Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജംബോ പട്ടികയില്‍ ഉള്‍പ്പെടുത്തി അപമാനിച്ചെന്നു പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 08:04 pm IST
in Alappuzha

ആലപ്പുഴ: ജംബോ ഡിസിസി ഭാരവാഹി പട്ടിക പാര്‍ട്ടിയെ പരിഹാസ്യമാക്കിയെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെട്ട പലരും സ്ഥാനം വേണ്ടെന്ന തീരുമാനമെടുത്തതായാണു വിവരം.

പ്രസിഡന്റുള്‍പ്പെടെ 95 അംഗങ്ങളുടെ ഭാരവാഹി പട്ടികയാണ് കോണ്‍ഗ്രസ് നേതൃത്വം പുറത്തിറക്കിയത്. സംഘടനാ തെരഞ്ഞെടുപ്പു സംബന്ധിച്ച കീഴ്‌വഴക്കങ്ങളും മര്യാദകളും മാനദണ്ഡങ്ങളും പൂര്‍ണമായും ലംഘിച്ചാണ് പുതിയ ഭാരാവാഹികളെ കണ്ടെത്തിയിരിക്കുന്നതെന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്. അര്‍ഹതയുള്ളവരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അപമാനിച്ചതായാണ് ആക്ഷേപം.

സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലോടെ നടത്തിയ പുനഃസംഘടനയില്‍ എ, ഐ ഗ്രൂപ്പുകളെ കൂടാതെ വി.എം. സുധീരനെ അനുകൂലിക്കുന്നവരും ഉള്‍പ്പെട്ടതോടെയാണ് നിലവിലുണ്ടായിരുന്ന 24 അംഗ ഡിസിസി ഭാരവാഹികള്‍ 95ലേക്കെത്തിയത്. ഈ സാഹചര്യത്തിലാണ് ചിലര്‍ ചുമതല ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചത്.സ്ഥാനം കിട്ടാത്ത ചിലര്‍ കെപിസിസി നേതൃത്വത്തെ പരാതിയുമായി സമീപിച്ചതായും അറിയുന്നു.

നിലവിലുണ്ടായിരുന്ന 24 പേരെ കൂടാതെ കാലാവധി പൂര്‍ത്തിയാക്കാത്ത ആറുപേരെ കമ്മറ്റിയില്‍ നിലനിര്‍ത്തി ഡിസിസി പ്രസിഡന്റ് ഉള്‍പ്പെട 31 അംഗ കമ്മറ്റിയെയാണ് കെപിസിസി മാനദണ്ഡപ്രകാരം തെരഞ്ഞെടുക്കേണ്ടിയിരുന്നത്. പ്രസിഡന്റുള്‍പ്പെടെ പകുതി സ്ഥാനങ്ങള്‍ ഐ ഗ്രൂപ്പിനും ട്രഷറര്‍ ഉള്‍പ്പെട പകുതി സ്ഥാനങ്ങള്‍ എ ഗ്രൂപ്പിനുമെന്ന നിലയിലായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടു ഗ്രൂപ്പുകള്‍ ഭാരവാഹികളാകേണ്ടവരുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പുനഃസംഘടന കഴിഞ്ഞതോടെ ഭാരവാഹികളുടെ എണ്ണത്തില്‍ മൂന്നിരട്ടിയിലധികമാണു വര്‍ദ്ധനവാണുണ്ടായത്. ഡിസിസി സെക്രട്ടറിമാരുടെ എണ്ണം 25 ല്‍ നിന്നും 78 ആക്കിയപ്പോള്‍ വൈസ് പ്രസിഡന്റുമാരുടെ സ്ഥാനം നാലില്‍ നിന്നും പത്താക്കിയാണ് ഉയര്‍ത്തിയത്. ഭാരവാഹികളാകുന്നവരെ സംബന്ധിച്ചുള്ള കെപിസിസി പ്രസിഡന്റിന്റെ മാനദണ്ഡങ്ങള്‍ നഗ്‌നമായി ലംഘിച്ച അവസ്ഥയാണു ഇവിടുത്തേത്.

സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു വര്‍ഷങ്ങളായി വിട്ടുനിന്നവരും പുതിയ ഭാരവാഹി പട്ടികയില്‍ ഇടം നേടിയത്രെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.