Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് നാരായണീയ ദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 08:33 pm IST
in Samskriti

കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് ഞായറാഴ്ച ചോതി നക്ഷത്രവും കൃഷ്ണപക്ഷദ്വാദശിയും ചേര്‍ന്ന ദിവസമാണ് മേല്‍പുത്തൂര്‍ നാരായണഭട്ടതിരി ശ്രീമദ്ഭാഗവതത്തെ അവലംബിച്ച് ആയിരത്തിലധികം ശ്ലോകങ്ങള്‍ നൂറു ദശകങ്ങളിലായി സംഗ്രഹിച്ച് ശ്രീഗുരുവായൂരപ്പനെ സംബോധന ചെയ്യുന്ന രീതിയില്‍ എഴുതി ഭഗവാനെ ചൊല്ലിക്കേള്‍പ്പിച്ചതാണ് നാരായണീയം. തന്റെ വാതരോഗ ശാന്തിക്കായി മീന്‍ തൊട്ടുകൂട്ടുകയാണ് വേണ്ടതെന്ന് തുഞ്ചത്തെഴുത്തച്ഛന്‍ വിധിച്ചുവെന്നും അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയ മേല്‍പുത്തൂര്‍ ഭട്ടതിരി മത്സ്യാവതാരം മുതലുളള ദശാവതാരകഥകള്‍ എഴുതിയതാണ് നാരായണീയം.

വാതരോഗത്താല്‍ അത്യധികം വേദന അനുഭവിച്ചിരുന്ന അവസരത്തിലും നാരായണീയ കര്‍ത്താവ് ആദ്യ ശ്ലോകം തുടങ്ങുന്നത് സാന്ദ്രാനന്ദാവബോധാത്മകം” എന്ന പദത്തോടു കൂടിയാണ് എന്നത് ഈ സ്‌തോത്രത്തിന്റെ ഒരു പ്രത്യേകതയാണ്. സാന്ദ്രാനന്ദാത്മകമായ ഭഗവത് സ്വരൂപത്തില്‍ നിന്ന് ഉത്ഭവിച്ചു നമ്മിലേക്കൊഴുകുന്ന ആ ആനന്ദം അവസാന ശ്ലോകത്തിലെ അവസാന പദമായ ആയുരാരോഗ്യസൗഖ്യം” എന്ന അവസ്ഥയില്‍ നമ്മെ എത്തിക്കുന്നുവെന്നതാണ് ഈ സ്‌തോത്രത്തിന്റെ മഹത്വം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിളങ്ങുന്ന സാക്ഷാല്‍ പരബ്രഹ്മമൂര്‍ത്തിയാണ് ശ്രീഗുരുവായൂരപ്പന്‍ എന്ന് പ്രകീര്‍ത്തിച്ചു കൊണ്ടാണല്ലൊ ഒന്നാം ദശകംതന്നെ ആരംഭിക്കുന്നത്. ഭാഗവതത്തില്‍ പറഞ്ഞിട്ടുളള ദശാവതാരങ്ങളില്‍ കല്‍ക്കിയൊഴികെയുളള ഒന്‍പതവതാരങ്ങളും കപിലന്‍, നരനാരായണന്മാര്‍, ഋഷഭന്‍, ധന്വന്തരി, മോഹിനി, ദത്താത്രേയന്‍, വൃകാസുരന്‍ എന്നീ അവതാരങ്ങളും നാരായണീയത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണം ഇതില്‍ കാണിച്ചിട്ടേയില്ല..സാക്ഷാല്‍ ബ്രഹ്മമായ, ശ്രീകൃഷ്ണ ഭഗവാനെത്തന്നെ ഗുരുവായൂരപ്പനായി മുന്നില്‍ ദര്‍ശിച്ചതു കൊണ്ടാകാം ഭഗവാന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതായി മേല്‍പുത്തൂര്‍ ഭട്ടതിരി എഴുതാഞ്ഞത് എന്നതാണ് സത്യമെന്ന് നമുക്ക് വിശ്വസിക്കാം.

നാരായണീയം നിത്യവും ഓരോ ദശകമായി പാരായണം ചെയ്യുന്നത് മനസ്സിന് സമാധാനവും സന്തോഷവും നല്കുമെന്നു മാത്രമല്ല, ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹവും ഉണ്ടാകുമെന്നു പറയേണ്ടതില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.