Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്മാര്‍ട്ട്‌സിറ്റി ലോഗോയെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 10:59 pm IST
in Ernakulam

കൊച്ചി: മനോരമയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്മാര്‍ട്ട്‌സിറ്റി ലോഗോ രൂപകല്പനയെ ചൊല്ലി പ്രഥമ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ലോഗോ രൂപകല്‍പനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് നഗരസഭയെ മാറ്റി നിര്‍ത്തിയതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

സ്വകാര്യ കമ്പനിയുടെ പാനല്‍ നല്‍കിയ ലോഗോയും ടാഗ്‌ലൈനും സ്മാര്‍ട്ട്‌സിറ്റിയുടെ അംഗീകൃത ലോഗോയാണെന്ന വിധത്തില്‍ വന്ന വാര്‍ത്തയാണ് ചൂടേറിയ ചര്‍ച്ചയ്‌ക്ക് ഇടയാക്കിയത്. പ്രതിപക്ഷനേതാവ് കെ.ജെ. ആന്റണിയാണ് ഇക്കാര്യം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ജനപ്രതിനിധികളെ അറിയിക്കാതെയാണ് പരിപാടി നടത്തിയത്. ജനറം പദ്ധതി പ്രകാരം ലഭിച്ച ലോ ഫ്‌ളോര്‍ എസി ബസുകള്‍ കെഎസ്ആര്‍ടിസി തട്ടിയെടുത്തതു പോലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഹൈജാക്ക് ചെയ്യാനുളള നീക്കമാണ് നടക്കുന്നതെന്ന് കൗണ്‍സിലില്‍ ആരോപണം ഉയര്‍ന്നു.

അതേ സമയം കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണ് സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് രൂപകല്പന നല്‍കിയതെന്നാണ് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഇടവേളയില്‍ കളക്ടര്‍ മേയര്‍ പദവി വഹിച്ചിരുന്ന സമയത്താണ് ലോഗോയെ സംബന്ധിച്ച അഭിപ്രായസര്‍വേ നടന്നത്. ഉദ്യോഗസ്ഥതലത്തിലുളള തീരുമാനങ്ങളില്‍ ഭരണസമിതിക്ക് പങ്കില്ലെന്നും അവര്‍ പറഞ്ഞു.

പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാരായ ശ്യാമള പ്രഭുവും സുധ ദീലിപും ആവശ്യപ്പെട്ടു. പശ്ചിമ കൊച്ചിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച സീവേജ് പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ശ്യാമള പ്രഭു ആവശ്യപ്പെട്ടു. ബജറ്റ് വരുന്നതിന് മുമ്പ് ഡിവിഷനുകളുടെ പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ അനുവദിക്കണമെന്നും സേവാഗ്രാം ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍ സുധ ദീലിപ് കൊണ്ടു വന്ന പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിന് ജീവനക്കാരില്ലെന്ന ആരോപണവും കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഓരോ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസും കേന്ദ്രീകരിച്ച് യോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ തിരുമാനമായി. ചെറിയ കാനകള്‍ ശുചീകരിക്കുന്നതിനായി ഓരോ ഡിവിഷനും രണ്ടു ലക്ഷം രൂപ വീതം ഉടന്‍ അനുവദിക്കും.

സ്ഥലമെടുപ്പിന് പുതിയ നിയമങ്ങള്‍ വന്ന പശ്ചാത്തലത്തില്‍ 40 അടി റോഡിന്റെ വികസനത്തെ കുറിച്ച് കളക്ടറുമായി ആലോചിക്കുമെന്ന് മേയര്‍ പറഞ്ഞു. നഗരസഭയുടെ ഹോമിയോ ഡിസ്‌പെന്‍സറികളിലെ മരുന്ന്ക്ഷാമം പരിഹരിക്കുന്നതിനായി ഹോംകോ സൊസൈറ്റി മേധാവികളുമായി ചര്‍ച്ച നടത്തും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവറുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

India

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

India

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

India

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

പുതിയ വാര്‍ത്തകള്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.