Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാലം നടപ്പാക്കിയ നീതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 12:16 am IST
inVicharam

ആര്‍. ശങ്കറിന്റെ മഹത്വത്തെക്കുറിച്ച് വാഴ്‌ത്താന്‍ യോഗ്യതയില്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അത് ഉമ്മന്‍ചാണ്ടി മാത്രമാണ്. 1971 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍.ശങ്കര്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഉമ്മന്‍ചാണ്ടി വയലാര്‍ രവിക്കുവേണ്ടി ആ നീക്കത്തെ തടയിടുകയായിരുന്നു.

യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. തുടര്‍ന്നു ആര്‍.ശങ്കറിന് മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതത്തിനു അന്ത്യംകുറിക്കുകയുമായിരുന്നു. അന്ന് മത്സരിച്ചിരുന്നെങ്കില്‍ വിജയിച്ച് കേന്ദ്ര ക്യാബിനറ്റ് മന്ത്രി പദവിയില്‍ എത്തേണ്ടിയിരുന്ന ആളായിരുന്നു ആര്‍.ശങ്കര്‍. അങ്ങനെയുള്ള ഉമ്മന്‍ചാണ്ടിയാണു ശങ്കറിന്റെ സ്മരണ നിലനിര്‍ത്താന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഞെളിഞ്ഞിരിക്കാന്‍ തല്ലുണ്ടാക്കുന്നത്. ശങ്കറിന്റെ രാഷ്‌ട്രീയ ഘാതകനായ ഉമ്മന്‍ചാണ്ടിക്ക് പ്രതിമ അനാശ്ചാദന ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിലൂടെ കാലം നടപ്പാക്കിയ നീതി.

ഹരീഷ്. ആര്‍

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ കുബുദ്ധികള്‍ പിന്നില്‍ നിന്നു കുത്തുകയും കുതികാല്‍ വെട്ടുകയും ചെയ്ത ആര്‍.ശങ്കര്‍ എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പ്രതിമ അല്ല കൊല്ലത്ത് അനാവരണം ചെയ്യുന്നത്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദത്തിലിരുന്ന ആര്‍.ശങ്കറുടെ പ്രതിമയാണ് കൊല്ലത്ത് പ്രധാനമന്ത്രി അനാവരണം ചെയ്യുന്നത്. അഴിമതിക്കാരുടെയും, കോഴക്കാരുടെയും തോഴനായ ഉമ്മന്‍ചാണ്ടിയെ  അവിടെ അടുപ്പിച്ചാല്‍ ആ പ്രദേശം കളങ്കപ്പെട്ടു പോകും.

ജിതിന്‍ പി.ജി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.