Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറ്റുലോകങ്ങളില്‍ ഉള്ളവര്‍ക്കുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 08:21 pm IST
in Samskriti

സ്വര്‍ഗ്ഗം തുടങ്ങിയ ഊര്‍ധ്വലോകങ്ങളില്‍ വസിയ്‌ക്കുന്ന പുണ്യവാന്മാര്‍ക്കും ജ്ഞാനികള്‍ക്കും തപസ്സ്വികള്‍ക്കും സിദ്ധന്മാര്‍ക്കും അധോലോകങ്ങളില്‍ താമസിയ്‌ക്കുന്ന അസുരന്മാര്‍ക്കും രാക്ഷസന്മാര്‍ക്കും നാഗങ്ങള്‍ക്കും കൂടിവേണ്ടിയാണ് ഗീത ഉപദേശിക്കപ്പെട്ടിട്ടുള്ളത്. ”ലോകത്രയോപകാരായ ” -ഇങ്ങനെ മാഹാത്മ്യത്തിലെ ശ്ലോകങ്ങളിലെ ലോകത്രയം എന്നതിന് പതിന്നാലു ശ്ലോകങ്ങള്‍ എന്നുതന്നെയാണ് അര്‍ത്ഥം സ്വീകരിക്കേണ്ടത്.

ഏകംശാസ്ത്രം

ഗീതയാണ് ഒരേ ഒരു ശാസ്ത്രം-മുഖ്യമായ ശാസ്ത്രം- എന്നു മനസ്സിലാക്കണം. ലോകത്തില്‍ അനേകം ശാസ്ത്രങ്ങള്‍ ഉണ്ട്. വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും പരസ്പരവിരുദ്ധങ്ങള്‍ എന്നുതോന്നിപ്പിക്കുന്നതുമായ അനേകം ആത്മീയ ഗ്രന്ഥങ്ങള്‍ ഉണ്ട് എന്നത് ഹിന്ദു മതത്തിന്റെ ഒരു ന്യൂനതയായി കാണുന്നവരുണ്ട്. ഒരുതരത്തില്‍ അവരുടെ അഭിപ്രായം ശരിയാണ്. വേദങ്ങളും ഉപനിഷത്തുകളും ബ്രഹ്മസൂത്രം മുതലായവയും ഇതിഹാസ പുരാണങ്ങളും സംഹിതകളും പഠിച്ച് ലൗകിക ധര്‍മ്മങ്ങളും വൈദികധര്‍മ്മങ്ങളും ആത്മീയ ധര്‍മ്മങ്ങളും എങ്ങനെ അനുഷ്ഠിയ്‌ക്കണമെന്ന് തീരുമാനിക്കാന്‍ വളരെ വിഷമമാണ്.

പ്രത്യേകിച്ചും ഈ കലിയുഗത്തില്‍- കലഹവും കാപട്യവും മാത്രം അരങ്ങുതകര്‍ക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍-ആര്‍ക്കാണ് ആത്മീയ തലത്തില്‍ ജീവിതം തുടരാന്‍ മനസ്സും സമയവും സൗകര്യവും ഉണ്ടാവുക? അതുകൊണ്ടാണ് ഗാഥാ മാഹാത്മ്യത്തിലും ഗീതയിലും -ഏകംശാസ്ത്രം- ഒരേ ഒരു ശാസ്ത്രം മാത്രം പഠിച്ചാല്‍ മതി: മറ്റെല്ലാശാസ്ത്രങ്ങളും അദ്ധ്യയനം ചെയ്താല്‍ കിട്ടുന്നജ്ഞാനം ചെയ്താല്‍ നേടാമെന്നു പറയുന്നത് അതില്‍ത്തന്നെയാണ് ഗീത മുഖ്യശാസ്ത്രമാണെന്നു പറയപ്പെടുന്നത്. സുപ്രീം കോടതി വിധി മറ്റെല്ലാ ഹൈക്കോടതികളും അംഗീകരിയ്‌ക്കുകയും തങ്ങളുടെ വിധികള്‍ക്ക് പ്രമാണമാക്കുകയും ചെയ്യുന്നതു പോലെ, മറ്റു ശാസ്ത്രങ്ങളും ഗീതയെ അംഗീകരിയ്‌ക്കുകയും പ്രമാണമാക്കുകയും ചെയ്യുന്നു. ഗീത അംഗീകരിയ്‌ക്കാത്തശാസ്ത്ര വിധികള്‍ നാം തള്ളിക്കളയണമെന്നു മനസ്സിലാക്കാം.

ദേവകീപുത്രഗീതം

ദേവകിയുടെ പുത്രന്‍ എന്നറിയപ്പെടുന്ന ഭഗവാന്‍ ശ്രീകൃഷ്ണനാണ് ഗീത ഉപദേശിക്കുന്നത്. ‘കൃഷ്ണന്‍’എന്ന നാമത്തിന് കുറേ അര്‍ത്ഥങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് ആകര്‍ഷിക്കുന്നവന്‍ എന്നാണ്. ഭഗവാന്റെ സ്വരൂപം, ലീലകള്‍, പുഞ്ചിരി, ആഭരണങ്ങള്‍, വേണു നാദം, സുദാമാവ് തുടങ്ങിയകൂട്ടുകാര്‍ ശ്രീരാധ മുതലായ സഖികള്‍ എല്ലാം എന്നും ഏവരേയും ഇന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഭഗവാന്റെ ഉപദേശങ്ങള്‍ക്ക് ഗീത (പാട്ട്)എന്ന ഭഗവാന്റെജ്ഞാനകലാവതാരമായ വേദവ്യാസന്‍ മഹാഭാരതത്തില്‍ പേരിട്ടു ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുകൊണ്ടാണ്. ശങ്കരാചാര്യര്‍തന്നെ ഗീതാഭാഷ്യത്തില്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. ‘തം ധര്‍മ്മം ഭാഗവതായഥോപദിഷ്ടം വേദവ്യാസഃ സപ്തഭിഃ ശ്‌ളോകശതൈഃ ഗീതാഖൈ്യഃ ഉപനിബബന്ധ (ഭഗവാന്‍ ഉപദേശിച്ച പ്രകാരം, വേദവ്യാസന്‍ എഴുനൂറ് പേജുള്ള എഴുനൂറു ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചു.

(തുടരും)

961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.