Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും ‘പ്രതിക്കൂട്ടില്‍’ കയറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 11:44 pm IST
in India

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് തട്ടിപ്പ് കേസില്‍ ‘വാശി’ ഉപേക്ഷിച്ച് കോടതി നടപടികള്‍ക്ക് വിധേയരാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും തയ്യാറായി. ഡിസംബര്‍ 19ന് 3മണിക്ക് ഇരുവരും പട്യാലഹൗസിലെ ദല്‍ഹി മെട്രോപോളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാകും. ഇതാദ്യമായാണ് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഒരു കേസില്‍ കോടതിമുമ്പാകെ എത്തുന്നത്. കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കാന്‍ മാസങ്ങളായി കോണ്‍ഗ്രസ് നേതൃത്വം കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഇരുവരും കോടതിയില്‍ ഹാജരാകണമെന്ന ദല്‍ഹി ഹൈക്കോടതി വിധിയോടെ ഇവയെല്ലാം വിഫലമായി.

ഇന്നലെ 4മണിക്ക് മുമ്പ് വിചാരണ കോടതി മുമ്പാകെ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി ഇരുവര്‍ക്കും നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഇന്നലെ വിചാരണക്കോടതിയെ സമീപിച്ച സോണയയുടേയും രാഹുലിന്റെയും അഭിഭാഷകര്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഹാജരാകാനാവില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും ഉറപ്പുകൊടുത്തു. സോണിയാഗാന്ധിക്ക് പാര്‍ലമെന്റില്‍ പോകണമെന്നും രാഹുല്‍ഗാന്ധി ചെന്നൈയിലാണെന്നും മനുഅഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഇരുവരും അടുത്തദിവസം തന്നെ ഹാജരാകുമെന്ന ഉറപ്പ് കോടതിയില്‍ നല്‍കിയത്. ഇതോടെ ഡിസംബര്‍ 19ന് 3മണിക്ക് മുമ്പ് കോടതിയില്‍ ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

കേസിലെ കൂട്ടുപ്രതികളായ മോത്തിലാല്‍ വോറ, ഓസ്‌ക്കാര്‍ ഫെര്‍ണ്ണാണ്ടസ്, സുമന്‍ ദുബെ, സാം പിട്രോഡ എന്നിവരും ഡിസംബര്‍ 19ന് ഹാജരാകണം. ഭാഗ്യം കൊണ്ടുമാത്രമാണ് സോണിയയും രാഹുലും കോടതി നടപടികളില്‍ നിന്നും രക്ഷപ്പെട്ടതെന്നും 19ന് ഹാജരാകണമെന്ന കോടതി ഉത്തരവില്‍ സംതൃപ്തിയുണ്ടെന്നും കേസിലെ പരാതിക്കാരനായ ഡോ.സുബ്രഹ്മണ്യംസ്വാമി പറഞ്ഞു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ബിജെപിയുടെ പ്രതികാര രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നുമാണ് കോണ്‍ഗ്രസ് അഭിഭാഷകനായ അഭിഷേഖ് സിങ്‌വിയുടെ പ്രതികരണം.

2000 കോടിയുടെ ആസ്തിയുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുത്ത യങ് ഇന്ത്യയുടെ 76 ശമതാനം ഓഹരികളും സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും പേരുകളിലാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പത്രത്തിന്റെ കടബാധ്യത 50 കോടിയായി നിജപ്പെടുത്തി ആ തുക കൊല്‍ക്കത്തയിലെ ഒരു കമ്പനിയാണ് നാഷണല്‍ ഹെറാള്‍ഡിന് നല്‍കിയത്. ഈ കമ്പനിയും സംശയത്തിന്റെ നിഴലിലാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റാരോപിതമായ കമ്പനിയില്‍ നിന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി പത്രത്തിന് 50 കോടി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

പുതിയ വാര്‍ത്തകള്‍

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.