Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്രിസ്മസ്-പുതുവത്‌സരം: എക്‌സൈസ് പരിശോധന കര്‍ശനമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 10:22 pm IST
in Ernakulam

കൊച്ചി: ക്രിസ്മസ്, പുതുവത്‌സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് ജില്ലയില്‍ അനധികൃത ലഹരി വില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ചു. കള്ളുഷാപ്പുകള്‍, വിദേശ മദ്യ വില്‍പ്പന ശാലകള്‍, അരിഷ്ട ഉത്പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. രണ്ടു ദേശീയപാതകളിലും 24 മണിക്കൂര്‍ വാഹന പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസ്, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെയാണു പരിശോധന. ഇതു സംബന്ധിച്ചു കളക്ടറേറ്റില്‍ എഡിഎം പി. പദ്മകുമാറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

അടിയന്തിര സാഹചര്യം നേരിടുന്നതിനായി രണ്ടു സ്‌െ്രെടക്കിംഗ് ഫോഴ്‌സിനെയും നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുന്നത്തുനാട്, കോതമംഗലം, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നായി ഇതിനകം വാഹനങ്ങളില്‍ കടത്തുകയായിരുന്ന മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുരേഷ്ബാബു അറിയിച്ചു. ഈ കേസുകളില്‍ ഒമ്പതു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചുവരെ 107 അബ്കാരി കേസുകളും 21 മയക്കുമരുന്നു കേസുകളും എടുത്തു. അരിഷ്ടം, വാഷ്, വിദേശമദ്യം, ബിയര്‍, കള്ള്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തവയില്‍പ്പെടുന്നു. വീടുകള്‍, ബേക്കറികള്‍, പെട്ടിക്കടകള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി വൈന്‍ നിര്‍മിച്ചു വില്‍പ്പന നടത്തുന്നതായി എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ ഉത്പാദനം എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഇനി പറയുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ച് അറിയാക്കാം. ഫോണ്‍ നമ്പറുകള്‍: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ 0484 2390657, 9447178059, അസി. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) 0484 2627480, 9496002867, ജില്ലാ കണ്‍ട്രോള്‍ റൂം 0484 2390657, 9447178059, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് എറണാകുളം 0484 2393121, 9400069552, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ആലുവ 0484 2623655, 94000695, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കൊച്ചി 0484 2215120, 9400069554, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കുന്നത്തുനാട് 0484 2591203, 9400069559, 0485 2824419, 9400069562, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മുവാറ്റുപുഴ 0485 2832623, 9400069564, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എറണാകുളം 0484 2627480, 9400069550, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് നോര്‍ത്ത് പറവൂര്‍ 0484 2443187, 9400069557.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.