കൊച്ചി: തൃശൂരില്‍ 14ന് നടക്കുന്ന ബിജെപി മഹാ സമ്മേളനത്തില്‍ ജില്ലയില്‍നിന്ന് 30,000 പേര്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് അറിയിച്ചു. പതിനായിരം സ്ത്രീകളും ഇതോടൊപ്പം പങ്കെടുക്കും. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും.
















