Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജടായു സ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 08:47 pm IST
inSamskriti

അഗണിതഗുണശാലിയും അപ്രമേയനും ഈ ജഗത്തിന്റെ ഉല്പത്തി-സ്ഥിതി-നാശങ്ങള്‍ക്ക് ആദിഹേതുവും പരമശാന്തരൂപനും പരമാനന്ദവും പരമാത്മാവുമായ രാമചന്ദ്രനെ ഞാന്‍ പ്രണമിക്കുന്നു.

മനോഹരമായ കടാക്ഷവിക്ഷേപങ്ങള്‍ കൊണ്ട് ദേവന്മാരെ ശുചിയാക്കുന്നവനും അവധിയില്ലാത്ത സുഖം നല്‍കുന്നവനും ഇന്ദിരാദേവിയുടെ മനോഹരനും ശ്യാമളനിറമുള്ളവനും ഉജ്വലമായ ജടയാകുന്ന കിരീടം ധരിച്ചവനും കോമളകരങ്ങളില്‍ വില്ലുമമ്പും ധരിച്ചവനുമായ രാമചന്ദ്രനെ ഞാനെപ്പോഴും നമിക്കുന്നു.

സംസാരമാകുന്ന വനത്തിന് കാട്ടുതീയായിട്ടുള്ള പുണ്യനാമത്തോടുകൂടിയവനും സംസാരത്തെ സൃഷ്ടിക്കുന്ന ബ്രഹ്മാവിന് ദേവനായിട്ടുള്ളവനും കോടിക്കണക്കിന് അസുരന്മാരെ നിഗ്രഹിച്ചവനും മനുഷ്യരൂപം ധരിച്ചവനും ശ്രീഹരിയുമായ ശ്രീരാമചന്ദ്രാ, അങ്ങയെ ഞാന്‍ എപ്പോഴും നമിക്കുന്നു.

സംസാരഭാവനയെ ഹനിക്കുന്ന ഭഗവല്‍സ്വരൂപവും ഭവഭയത്തെ ഇല്ലാതാക്കുന്നവനും മുനികളാല്‍ സേവിക്കപ്പെടുന്നവനും പരനും സംസാരഭാഗത്തെ കടക്കാനുള്ള കപ്പലായി ശോഭിക്കുന്ന ചരണങ്ങളോടുകൂടിയവനുമായ ഹേ രാമ, എപ്പോഴും ഭവനാശത്തിനായി ഞാന്‍ അങ്ങയെ പ്രണമിക്കുന്നു.

പാര്‍വതീ പരമേശ്വരന്മാരുടെ ഹൃദയത്തില്‍ വസിക്കുന്നവനും ഗിരിനായകനെ ധരിക്കുന്നവനും കാമദേവനെപ്പോലെ മനോഹരനും ദേവസമൂഹങ്ങളും അസുരന്മാരും ദേവേന്ദ്രനും കൂപ്പുന്ന പാദങ്ങളോടുകൂടിയവനുമായ രാമനെ ഞാന്‍ സദാ നമിക്കുന്നു.

പരധനത്തില്‍നിന്നും പരസ്ത്രീകളില്‍നിന്നും സദാ ദൂരത്തില്‍ വസിക്കുന്നവനും അന്യന്മാരുടെ ഗുണവും അന്യരുടെ ഐശ്വര്യവും കണ്ട് പ്രസന്നരാകുന്നവരും നിരന്തരം പരോപകാരികളുമായ മഹാത്മാക്കളാല്‍ സേവിക്കപ്പെടുന്നവനുമായ ഹേ രാമ, നിന്നെ ഞാന്‍ നിരന്തരം പ്രണമിക്കുന്നു.

മനോഹരമായ മന്ദഹാസത്താല്‍ ശോഭിക്കുന്ന മുഖകമലത്തോടുകൂടിയവനും, ഭക്തന്മാര്‍ക്ക് സുലഭമായിട്ടുള്ളവനും ഇന്ദ്രനീലകല്ലുപോലെ നീലവര്‍ണവും സൗന്ദര്യമുളളവനും വെള്ളത്താമരപ്പൂപോലെ മനോഹരമായ നേത്രങ്ങളോടുകൂടിയവനും മഹാദേവനും പരമഗുരുവുമായ രാമനെ ഞാന്‍ പ്രണമിക്കുന്നു.

ജലം നിറച്ച പലതരം പാത്രങ്ങളില്‍ ഒരേ സൂര്യന്‍ പ്രതിബിംബിക്കുന്നതുപോലെ സത്യ-രജോ-തമോഗുണങ്ങളോടുകൂടി അങ്ങുതന്നെ വിഷ്ണു- ബ്രഹ്മാ- മഹാദേവന്‍ എന്നീ മൂന്നുരൂപങ്ങളില്‍ ശോഭിക്കുന്നു. ദേവരാജനായ ഇന്ദ്രനും സ്തുതിക്കുന്ന രാമനായ അങ്ങയെ ഞാന്‍ പ്രണമിക്കുന്നു.

അങ്ങയുടെ ദിവ്യരൂപം കോടിക്കണക്കിന് കാമദേവന്മാരെക്കാള്‍ സുന്ദരമാണ്. ജന്മനാശാദികളില്ലാത്തതാണ്. ചിന്മയവും ജഗന്മയവും നിര്‍മ്മലവുമാണ്.

ധര്‍മ്മകര്‍മ്മങ്ങള്‍ക്കാധാരവും എന്നാല്‍ ഒന്നിലും ആധാരമല്ലാത്തതുമാണ്. ഒന്നിനോടും മമതയില്ലാത്തതും ആത്മാവില്‍ രമിക്കുന്നതുമായ ഹേ രാമ, ഞാന്‍ നിന്നെ സദാ പ്രണമിക്കുന്നു.

സ്തുതി കഴിഞ്ഞ് ജടായു വിമാനത്തില്‍ വൈകുണ്ഠം പ്രാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.