കളമശേരി: കൊച്ചി മെട്രോ കാസ്റ്റിങ്ങ് യാര്‍ഡിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം അവസാനിച്ചു. നാല് യൂണിയനുകളില്‍ നിന്നായി മുപ്പതിയാറുപേര്‍ക്ക് ജോലി നല്‍കാമെന്ന ധാരണയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത് നിലവിലുള്ള തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കുകയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നതില്‍ പ്രതിക്ഷേധിച്ചാണ് സംയുക്ത യുണിയനുകളുടെ നേത്യത്തില്‍കഴിഞ്ഞ ദിവസംസോമയുടെ മുഴുവന്‍ജോലികള്‍ തടഞ്ഞത് ഒരു യുണിയനില്‍ നിന്ന് ഒന്‍പത് പേരെ എടുക്കാമെന്ന ധാരണയെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.
















