Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോര്‍പറേഷന്‍ അറവുശാലയുടെ നിയന്ത്രണം പോപ്പുലര്‍ ഫ്രണ്ടിന്റെ ഗുണ്ടാസംഘത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 10:59 pm IST
inErnakulam

കൊച്ചി: കലൂരിലുള്ള കോര്‍പറേഷന്‍ അറവുശാല നിയന്ത്രിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഗുണ്ടാസംഘം. യാതൊരുവിധ പരിശോധനകളും നടത്താതെ ഗര്‍ഭിണികളടക്കമുള്ള മിണ്ടാപ്രാണികളെ ക്രൂരമായി അറക്കുന്ന ഇവിടെ പ്രതിഷേധമുയര്‍ത്തിയാല്‍ ഗുണ്ടാ സംഘങ്ങള്‍ വധ ഭീഷണി മുഴക്കുകയും മര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നും ആരോപണമുണ്ട്. ഇതിന് മുമ്പ് നിരവധി തവണ ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പോലീസില്‍ വിവിധ സംഘടനകള്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങി ഒരു ദിവസം കഴിഞ്ഞതിന് ശേഷം മാത്രമേ അറക്കാന്‍ പാടൂള്ളുവെന്ന നിയമവും ഇവിടെ ലംഘിക്കുകയാണ്. ഡോക്ടര്‍മാരെ പോലും ഭീഷണിപ്പെടുത്തിയാണ് സാക്ഷ്യപത്രം തയ്യാറാക്കുന്നത്.

രാത്രി പന്ത്രണ്ട് മണിയോടെ മിണ്ടാപ്രാണികളെ കലൂരിലെ അറവുശാലയില്‍ തലയ്‌ക്കടിച്ച് കൊല്ലുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നടക്കുന്ന ക്രൂരതക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുപോലും നടപടി ഉണ്ടായിട്ടില്ല. അറയ്‌ക്കുന്നതിന് മുമ്പ് മാടുകള്‍ക്ക് തുരിശ് ചേര്‍ത്ത വെള്ളമാണ് നല്‍കുന്നത്. ഇതുമൂലം രക്തം കട്ടപിടിക്കുകയും ഇറച്ചിക്ക് തൂക്കം ലഭിക്കുകയും ചെയ്യും.

കോര്‍പ്പറേഷന്‍ നല്‍കിയ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് ഇവിടെ അറവ് നടക്കുന്നത്. അറവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയും നടക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത അറവ് നടക്കുന്നത്. കഴിഞ്ഞ ദിവസം എസ്പിസിഎ പ്രവര്‍ത്തകര്‍ പ്രസവിച്ച പശുവിനെയും കുട്ടിയെയും അറക്കാനുള്ള ശ്രമം തടഞ്ഞിരുന്നു. തടയുന്നതിന് മുമ്പ് പോലീസ് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ വരാന്‍ വിസമതിച്ചതായും പിന്നീട് കടുത്ത സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് പോലീസ് എത്തിയതെന്ന് എസ്പിസിഎ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

സംഭവം വിവാദമായപ്പോള്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും വിഎച്ച്പി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് നടക്കാതെ പോയത്. പരിശോധനയ്‌ക്കിടെ പ്രസവിച്ച പശുവിനെയും കിടാവിനെയും അറവുശാലയിലെ പിറകിലെ വാതിലിലൂടെ ജീവനക്കാര്‍ തന്ത്രപൂര്‍വ്വം മാറ്റുകയായിരുന്നു. മുതുകുളങ്ങര ക്ഷേത്രം ഗോശാലയിലേക്കാണ് പശുവിനെയും കിടാവിനെയും മാറ്റിയിരിക്കുന്നത്. അനധികൃത അറവിനെതിരെ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂയല്‍റ്റി ടു ആനിമല്‍സ്, കേന്ദ്രമന്ത്രി മേനകഗാന്ധി, ജില്ലാകലക്ടര്‍, മേയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടി ഉണ്ടാകാത്ത പക്ഷം ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരാവാഹികള്‍ പറഞ്ഞു.

മാലിന്യം നിറഞ്ഞ് വൃത്തി ഹീനമായ സ്ഥലത്താണ് അറവ് നടക്കുന്നത്. ദിവസവും 10 മുതല്‍ 15 വരെ കന്നുകാലികളെ കശാപ്പു ചെയ്യുന്നത്. കൊച്ചി നഗരത്തില്‍ നടക്കുന്ന ഇത്തരം കശാപ്പുശാലകള്‍ക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വിഎച്ച്പി, ഹിന്ദു ഹെല്‍പ്പ് ലൈന്‍ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.