Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഐഎസ്എല്ലും ദേശീയഗാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 09:54 pm IST
in Vicharam

ഫുട്‌ബോള്‍ പോരാട്ടത്തിന് കളിക്കാര്‍ മൈതാനത്തിലേക്ക് പ്രവേശിക്കുന്നത് കുട്ടികളുടെ അകമ്പടിയോടെയാണ്. ഓരോ കളിക്കാരന്റെയും കൈ ഓരോ കുട്ടി പിടിച്ചാണ് ആനയിക്കുക. വരിയായി നില്‍ക്കുന്ന ഓരോരുത്തരുടെയും മുമ്പില്‍ കൈപിടിച്ചാനയിച്ച കുട്ടി ഏകാഗ്രതയോടെ നിന്നതിനുശേഷമാണ് ദേശീയഗാനാലാപനം. ഐഎസ്എല്‍ മത്സരത്തില്‍ ഈ കുട്ടികള്‍ ദേശീയഗാനാലാപന സമയത്ത് നെഞ്ചത്തു കൈവയ്‌ക്കുന്നതിന്റെ ശിക്ഷണം ആരാണ് കൊടുത്തതെന്നറിയില്ല.

ഭാരത സംസ്‌കാരപ്രകാരം രണ്ടുകയ്യും തൂക്കിയിട്ടു ഏകാഗ്രമായി ആണ് നില്‍ക്കേണ്ടത്. വിദേശ സമ്പ്രദായം വിദേശികളായ കളിക്കാരുകൂടി അനുകരിക്കുന്നില്ല. പണ്ട് ശശി തരൂര്‍ ഈ വിദേശ സമ്പ്രദായം നടപ്പിലാക്കാന്‍ ശ്രമിച്ചത് വലിയ വിവാദത്തില്‍ കലാശിച്ചത് ജനം ഇന്നും ഓര്‍ക്കുന്നു. അവസാനം ശശിതരൂരിന് ഖേദം പ്രകടിപ്പിക്കേണ്ടിവന്നു.

നമ്മുടെ സംസ്‌കാരത്തിന്റെ വിലയും മഹത്വവും മനസ്സിലാക്കാതെ പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കാന്‍ വെമ്പല്‍കൊള്ളുകയാണ് ഇന്നത്തെ തലമുറ. ജന്മദിനം ആഘോഷിക്കുന്നതിന് കത്തിച്ച മെഴുകുതിരി ഊതിക്കെടുത്തിയും കേക്ക് മുറിച്ചുമുള്ള സമ്പ്രദായവും ഉദാഹരണമാണ്. ഇങ്ങനെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും പറയാന്‍ കഴിയും. കുട്ടികളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അവരെ വളര്‍ത്തുന്ന അച്ഛനമ്മമാരാണ് ഇത്തരം വികലമായ അനുകരണത്തിന് പ്രോത്സാഹിപ്പിക്കുന്നത്. അവര്‍ കുട്ടികള്‍ക്ക് മാതൃകകളാകണമെന്ന കാര്യം മറക്കുന്നു. നമ്മുടെ സംസ്‌കാരത്തെ പ്രകീര്‍ത്തിച്ചും അനുകരിച്ചും അതിന്റെ മഹത്വത്തെപ്പറ്റി പാശ്ചാത്യര്‍ നമ്മെ ബോധവാന്മാരാക്കേണ്ട ഗതികേട് വന്നിരിക്കുകയാണ്.

തളി ശങ്കരന്‍ മൂസത്,

ഇടപ്പള്ളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

Football

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

പുതിയ വാര്‍ത്തകള്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.