Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസിന് 42 രാജ്യങ്ങളില്‍ നിന്നുള്ള ഭീകര സംഘടനകളുടെ പിന്തുണയുണ്ടെന്ന് കണ്ടെത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 07:14 pm IST
in World

സിറിയ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്ക് 42 രാജ്യങ്ങളിലെ ചെറു ഭീകര സംഘടനകളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പഠനം. ആഗോള ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്കണോമിക് ആന്‍ഡ് പീസ് (ഐഇപി) കഴിഞ്ഞമാസം നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഫിലിപ്പീന്‍സ്, ഈജിപ്ത് തുടങ്ങി 42ഓളം രാജ്യങ്ങളിലെ ഭീകര സംഘടനകള്‍ ഐഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 30 സംഘടനകള്‍ ഐഎസില്‍ ലയിച്ചിട്ടുള്ളവയാണ്. ലോകത്തില്‍ ഇന്നുള്ള ഭീകര സംഘടനകളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളതും ആക്രമണകാരികളും ഐഎസാണ്.

അതുകൊണ്ടു തന്നെ വിദേശീയരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിനായി ഇന്റര്‍നെറ്റിലൂടേയും മറ്റും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അന്‍സാര്‍ അല്‍- ഷാരിയ(ലിബിയ), ഒക്ബ ഇബ്‌ന നാഫ ബറ്റാലിയന്‍(ടൂണീഷ്യ), അന്‍സാര്‍ ബിത് അല്‍ മഖ്ദിസ് (ഈജിപ്ത്) എന്നിവയും ഉസ്ബക്കിസ്ഥാനിലെ ഇസ്ലാമിക് മൂവ്‌മെന്റ്, ഇന്‍ഡോനേഷ്യയിലെ അബു സയ്യഫ് തുടങ്ങിയ ഭീകര സംഘടനകള്‍ നിലവില്‍ ഐഎസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ അള്‍ജീരിയ, ഗാസ എന്നിവിടങ്ങളിലും ഐഎസ് പ്രവര്‍ത്തകര്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

അന്താരാഷ്‌ട്ര തലത്തില്‍ ഭീകര പ്രവര്‍ത്തനം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, നൈജീരിയ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലാണ് ഭീകരാക്രമണങ്ങളും പ്രവര്‍ത്തനങ്ങളും കൂടുതലായുള്ളത്. 2014ല്‍ നടത്തിയ പഠനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടന ബോകോ ഹറാം ആയിരുന്നു. ഈ വര്‍ഷം അത് ഐഎസാണ്്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ ഭീകരാക്രമണങ്ങളിലായി 18444 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 74ശതമാനം പേരും ബോകോഹറാം, ഐഎസ്, താലിബാന്‍, ഫുലാനി, ഷബാബ് എന്നീസംഘടനകളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.