Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമിതന്‍ പാദാരവിന്ദംശരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 08:00 pm IST
inSamskriti

ഭക്തിയുടെ പൂക്കാലമായ മണ്ഡലക്കാലം സമാപിക്കുകയായി. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവനും മണ്ഡലത്തിലെ വിശേഷാല്‍ ദീപാരാധന, അയ്യപ്പന്‍ പാട്ടും വിളക്കും, ശബരിമല ദര്‍ശനത്തിന് ഭക്തരെ കൂട്ടി തീര്‍ത്ഥയാത്ര എന്നിവയെല്ലാം ഈകാലത്താണ്.

കുടുംബങ്ങളിലെല്ലാം മണ്ഡലവ്രതത്തിനായി നല്ല ഒരുക്കങ്ങളായിരിക്കും. കുടുംബക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍, എന്നിവയെല്ലാം ഭക്ത്യാദരപൂര്‍വ്വംനടത്തും. ഭജനകളും ശരണം വിളികളും കൊണ്ട് മുഖരിതമാകും. പഴനിദര്‍ശനത്തിനും ഇക്കാലയളവില്‍ ധാരാളംപേര്‍ പോകും.

വൃശ്ചികം, ധനു മാസങ്ങള്‍ ചേര്‍ന്നുള്ള മണ്ഡലക്കാലത്ത് ഗുരുവായൂര്‍ ഏകാദശി, തൃപ്രയാര്‍ ഏകാദശി, കാര്‍ത്തിക വിളക്ക്, ഷ്ഷ്ഠി, തിരുവാതിര തുടങ്ങിയ വ്രതങ്ങള്‍ ഈ സമയത്തുതന്നെയാവും. മഞ്ഞ്, വെയില്‍, മഴ ഇവയാല്‍ സമ്മിശ്രമായ കാലാവസ്ഥയാണ്. വൃശ്ചികം മുതല്‍ കേരളത്തിലെ ഏറ്റവും വലിയതീര്‍ത്ഥാടനകേന്ദ്രമായ ശബരിഗിരിയിലേക്ക് അയല്‍സ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ ഒഴുകിയെത്തും. ഇതിനാല്‍തന്നെ കേരളത്തിലെ പ്രശസ്തക്ഷേത്രങ്ങളിലെല്ലാം വന്‍തിരക്കുതന്നെയാവും.

ഗുരുവായൂര്‍, ചോറ്റാനിക്കര. കൊടുങ്ങല്ലൂര്‍, കാലടി, വൈക്കം, ഏറ്റുമാന്നൂര്‍, കടപ്പാട്ടൂര്‍ എന്നീ മഹാക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കുതന്നെയാവും. തന്നെയുമല്ല ഇസീസണില്‍ കച്ചവടകേന്ദ്രങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി അവശ്യമേഖലകളില്‍ മുഴുവന്‍ നല്ലതിരക്കുതന്നെയാവും. ഈവര്‍ഷത്തെ കനത്തമഴ അയല്‍സംസ്ഥനത്തെ ഭക്തരുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്.

ശബരിഗരിയില്‍ കഴിഞ്ഞ നാല്‍പ്പത്തൊന്ന്ദിവസവും തീര്‍ത്ഥാടക ബാഹുല്യവും ശരണഘോഷവുംകൊണ്ട് മുഖരിതമായിരുന്നു. ഇന്നുരാത്രിപൂജയോടെ നടയടയ്‌ക്കും. യോഗദണ്ഡ് പിടിച്ച് ഭസ്മാഭിഷിക്തനായി ഇരുത്തി പൊന്നിന്‍ശ്രീകോവില്‍ അടയ്‌ക്കും.

മകരവിളക്കിനായി കുറച്ചുദിവസത്തെ ഇടവേളയ്‌ക്കുളയ്‌ക്കുശേഷം നടതുറക്കും. സര്‍വ്വചൈതന്യവും നിറഞ്ഞ മണ്ഡലക്കാലം പോലെ തന്നെ തിരക്കായിരിക്കും മകരവിളക്കിനും. മലനിരയിലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദര്‍ശിച്ച് സായൂജ്യമടയാന്‍ വലിയതോതില്‍ ഭക്തര്‍വന്നുചേരും. മകരം ഏഴിന് ഗുരുതികഴിയുന്നതോടെ മകരവിളക്കും കഴിഞ്ഞ് ഭക്തരെല്ലാം മലയിറങ്ങും. പിന്നീട് മാസപൂജകള്‍ക്കും തിരുവുത്സവത്തിനും വേണ്ടിനടതുറക്കും. വിശേഷാല്‍ പൂജകളും ഇടയ്‌ക്ക് സന്നിധാനത്തു നടക്കും. നടതുറക്കുന്നകാലത്തും കെട്ടുനിറച്ചെത്തുന്ന ഭക്തര്‍ ധാരാളമായിരിക്കും. കൂട്ടമായിശരണം വിളിച്ച് ഭക്തരെത്തുന്ന മറ്റൊരു സന്നിധാനം വേറെകാണില്ല. കലിയുഗവരദനയ്യനയ്യപ്പസ്വാമിയേശരണമയ്യപ്പാ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.