Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിഭാഗീയത: നേര്യമംഗലത്ത് സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് പിടിച്ചെടുക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 10:50 pm IST
in Ernakulam

കോതമംഗലം: നേതാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയുമായിബന്ധപ്പെട്ട് വിഭാഗീയത രൂക്ഷമായ നേര്യമംഗലത്ത് സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് പിടിച്ചെടുക്കാന്‍ നീക്കം. പാര്‍ട്ടി ഓഫീസ് പൂട്ടിയ താഴ് തകര്‍ത്ത് മറ്റൊരു താഴിട്ട് പൂട്ടി. ഓഫീസ് ചുമതലയുള്ളയാള്‍ പതിവുപോലെ ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മറ്റൊരുതാഴ് ഉപയോഗിച്ച് പൂട്ടിയിട്ടിരി ക്കുന്നതായി കണ്ടെത്തിയത്.

ഓഫീസിന്റെ ചുമതലയുള്ള ലോക്കല്‍ കമ്മറ്റി അംഗമാണ് ചൊവ്വാഴ്ച രാത്രി ഓഫീസ് പൂട്ടിയത്. ഈ താഴ് തകര്‍ത്താണ് പുതിയ താഴിട്ടത്. ഇതിനു പിന്നില്‍ എതിര്‍പക്ഷമാണെന്ന് വി.എസ്.പക്ഷവും ഔദ്യോഗിക പക്ഷവും പരസ്പരം പഴിചാരുകയാണ്.

ലോക്കല്‍ കമ്മറ്റിയില്‍ ആധിപത്യമുള്ള വി.എസ്.പക്ഷ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം മുന്നോട്ട്‌പോകുന്നതിനിടെ ഓഫീസിന്റെ താഴ് മാറ്റിയതിന് പ്രത്യേക പ്രാധാന്യമുണ്ട്. ജില്ല കമ്മറ്റി യോഗം ചേരാനിരിക്കെയായിരുന്നു സംഭവം. ഓഫീസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. വിഭാഗീതയെതുടര്‍ന്നു മൂന്നു വര്‍ഷം മുമ്പും പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാന്‍ നീ്ക്കം നടന്നിരുന്നു. സംഭവം സംബന്ധിച്ച് നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

ലോക്കല്‍ സെക്രട്ടറിക്കും മറ്റു നാല് കമ്മറ്റി അംഗങ്ങള്‍ക്കുമെതിരെ കാരണം കാ ണിക്കല്‍ നോട്ടീസ് നല്‍കി അച്ചടക്ക നടപടിക്ക് പാര്‍ട്ടി നേതൃത്വം തുടക്കമിട്ടിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടിസിനുള്ള മറുപടി കഴിഞ്ഞദിവസം ജില്ലാ കമ്മറ്റി ഓഫീസില്‍ ലഭിച്ചിരിന്നു. സംസ്ഥാനകമ്മറ്റി അംഗം സി.എന്‍.മോഹനന്‍ കണ്‍വീനറായുളള അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ നിഷേധിച്ചാണ് പാര്‍ട്ടി നേതൃത്വത്തിന് വി.എസ്.പക്ഷനേതാക്കള്‍ മറുപടി നല്‍കിയിട്ടുള്ളത്.

അടുത്തമാസം അവസാനം മാത്രമെ ഈ വിശദീകരണകത്തുകള്‍ പരിഗണിക്കാനിടയുള്ളുവെന്നാണ് അറിയുന്നത്. നടപടി ഉറപ്പായ നിലയിലാണ് ഈ നേതാക്കളുടെ നീക്കമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. ഇവര്‍ക്കെതിരെ നടപടിയുണ്ടായാല്‍ നേര്യമംഗലത്തെ സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലെത്തുമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.