീഴ്‌പോട്ടു പൂര്‍ണവളര്‍ച്ചയുണ്ടായില്ല. അതാണ് അരുണന്‍. തന്റെ വളര്‍ച്ച പൂര്‍ത്തിയാകാന്‍ അനുവദിക്കാത്തതിന് അവന്‍ അമ്മയെ കദ്രുമാതാവിന്റെ ദാസിയായി കഴിയാനിടയാകട്ടെയെന്ന് ശപിച്ചു. അടുത്ത മുട്ട പൊട്ടിക്കരുതെന്നും അഞ്ഞൂറുവര്‍ഷംകൂടി കാത്തിരിക്കണമെന്നും അതില്‍നിന്നും ജനിക്കുന്ന പുത്രന്‍ ദാസ്യം അവസാനിപ്പിക്കുമെന്നും അരുണന്‍ അറിയിച്ചു. അരുണന്‍ നേരെ ആകാശത്തിലേക്കുയര്‍ന്ന് സൂര്യനെ സമീപിച്ചു.

തന്നെപ്പോലെ തേജസ്വിയായ അരുണനെ സൂര്യന്‍ തന്റെ തേരാളിയാക്കി. അങ്ങനെ അരുണന്‍ സൂര്യന്റെ സാരഥിയായി. വിതനയുടെ രണ്ടാമത്തെ മുട്ടയില്‍നിന്നും അതിശക്തനായ ഗരുഢനാണ് പുറത്തുവന്നത്. ഗരുഡനെ മഹാവിഷ്ണു തന്റെ വാഹനമായി സ്വീകരിച്ചു. അമ്മ സ്മരിക്കുമ്പോള്‍ വന്നുകൊള്ളാമെന്ന് വിനതയ്‌ക്ക് ഗരുഡന്‍ വാക്കുകൊടുത്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.