Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനം : സ്ഥാനത്തിനായി വടംവലി ശക്തമെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:45 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഭരണാനുകൂല അധ്യാപക സംഘടനക്കകത്ത് വടംവലി ശക്തമെന്ന് സൂചന. കഴിഞ്ഞ 7 നാണ് സിന്‍ഡിക്കേറ്റിലെ 11 അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയായത്. കണ്ണൂര്‍ സര്‍വ്വകാലാശാല സിന്‍ഡിക്കേറ്റ് അംഗമാകാനായി ഭരണാനുകൂല അധ്യാപക സംഘടനയിലെ നിരവധി പേര്‍ രംഗത്തെത്തിയതായാണ് അറിയുന്നത്. ഇതാണ് പുതിയ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമന ലിസ്റ്റ് ഗവര്‍ണ്ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിന് തടസ്സമായി മാറിയിരിക്കുന്നതെന്നറിയുന്നു. നാലു വര്‍ഷമാണ് സിന്‍ഡിക്കേറ്റിന്റെ കാലാവധി. ഏതാനും മാസം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഡീനുകള്‍ മാത്രമാണ് നിലവില്‍ ഉളളത് ഇവരുടെ കാലാവധി തീരാന്‍ നാലുവര്‍ഷമുളളതിനാല്‍ ഇവര്‍ അംഗങ്ങളായി തുടരും. സിന്‍ഡിക്കേറ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ വൈസ് ചാന്‍സിലര്‍ക്കാണ് തീരുമാനങ്ങളെടുക്കാനുളള അധികാരം. എന്നാല്‍ സിന്‍ഡിക്കേററ് രൂപീകരണം വൈകിയാല്‍ പല നിയമ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കാനും വൈസ് ചാന്‍സിലര്‍ക്ക് തനിച്ച് തീരുമാനം എടുക്കാന്‍ നിയമ പ്രകാരം സാധ്യമല്ല. നാക്ക് അക്രഡിറ്റേഷനു വേണ്ടിയുളള ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടയില്‍ സിന്‍ഡിക്കേറ്റ് രൂപീകരണം വൈകിയാല്‍ തിരിച്ചടിയാകുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുളള പല സിന്‍ഡിക്കേറ്റ് അംഗങ്ങളും വീണ്ടും സ്ഥാനത്തെത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനു പുറമേ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നമുസ്ലീംലീഗ് ഉള്‍പ്പെടെയുളള ഘടകക്ഷികളിലെ പല സംഘടനകളിലെ അധ്യാപകരും സിന്‍ഡിക്കേറ്റ് അംഗത്വം അവകാശപ്പെട്ട് രംഗത്തെത്തിയാതായി സൂചനയുണ്ട്. ചുരുക്കത്തില്‍ 11 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഭരണമുന്നണിക്കകത്ത് വിലിയ കീറാമുട്ടിയായി മാറിയിട്ടുണ്ട്.

സര്‍വ്വകാലാശാലകളുടെ ഭരണത്തിനായി വിദ്യാഭ്യാസ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും ഭരണപരിചയവുമുളള വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെടണമെന്നാണ് നിയമമെങ്കിലും എല്ലായ്‌പ്പോഴും സംസ്ഥാനം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളിലെ ഘടകകക്ഷികളുടെ അനുഭാവികളായ പ്രഫസര്‍മാരായ അധ്യാപകരാണ് സംസ്ഥാനത്തെ സിന്‍ഡിക്കേറ്റുകളുടെ മെമ്പര്‍മാരായി എത്താറുളളത്. അതുകൊണ്ടു തന്നെ പലപ്പോഴും ഭരണ കക്ഷിയനുകൂല തീരുമാനങ്ങളാണ് സര്‍വ്വകലാശാലയില്‍ നടപ്പാക്കപ്പെടാറുളളത്. ഇത് പലപ്പോഴും യൂണിവേഴ്‌സിറ്റിയിലെ ഭരണ -പ്രതിപക്ഷ അധ്യാപക അനധ്യാപകര ജീവനക്കാരും വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെ പേരില്‍ സംഘര്‍ഷവും വാദ പ്രതിവാദങ്ങളും പതിവാണ്. അംഗങ്ങളുടെസിന്‍ഡിക്കേറ്റ് രൂപീകരണം വൈകിയാല്‍ സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും വിദ്യാര്‍ത്ഥികളുടെ പരീക്ഷ, സര്‍ട്ടിഫിക്കറ്റി വിതരണം എന്നിവയെ ഉള്‍പ്പെടെ പരോക്ഷമായി ബാധിക്കലാകും ഫലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.