Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എറണാകുളം കരയോഗത്തിന്റെ നവതി ആഘോഷം 21 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 11:16 pm IST
inErnakulam

കൊച്ചി: സാമൂഹ്യ ജീവകാരുണ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമായ എറണാകുളം കരയോഗത്തിന്റെ നവതി ആഘോഷം 21 മുതല്‍ 25 വരെ ടിഡിഎം ഹാളില്‍ നടക്കുമെന്ന് ഭാരാവാഹികളായ കരയോഗം പ്രസിഡന്റ്് കെ.പി.കെ. മേനോന്‍, ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 21 ന് ഗവര്‍ണര്‍ പി. സദാശിവം നവതിയാഘോഷം ഉദ്ഘാടനം ചെയ്യും. സ്മരക പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിക്കും. സ്വാഗത സംഘം ചെയര്‍മാര്‍ കെ.എസ്. രാധകൃഷ്ണന്‍, കെ.ടി. മോഹന്‍, നടന്‍ സുരേഷ് ഗോപി, സ്വാമി വിവിക്താനന്ദ സരസ്വതി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും കെ.പി.കെ. മേനോന്‍, പി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക്് മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് നടക്കും. വൈകിട്ട് കുടുക്ക വീണ കച്ചേരി, മിഴാവ് തായമ്പക എന്നിവ നടക്കും. 22 ന് നവരത്‌ന പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. കവിതാ പരായണവും ഉണ്ടായിരിക്കും. 23 ന്് നടക്കുന്ന ‘മതം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ റിട്ട.ജസ്റ്റീസ്. ആര്‍. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും. വൈകീട്ട് കരയോഗം കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഥകളി നടക്കും. 23ന് ‘മാറുന്ന തൊഴില്‍ സംസ്‌കാരം’ എന്ന സെമിനാര്‍ റിട്ട.ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രസംഗ മത്സരം, കോലമെഴുത്ത് എന്നിലയും ഉണ്ടാകും. 24ന് സാസ്‌കാരിക സമ്മേളനം സി. രാധകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 24 ന് നടക്കുന്ന മാധ്യമ സെമിനാറില്‍ അഡ്വ.ജയശങ്കര്‍ വിഷയാവതരണം നടത്തും. ഡോ.സെബാസ്റ്റിയന്‍ പോള്‍, പി. രാജന്‍, കെ.വി.എസ.്് ഹരിദാസ് എന്നിവര്‍ പങ്കെടുക്കും. 25ന് പുതുമയുടെ പുതുതലമുറ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ജസ്റ്റീസ്്് ജയശങ്കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളത്തില്‍ തെക്കേ മഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മമാനന്ദഭൂതി ഭദ്രദീപം തെളിയിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തുമെന്നും ഭാരാവാഹികള്‍ പറഞ്ഞു. നവതി ആഘോഷത്തിന്റെ സ്മാരകമായി നഗരത്തില്‍ പോളിടെക്‌നിക്കും ജനറിംഗ്്് മരുന്ന്്് വിതരണ മെഡിക്കല്‍ ഷോപ്പും തുറക്കും. ഗുരുവായൂരില്‍ ഗസ്റ്റ് ് ഹൗസും ഓഡിറ്റോറിയവും നിര്‍മ്മിക്കുമെന്നും ഭാരാവാഹികള്‍ അറിയിച്ചു. ശതാബ്ദി വര്‍ഷത്തില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ കെ.ടി.മോഹനന്‍, രവി കുറ്റിക്കാട്ട് എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.