Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൂര്‍ണ്ണാ നദീസംരക്ഷണസമിതിയുടെ ഇടപെടലുകള്‍ വിജയത്തിലേക്ക് പനങ്കുറ്റിപ്പുഴ പദ്ധതിക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 10:54 pm IST
in Ernakulam

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണ്ണത്രയീശന്റെ തോണിയാത്ര കൊണ്ട് പ്രസിദ്ധമായ പൂര്‍ണ്ണാനദിയുടെ സംരക്ഷണം വിജയപഥത്തിലേക്ക്. ഒന്നര ദശാബ്ദമായി സര്‍ക്കാരിന്റെ ചുവപ്പുനാടകളില്‍ കുടുങ്ങിയ പനങ്കുറ്റിപ്പുഴ സംരക്ഷണ പദ്ധതിക്കാണ് പുതുജീവന്‍ നല്‍കിയത്.

ചരിത്രപ്രാധാന്യമുളള പുഴ പെരിയാറിന്റെ കൈവഴിയായ പൂര്‍ണ്ണയാണെന്നും അതിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മൂപ്പതിനാലായിരത്തിലധികം തൃപ്പൂണിത്തുറ നിവാസികളുടെ ഒപ്പുകള്‍ ശേഖരിച്ച് മന്ത്രിമാര്‍, ജില്ലാകളക്ടര്‍, ഇറിഗേഷന്‍ അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ ഫലമായി കിഴക്കേത്തോണിക്കടവും പടിഞ്ഞാറെത്തോണിക്കടവും ഇറിഗേഷന്‍ 2014 ല്‍ പടവുകളും നൂറുമീറ്റര്‍ സംരക്ഷണഭിത്തിയും കെട്ടി സംരക്ഷിച്ചിരുന്നു. തുടര്‍ന്നും പൂര്‍ണ്ണാ നദീസംരക്ഷണസമിതി നടത്തിയ പൊതുജന സമ്പര്‍ക്കത്തില്‍ പതിനായിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ ഒപ്പ് ശേഖരിക്കുകയും പൂര്‍ണ്ണാനദിയുടെ സംരക്ഷണമുറപ്പുവരുത്തുവാന്‍ ഉതകുന്ന പനങ്കുറ്റിപ്പുഴ സംരക്ഷണപദ്ധതി അതേപടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്കുനല്‍കിയ നിവേദനത്തിന്റെ ഫലമായി ഇപ്പോള്‍ പദ്ധതി പ്രവര്‍ത്തന സജ്ജമായത്.

ചമ്പക്കര മുതല്‍ തൃപ്പൂണിത്തുറ ന്യൂബൈപ്പാസ് പാലം വരെ പുഴ ഡ്രെജിംഗ് നടത്തി മാലിന്യവിമുക്തമാക്കുകയും 1700 മീറ്റര്‍ പുഴയോരപ്രദേശം സംരക്ഷണഭിത്തികെട്ടി സംരക്ഷിക്കുകയും ചമ്പക്കര, കിഴക്കുപടിഞ്ഞാറെ തോണിക്കടവുകള്‍, ന്യൂബൈപ്പാസ് പാലം എന്നിവിടങ്ങളില്‍ ബോട്ടുജെട്ടികള്‍ നിര്‍മ്മിക്കുകയും ചെയ്യുകയെന്നതാണ് പനങ്കുറ്റിപ്പുഴ സംരക്ഷണപദ്ധതിയുടെ രൂപരേഖ.

കഴിഞ്ഞദിവസം പുഴയിലെ പോളപ്പായല്‍ നീക്കം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കോണോത്തപ്പുഴയുടെയും അന്ധകാരത്തോടിന്റെയും സംരക്ഷണത്തിനായി നഗരസഭ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും പൂര്‍ണ്ണാ നദീസംരക്ഷണസമിതി കണ്‍വീനര്‍ കെ.ജി.ശ്രീകുമാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Kerala

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

India

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

Kerala

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

Kerala

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

പുതിയ വാര്‍ത്തകള്‍

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.