Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃപ്പൂണിത്തുറയില്‍ പട്ടാപ്പകല്‍ വ്യാപാരിയുടെ അഞ്ചര ലക്ഷം രൂപ കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 10:51 pm IST
in Ernakulam

തൃപ്പൂണിത്തുറ: കട തുറക്കാനെത്തെിയ വ്യാപാരിയുടെ അഞ്ചര ലക്ഷവുമായി ദുരൂഹ സാഹചര്യത്തില്‍ അജ്ഞാതന്‍ കടന്നു. പട്ടാപ്പകല്‍ തിരക്കേറിയ കിഴക്കേകോട്ട ജങ്ഷനിലാണ് സംഭവം. കിഴക്കേകോട്ട ജങ്ഷന് സമീപം പലചരക്ക്, സ്‌റ്റേഷനറി മൊത്തക്കച്ചവടം നടത്തുന്ന ഷാജു വര്‍ഗീസാണ് കവര്‍ച്ചക്കിരയായത്. വ്യാഴാഴ്ച രാവിലെ 6.15 ഓടെ ഷാജു കട തുറന്ന ഉടനെ പണമടങ്ങിയ ബാഗുമായി അജ്ഞാതന്‍ കടന്നുകളയുകയായിരുന്നു. കടയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയ ശേഷം പണമടങ്ങിയ ബാഗ് കടക്കകത്തുവെച്ച് ശുചീകരണം നടത്തുന്നതിനിടെയാണ് അജ്ഞാതന്‍ ബാഗുമായി കടന്നതെന്നാണ് വ്യാപാരിയുടെ പരാതി. വ്യാഴാഴ്ച ചന്ത ദിവസവും ക്രിസ്മസ് കച്ചവടവും കണക്കിലെടുത്താണ് കച്ചവടാവശ്യത്തിനും ജീവനക്കാര്‍ക്ക് ക്രിസ്മസ് ശമ്പളവും നല്‍കുന്നതിനുമായി 5.5 ലക്ഷം രൂപയോളം കരുതിയിരുന്നതെന്ന് കടയുടമ പറയുന്നു.

ക്രിസ്മസും തൃപ്പൂണിത്തുറ ചന്ത ദിവസവുമായതിനാല്‍ വ്യാഴാഴ്ച രാവിലെ റോഡില്‍ ജനത്തിരക്ക് തുടങ്ങിയിരുന്നു. ഷാജുവിന്റെ കടയുടെ തൊട്ടുമുന്നില്‍ തന്നെയാണ് എറണാകുളം ഭാഗത്തേക്കുള്ള ബസ്‌റ്റോപ്പ്. കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട്, സ്വകാര്യ ബസുകള്‍ ഈ സ്‌റ്റോപ്പില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. അമ്പത് വയസിലധികം പ്രായം തോന്നിക്കുന്നയാളാണ് ബാഗുമായി ജനത്തിരിക്കിലേക്ക് ഓടി മറിഞ്ഞത്.

ബാഗുമായി മോഷ്ടാവ് എറണാകുളം ഭാഗത്തേക്കുള്ള ബസില്‍ രക്ഷപ്പെട്ടതായാണ് സൂചന. മോഷണം സംബന്ധിച്ച് കടയുടമ പരാതിയില്‍ ഹില്‍പാലസ് പോലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

News

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

Kerala

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

ശങ്കരാചാര്യര്‍ രചിച്ച കനകധാരാ സ്‌തോത്രം ദിനവും ചൊല്ലിയാൽ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.