Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശിവരാത്രി മണപ്പുറത്തേയ്‌ക്കുള്ള നടപ്പാലത്തിന്റെ നിര്‍മ്മാണത്തിന് വേഗത കൂട്ടാന്‍ ആധുനിക സാങ്കേതിക വിദ്യയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 10:54 pm IST
in Ernakulam

 

ആലുവ: ശിവരാത്രി മണപ്പുറത്തേയ്‌ക്കുള്ള കോണ്‍ക്രീറ്റ് നടപ്പാലത്തിന്റെ നിര്‍മ്മാണത്തിന് വേഗത കൂട്ടാന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായവും. കോണ്‍ക്രീറ്റ് യഥാസ്ഥലത്ത് എത്തിക്കുന്നതിന് ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത സ്വിംഗ് സ്‌കെറ്റര്‍ കമ്പനിയുടെ ബൂം പ്‌ളൈസറാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

മണപ്പുറത്തേക്കുള്ള പാലം നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ള കൊച്ചി സെഗൂറോ ഫൗണ്ടേഷന്‍ ആന്റ് സ്‌ട്രെക്‌ച്ചേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് കമ്പനികളാണ് ബൂം പ്‌ളൈസര്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. കൊല്ലത്തെയും മുംബൈയിലെയും കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകളാണ് മറ്റു സ്ഥാപനങ്ങള്‍. ഈ രണ്ട് കമ്പനികളും ഇവ ഉപയോഗിച്ച് തുടങ്ങിയിട്ടുമില്ല. ബൂം പ്‌ളൈസര്‍ 30 മീറ്റര്‍ നീളത്തിലും 30 അടി ഉയരത്തിലും വരെ ഉപയോഗിക്കാം.

എന്നാല്‍ പാലത്തിന്റെ നീളം 200 മീറ്റര്‍ ആയതിനാല്‍ ആവശ്യാനുസരണം നീക്കുന്നതിന് ബാര്‍ജില്‍ ബൂം പ്‌ളൈസര്‍ ഉറപ്പിച്ചാണ് ഉപയോഗിക്കുന്നത്. മൂന്ന് ആര്‍ച്ചുകളുള്ള പാലത്തില്‍ ഒരു ആര്‍ച്ചിന് ഇരുവശത്തുമായി 28 സസ്‌പെന്റര്‍ ബീം ആവശ്യമാണ്. ബൂം പ്‌ളൈസര്‍ ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റിംഗില്‍ ആദ്യദിവസമായ ഇന്നലെ 14 സസ്‌പെന്റര്‍ ബീം നിര്‍മ്മിച്ചു. വരുന്ന ചൊവ്വാഴ്‌ച്ച ആദ്യ ആര്‍ച്ചിന്റെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ നടത്താനുള്ള ഒരുക്കമാണ് നടക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് പാലത്തിന്റെ ശിലാസ്ഥാപനം നടന്നതെങ്കിലും ക്വാറി സമരം നടന്നതിനാല്‍ രണ്ടാഴ്‌ച്ചക്ക് ശേഷമാണ് നിര്‍മ്മാണം ആരംഭിച്ചത്. 100 ദിവസമെടുത്ത് ജനുവരി പകുതിയോടെ പൂര്‍ത്തിയാക്കാനാണ് കരാറുകാരുടെ ശ്രമം. സാങ്കേതിക വിദഗ്ധരായ നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് രാവും പകലും പണിയെടുക്കുന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാലമായ പെരിയാറിന് കുറുകെയുള്ള കരിമ്പന്‍പാലം 150 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതും ഇതേ കരാറുകാരാണ്.

നേരത്തെ ആരംഭിച്ച് നേരത്തെ അവസാനിക്കേണ്ട നിര്‍മ്മാണമാണിത്. പാലത്തിന്റെ അലൈന്റ്‌മെന്റ് സംബന്ധിച്ച തര്‍ക്കമാണ് നിര്‍മ്മാണം വൈകിപ്പിച്ചത്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ശ്രമഫലമായി 14 കോടി മുടക്കിയാണ് പാലം നിര്‍മ്മിക്കുന്നത്.

കൊട്ടാരകടവില്‍ നിന്ന് മണപ്പുറത്തേയ്‌ക്കാണ് പാലം. 200 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമാണ് പാലം. പാലത്തിന്റെ നടുഭാഗം പുഴയില്‍ നിന്ന് ഏഴു മീറ്റര്‍ ഉയരത്തിലായിരിക്കും. ഇരുഭാഗത്തേയ്‌ക്കും പാലത്തിലൂടെ സഞ്ചരിക്കുന്നതിനായി നടുഭാഗത്ത് മീഡിയന്‍ സ്ഥാപിക്കും. പാലത്തില്‍ ടൈല്‍ വിരിച്ച് മനോഹരമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

News

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

Kerala

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

ശങ്കരാചാര്യര്‍ രചിച്ച കനകധാരാ സ്‌തോത്രം ദിനവും ചൊല്ലിയാൽ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.