Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മിണ്ടാപ്രാണികളോട് കൊടും ക്രൂരത പ്രസവിച്ച പശുവിനെ അറക്കാനുള്ള ശ്രമം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 12:38 pm IST
inErnakulam

കൊച്ചി: കലൂര്‍ കോര്‍പറേഷന്‍ അറവുശാലയില്‍ എത്തിച്ചശേഷം പ്രസവിച്ച പശുവിനെ അറക്കാനുള്ള ശ്രമം എസ്പിസിഎ (സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂയല്‍റ്റി ടു ആനിമല്‍സ്) തടഞ്ഞു. സംഭവം ഒതുക്കാനുള്ള നീക്കം പ്രതിഷേധവുമായെത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ പൊളിച്ചു. തുടര്‍ന്ന് മുതുകുളങ്ങര ക്ഷേത്രം ഗോശാലയിലേക്ക് പശുവിനെയും കിടാവിനെയും മാറ്റി. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.

കലൂര്‍ അറവുശാലയില്‍ അറക്കാനായി കൊണ്ടുവന്ന പശുക്കളില്‍ ഗര്‍ഭിണിയായവയുണ്ടെന്ന് വിവരം ലഭിച്ചതിനെതുടര്‍ന്ന് എസ്പിസിഎ ജില്ലാ ഇന്‍സ്‌പെക്ടര്‍ ടി.എം. സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രസവിച്ച പശുവിനെ അറക്കാനുള്ള ശ്രമം കണ്ടെത്തിയത്.

അറവുശാലയ്‌ക്ക് സമീപത്തുള്ള കടക്കാരാണ് വിവരം എസ്പിസിഎയില്‍ അറിയിച്ചത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ റഷീദ്, എസ്പിസിഎ സെക്രട്ടറി സജീവന്‍ എന്നിവരോടൊപ്പം ജില്ല എസ്പിസിഎ ഇന്‍സ്‌പെക്ടര്‍ പരിശോധനയ്‌ക്കെത്തുകയായിരുന്നു. വിവരമറിഞ്ഞ് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍, ഹിന്ദു ഹെല്‍പ് ലൈന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിഎച്ച്പി പ്രവര്‍ത്തകരും സ്ഥലത്തെത്തുകയായിരുന്നു.

പരിശോധനയ്‌ക്കിടെ പ്രസവിച്ച പശുവിനെയും കിടാവിനെയും അറവുശാലയിലെ പിറകിലെ വാതിലിലൂടെ ജീവനക്കാര്‍ തന്ത്രപൂര്‍വ്വം മാറ്റി. ഇത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് നോര്‍ത്ത് സ്‌റ്റേഷന്‍ എസ്‌ഐയെ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി നടത്തിയ പരിശോധനയില്‍ ഒളിപ്പിച്ചിരുന്ന പശുവിനെ കണ്ടെടുത്തു. പശുക്കളെ അറക്കുന്നതിന് മുമ്പ് മൃഗ ഡോക്ടറുടെ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ കലൂര്‍ അറവുശാലയില്‍ ഇത് നടക്കുന്നില്ലെന്നും കണ്ടെത്തി. അസുഖമുള്ളതും ഗര്‍ഭിണിയായതും പ്രസവിച്ചതും മൂന്ന് മാസം പ്രായമുള്ളതുമായ പശുക്കളെ അറക്കുന്നതിന് വെറ്റിനറി ഡോക്ടര്‍ അനുവാദം നല്‍കരുതെന്നാണ് നിയമം. എന്നാല്‍ ഇവിടെ അശ്രദ്ധമായാണ് പരിശോധന നടക്കുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗര്‍ഭിണിയായ കൂടുതല്‍ പശുക്കള്‍ അറവുശാലയില്‍ ഉണ്ടോയെന്നറിയാന്‍ ഇന്നും പരിശോധന നടക്കും. ഇതിനായി മാര്‍ക്കറ്റിലുള്ള പശുക്കളെ നമ്പറിട്ട് തിരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.