Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്താവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 08:27 pm IST
in Samskriti

ദേവന്മാര്‍ക്ക് ശാപം വഴിലഭിച്ച ജരാനര മാറുന്നതിന് പാലാഴികടഞ്ഞ് അമൃത്എടുക്കുക എന്ന് തീരുമാനിച്ചു. അതിന് അസുരന്മാരുടെ സഹായവും വേണ്ടി വന്നു. മന്ധരപര്‍വ്വതത്തെ കടകോലാക്കിയും വാസുകിയെ കയറാക്കിയുമാണ് പാലാഴികടഞ്ഞത്.പാലാഴിയില്‍ നിന്നും  ദിവ്യമായ പലതും ഉത്ഭവിയ്‌ക്കാന്‍ തുടങ്ങി. ഇരുകൂട്ടരും അത് വീതിച്ച് എടുക്കാന്‍ തുടങ്ങി. ഒടുവില്‍ അമൃതിന്‍ കുഭം ഉയര്‍ന്ന് വന്നപ്പോള്‍ അസുരന്മാര്‍ അതുമായി കടന്നു.

അസുരന്മാര്‍ അമൃത് കഴിച്ചാല്‍ പിന്നെ വന്നു കൂടുന്ന ഭവിഷ്യത്തിനെ പറ്റിഓര്‍ത്തപ്പോള്‍ ദേവന്മാര്‍ ഭയന്നു വിറച്ചു. ഒടുവില്‍ മഹാവിഷ്ണു മോഹിനി വേഷം ധരിച്ചാണ് അമൃത് അസുരന്മാരില്‍നിന്നും കടത്തിക്കൊണ്ടുവന്നത്. അതിസുന്ദരിയായ മോഹിനിയെ അസുരന്മാര്‍ കണ്ടുമയങ്ങിയപോലെ ദേവന്മാര്‍ക്കും മോഹമായി. മഹാദേവനാണ് മോഹിനിയ്‌ക്കു പിന്നാലെ കൂടിയത്. പന്തു കളിച്ചുനടന്ന മോഹിനിയും മഹാദേവനുംചേര്‍ന്ന് സംയോജിച്ചതില്‍ പിറന്ന ഉണ്ണിയാണ,് കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളത്തുരാജാവ് എടുത്തുവളര്‍ത്തി അയ്യപ്പനായത്. അതാണ് നാം ആരാധിയ്‌ക്കുന്ന ശബരിമലവാഴുന്നസ്വാമി അയ്യപ്പന്‍.

കേരളത്തില്‍ വിവിധക്ഷേത്രങ്ങളില്‍ ശാസ്താവിനെ പൂജിച്ചുവരുന്നുണ്ട്. കൂടാതെ ഉപദേവനായിട്ടും അയ്യപ്പനെ ആരാധിയ്‌ക്കുന്നുണ്ട്. ശിവ, വിഷ്ണു ക്ഷേത്രങ്ങളില്‍ തെക്കുപടിഞ്ഞാറ് മൂലയില്‍ ആണ് ശാസ്താവിന്റെ പ്രതിഷ്ഠയേറെയും. പൂര്‍വ്വകാലത്ത് എട്ടു ശിഖിരങ്ങളില്‍ ശാസ്താവിന് ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും പ്രധാനമാണ് ശബരിമലയിലേത്. തമിഴകത്ത് ബ്രാഹ്മണരല്ലാത്തവരും ധാരാളമായി ശാസ്താവിനെ പൂജചെയ്തുവരുന്നുണ്ട്. ശാസ്താവിന്റെ വാഹനം യഥാര്‍ത്ഥത്തില്‍ കുതിരതന്നെയാണ്.

ആനയാണെന്നും , പുലിയാണെന്നും കരുതുന്നവരും ഉണ്ട്. എന്നാല്‍ പൂര്‍ണ്ണയും പുഷ്‌ക്കലയും ശാസ്താവിന്റെ ഭാര്യമാരാണ്.  ശബരിമലവാഴുന്ന അയ്യപ്പസ്വാമി നിത്യബ്രഹ്മചാരിതന്നെയാണ്. ശാസ്താക്ഷേത്രങ്ങളില്‍ പത്‌നീസമേതം വാഴുന്ന പ്രതിഷ്ഠ പലയിടത്തും ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Mollywood

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.