Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതപഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 08:43 pm IST
inSamskriti

ഭഗവാന്റെ ഈ വാക്കുകള്‍ ഉറച്ചുവിശ്വസിച്ചുകൊണ്ടുതന്നെ നാം ഗീതപഠിക്കുകയും അതിലെ നിര്‍ദ്ദേശങ്ങള്‍ മാറ്റം കൂടാതെ അനുഷ്ഠിക്കുകയും വേണം. ‘മായ’ എന്നാല്‍ ഇല്ലാത്ത വസ്തു ഉണ്ടെന്നു തോന്നിക്കുന്ന വിദ്യ എന്നല്ല അര്‍ത്ഥം. അതുകൊണ്ട് ശ്രീകൃഷ്ണന്റെ ജന്മങ്ങള്‍, കര്‍മങ്ങള്‍ ദേഹം ഒന്നും നമ്മുടേതുപോലെയല്ല. ”ഈ കര്‍മ ചമേ ദിവ്യാം” എന്നു ഭഗവാന്‍ തന്നെ പറയുന്നു. മഹാഭാരതത്തില്‍ വ്യാസന്‍ പറയുന്നതും ശ്രദ്ധിക്കുക.

”ന ഭൂത സംഘ സംസ്ഥാനോ

ദേഹോളസ്യ പരമാത്മനഃ

(സഭാ പര്‍വം)

”ഭഗവാന്റെ ദേഹം പഞ്ചഭൂതാത്മകമല്ല.”

വായു പുരാണത്തില്‍ പറയുന്നതും നോക്കുക:

ന തസ്യ പ്രാകൃതാ മൂര്‍ത്തിഃ

മാംസമേദോ സ്ഥിസംഭവാ.

(പൂര്‍വഭാഗം 36-4-0)

ഭഗവച്ഛരീരരക്തവും മാംസവും അസ്ഥിയും നിറഞ്ഞ നമ്മുടെ ദേഹംപോലെയല്ല.

”ഞാന്‍ മനുഷ്യശരീരം സ്വീകരിച്ച ഒരു ജീവാത്മാവ് മാത്രമെന്നു കരുതുകയും എന്റെ മഹാപ്രഭാവം അറിയാതെ എന്നെ നിന്ദിക്കുകയും ചെയ്യുന്നവര്‍ മൂഢന്മാര്‍ തന്നെയാണ്.”

അ വജ, നന്തിമാം മൂഢാ

മാനുഷീം തനുമാശ്രിതം

പരംഭാവയജാനന്തോ

മമ ഭൂതമഹേശ്വരം.

(ഗീത 9-11)

ഈ ഭഗവദ് വാക്യം നാം തീര്‍ച്ചയായും വിശ്വസിക്കണം. അതിനുശേഷം മാത്രമേ ഗീത വ്യാഖ്യാനിക്കാനോ പ്രഭാഷണം ചെയ്യാനോ നാം ഒരുങ്ങാന്‍ പാടുള്ളൂ.

ശ്രീ ശങ്കരാചാര്യര്‍ ഉറപ്പിച്ചു പറയുന്നു-

”പരമാര്‍ത്ഥതത്വം വാസുദേവാഖ്യം

പരംബ്രഹ്മ-” (ഗീതാഭാഷ്യം ആമുഖം)

പരമമായ തത്വം പരബ്രഹ്മമായ ഈ വാസുദേവ പുത്രനായ കൃഷ്ണന്‍ തന്നെ.

മഹാഭാരതത്തില്‍ ഭഗവദ്ഗീത കഴിഞ്ഞ ഉടനെയുള്ള അധ്യായത്തില്‍ -ഭീഷ്മവധപര്‍വം 43-ാം അധ്യായത്തില്‍   -വേദവ്യാസനും പറയുന്നു.

”സര്‍വശാസ്ത്രമയീ ഗീതാ

സര്‍വദേവമോയോ ഹരിഃ”

(എല്ലാ ശാസ്ത്രങ്ങളുടെയും സ്വരം ഉള്‍ക്കൊള്ളുന്നതാണു ഗീത. എല്ലാ ദേവന്മാരും ശ്രീകൃഷ്ണനില്‍ നിവസിക്കുന്നു.)

അപ്പോള്‍ ഗീത ശ്രദ്ധിച്ച് പഠിച്ച് മനനം ചെയ്താല്‍ എല്ലാ ശാസ്ത്രങ്ങളുടെയും താല്‍പ്പര്യം മനസ്സിലാക്കാം. ശ്രീകൃഷ്ണനെ ഭജിച്ചാല്‍ എല്ലാ ദേവന്മാരും സന്തോഷിക്കും.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.