Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആവിര്‍ഭാവം ഭഗവാന്റെ മുഖത്തില്‍നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 07:52 pm IST
inSamskriti

ഗ്വേദം മുതലായ നാലുവേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും ആദി പുരുഷനായി അനന്തശായിയായി യോഗനിദ്ര കൊള്ളുന്ന ഭഗവാന്റെ മൂക്കില്‍നിന്നാണ് ആവിര്‍ഭവിച്ചത്. ബൃഹദാരണ്യകോപനിഷത്തിലെ പ്രസ്താവം നോക്കുക:

”അസ്യഭൂതസ്യ മഹനോ നിശ്ശ-സിതം ഏദൃഗ്വേദോ യജുര്‍വേദഃ സാമവേദോളഥര്‍വാംഗിരസഃ ഇതിഹാസഃ പുരാണം വേദാനാം വേദം”

ഭഗവദ്ഗീതയാകട്ടെ ശ്രീകൃഷ്ണഭഗവാന്റെ മുഖമാകുന്ന താമരപ്പൂവില്‍നിന്ന് ഒഴുകിയ പൂന്തേന്‍ ആകുന്നു. സച്ചിദാനന്ദ സ്വരൂപനാണ് ഭഗവാന്‍. ഭഗവാന്റെ മൂക്കിനും മുഖത്തിനും തമ്മില്‍ ഒരു ഭേദവുമില്ല. എങ്കിലും നിശ്വാസവും വാക്കുകളും ഒരേപോലെയല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. നിശ്വാസത്തിന് ഒരു ശബ്ദം മാത്രമാണുള്ളത്. വാക്കുകള്‍ക്കു വ്യക്തതയുണ്ട്. വ്യക്തതയില്ലാത്തതുകൊണ്ടാണ് വേദങ്ങളുടെ താല്‍പ്പര്യ നിര്‍ണയത്തിന് ശിക്ഷ, വ്യാകരണം ഛന്ദോവിചിതി മുതലായ ശാസ്ത്രങ്ങളുടെ സഹായം വേണ്ടിവരുന്നത്. ഗീത ഭഗവാന്റെ തിരുവായ്‌മൊഴിയായതുകൊണ്ട് അര്‍ത്ഥനിര്‍ണയത്തിന് മറ്റു ഉപകരണങ്ങള്‍ ആവശ്യമില്ല. വിശദീകരണത്തിന് വേണ്ടി ഭക്തന്മാരായ ആചാര്യന്മാരുടെ വ്യാഖ്യാനങ്ങളും പ്രഭാഷണങ്ങളും ആനന്ദദായകമാവുകയും ചെയ്യും.

ദേവകീനന്ദനന്‍ ആര്?

ഗീതാമാഹാത്മ്യത്തില്‍ കൃഷ്ണന്‍ എന്നുപറയാതെ ദേവകിയുടെ മകന്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇക്കാര്യം പണ്ഡിതന്മാരുടെ ഇടയിലും സാധാരണക്കാരുടെ ഇടയിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ദേവകി ഒരു സാധാരണ യാദവസ്ത്രീയാണ്. കൃഷ്ണന്‍ ഒരു യാദവന്‍ മാത്രം. ചില പ്രത്യേക കഴിവുകളുള്ള ഒരു മനുഷ്യന്‍ മാത്രമാണ് എന്നത്രേ ജ്ഞാനികളെന്ന് അഭിമാനിക്കുന്നവരുടെ അഭിപ്രായം. വിഷ്ണുവിന്റെ അവതാരമാണെങ്കില്‍ തന്നെ, മനുഷ്യരൂപം ധരിച്ചവനാകയാല്‍ നമ്മളില്‍നിന്നും വ്യത്യസ്തമായി ഒന്നും കൃഷ്ണനില്‍ ഇല്ലത്രേ. എന്നാല്‍ ഭഗവാന്റെ തിരുവായ് മൊഴി വായിക്കൂ.

”അജോപിസന്നവ്യയാത്മാ

ഭൂതാനാമീശ്വരോപി സന്‍

പ്രകൃതിം സ്വാമധിഷ്ഠായ

സംഭവാമ്യാത്മമായയാ” (ഗീത 4-6)

”മറ്റു ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും മറ്റുമുള്ളതുപോലെ ഒരു ജന്മം എനിക്കില്ല. ഞാന്‍ അവതരിക്കുന്നതിനുമുമ്പും അവതാരകാലത്തും അതിനുശേഷവും ഐശ്വര്യാദി ഗുണഗണങ്ങളാല്‍ സമ്പൂര്‍ണനാണ്. ഭൗതിക ലോകത്തിന്റെയും ആത്മീയ ലോകത്തിന്റെയും നിയന്താവാണ്. ഞാന്‍ എന്റെ ദിവ്യശക്തി ഉപയോഗിച്ച് യുഗംതോറും ആവിര്‍ഭവിക്കുന്നു.”

(തുടരും) 961157857

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.