Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാവക്കുളം മഹാദേവക്ഷേത്രത്തില്‍ 17 ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 10:54 pm IST
inErnakulam

കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തിലെ ഉത്‌സവത്തിന് 17ന് കൊടയേറും. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങ്. 26ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്‌സവത്തോടനുബന്ധിച്ച് 19ന് ‘അന്യോന്യം’ തൃപ്പൂണിത്തുറയുടെ അക്ഷരലക്ഷജപവും 20 ന് പെരുവനം ഗ്രാമസഭയുടെ ഏകാദശരുദ്രജപവും നടക്കും.

ഉത്‌സവത്തോടനുബന്ധിച്ച് ഒന്നാം ദിവസം രാവിലെ 10 ന് കലവറ നിറയ്‌ക്കല്‍. വൈകിട്ട് 6 ന് ധരണി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന ഭജനസന്ധ്യ. 8.30 ന് തൃക്കണാവര്‍ട്ടം നായര്‍ സ്ത്രീസമാജം അവതരിപ്പിക്കുന്ന തിരുവാതിരകളി. രണ്ടാം ദിവസം വൈകിട്ട് 7 ന് സംഗീതാര്‍ച്ചന: കുമാരി ആദിത്യ ജയരാജ്. 7.30 ന് കഥകളി: കഥ കീചകവധം. മൂന്നാം ദിവസം വൈകിട്ട് 7.30 ന് നൃത്തസന്ധ്യ, അവതരണം: ആര്‍എല്‍വി പ്രശോഭ് കെ. വാര്യര്‍ ആന്റ് സൗമ്യ വിനോദ്. നാലാം ദിവസം വൈകിട്ട് 6.30 ന് നൃത്തനൃത്യങ്ങള്‍, 7.30 ന് കൊട്ടാരം സംഗീതമാരാര്‍ അവതരിപ്പിക്കുന്ന ‘കുടുക്കവീണകച്ചേരി’. അഞ്ചാം ദിവസം വൈകിട്ട് 7.30 ന് തിരുവനന്തപുരം സ്വര്‍ഗക്ഷേത്ര അവതരിപ്പിക്കുന്ന ‘വീരക്ഷത്രിയന്‍’ ബാലെ. ആറാം ദിവസം വൈകിട്ട് 7 ന് മോഹിനിയാട്ടം: കുമാരി ആദിത്യ ജയരാജ്. 7.30 ന് മധുരിമ ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗം. ഏഴാം ദിവസം വൈകിട്ട് 7 ന് സംഗീതനാടകം: കഥ: കൊട്ടിപ്പാടിസേവ അഥവാ സോപാനസംഗീതം. അവതരണം: അക്ഷരകല തിരുവനന്തപുരം. എട്ടാം ദിവസം വൈകിട്ട് 5 ന് ചെണ്ടമേളം: പഞ്ചവാദ്യം, സോപാനസംഗീതം അരങ്ങേറ്റം അവതരിപ്പിക്കുന്നത് പാവക്കുളം ക്ഷേത്രകലാപീഠം വിദ്യാര്‍ത്ഥികള്‍. ഒന്‍പതാം ദിവസം വൈകിട്ട് 6.30 ന് സംഗീതകച്ചേരി അവതരിപ്പിക്കുന്നത് ജയന്ത് ഉണ്ണികൃഷ്ണന്‍. പത്താം ദിവസം രാവിലെ 7 ന് സമ്പൂര്‍ണ നാരായണീയപാരായണം, 9 ന് കൊടിയിറക്കല്‍.

ചടങ്ങുകള്‍ക്ക് പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരിപ്പാടും ക്ഷേത്രം മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ മോഹനന്‍ നമ്പൂതിരിയും കാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും മഹാദേവന് 1001 കുടം ധാര, പാര്‍വ്വതി ദേവിക്ക് കലശം ആടല്‍, ഉപദേവന്മാര്‍ക്ക് കലശം ആടല്‍ എന്നിവ പ്രധാന ചടങ്ങുകളാണ്.

എട്ടാം ഉത്‌സവദിനമായ 24 ന് രാവിലെ 11 ന് ഉത്‌സവബലിദര്‍ശനം, ഒന്‍പതാം ദിവസം 25 ന് രാവിലെ 9 ന് കാഴ്ചശീവേലി, വൈകിട്ട് 5 ന് ചേരാതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നും ആന, മേജര്‍സെറ്റ് പഞ്ചവാദ്യം എന്നിവയോടുകൂടി പകല്‍പ്പൂരംആരംഭിക്കും. പത്താം ദിവസം രാവിലെ 9 ന് കൊടിയിറക്കല്‍, ആറാട്ടുബലി എഴുന്നള്ളത്ത് കടവില്‍ പന്തീരടിപൂജ, ഉച്ചപൂജ എന്നിവയോടുകൂടി സമാപിക്കും. എല്ലാ ദിവസം ഉച്ചക്ക് 1 ന് പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.