Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന് ഇന്ന് കൊടിയേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:56 pm IST
inErnakulam

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്‌സവത്തിന് ഇന്ന് കൊടിയേറും. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്‌സവത്തിന് പുലിയന്നൂര്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ വൈകുന്നേരം 3 മണിയോടെയാണ് കൊടിയേറ്റ് നടക്കുക. തുടര്‍ന്ന് തായമ്പക, 9.30 മുതല്‍ ചോറ്റാനിക്കര സുരേന്ദ്രമാരാരുടെ മദ്ദളപ്പറ്റ്, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം, 9 ന് സംഗീതകച്ചേരി- ബാംഗ്ലൂര്‍ എസ്. ശങ്കര്‍, 12 മുതല്‍ പൂതനാമോക്ഷം കഥകളി- ഫാക്ട് പത്മനാഭന്‍, സുഭദ്രാഹരണം: സദനം കൃഷ്ണന്‍കുട്ടി, കിരാതം: നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി.

9 ന് രാവിലെ 7.30 ന് ശീവേലി, പഞ്ചാരിമേളം, 11.30 മുതല്‍ ഓട്ടന്‍തുള്ളല്‍, 2 ന് ഉത്‌സവബലി, 6.30 ന് തായമ്പക, 7.30 ന് കുറത്തിയാട്ടം, 8.30 ന് വിളക്കിനെഴുന്നള്ളിപ്പ്, 9 ന് സംഗീതകച്ചേരി- എം.കെ. ശങ്കരന്‍ നമ്പൂതിരി. 12 ന് കഥകളി: നളചരിതം രണ്ടാം ദിവസം: കലാമണ്ഡലം ഗോപി, മാര്‍ഗി വിജയകുമാര്‍. സന്താനഗോപാലം: മടവൂര്‍ വാസുദേവന്‍നായര്‍, രഞ്ജിനി സുരേഷ്. 10 ന് 7.30 ന് ശീവേലി, പഞ്ചാരിമേളം, 11.30 ന് ഓട്ടന്‍തുള്ളല്‍, 2 ന് ഉത്‌സവബലി, 6.30 ന് തായമ്പക-കല്‍പ്പാത്തി ബാലകൃഷ്ണന്‍, 3.30 ന് വിളക്കിനെഴുന്നള്ളിപ്പ്, 9 ന് സംഗീതകച്ചേരി-ചിതമയ സിസ്‌റ്റേഴ്‌സ്- ഉമ, രാധിക. 12 ന് കഥകളി. 11 ന് തൃക്കേട്ട പുറപ്പാട്. 7.30 ന് ശീവേലി, 11.30 ന് ഓട്ടന്‍തുള്ളല്‍, ആറിനും ഏഴിനും സംഗീതകച്ചേരി. തുടര്‍ന്ന് തൃക്കേട്ട പുറപ്പാട്, എഴുന്നള്ളിപ്പ്. എട്ട് മുതല്‍ സ്വര്‍ണകുടത്തില്‍ കാണിക്ക സമര്‍പ്പണം. 8 ന് മാന്‍ഡലിന്‍ കച്ചേരി- പി. രാജു. 12 ന് കഥകളി. 12 ന് പതിവ് ക്ഷേത്രചടങ്ങുകള്‍. ഉത്‌സവബലി, വൈകിട്ട് 6 നും 7 നും സംഗീതകച്ചേരി, തുടര്‍ന്ന് വിളക്കിനെഴുന്നള്ളിപ്പ്, എട്ടുമുതല്‍ കാണിക്കസമര്‍പ്പണം, ഒന്‍പതിന് സംഗീതകച്ചേരി-കുന്നേല്‍ക്കുടി എം. ബാലമുരളീകൃഷ്ണ. 12 ന് കഥകളി- സീതാസ്വയംവരം. 13 ന് ചെറിയവിളക്ക്. പതിവു ക്ഷേത്രചടങ്ങുകള്‍. രണ്ടിന് ഉത്‌സവബലി. വൈകിട്ട് ഏഴിന് സംഗീതകച്ചേരി, എട്ടുമുതല്‍ വിളക്കിനെഴുന്നള്ളിപ്പും കാണിക്കസമര്‍പ്പണവും. 12 ന് കഥകളി- ഉത്തരാസ്വയംവരം. 14 ന് വലിയവിളക്ക്. വൈകിട്ട് ഏഴിന് സംഗീതകച്ചേരി-മല്ലാഡി ബ്രദേഴ്‌സ്, 12 ന് കഥകളി-നളചരിതം ഒന്നാം ദിവസം.15 ന് ആറാട്ട്. വൈകിട്ട് മൂന്നുമുതല്‍ കാഴ്ചശീവേലി, പഞ്ചാരിമേളം, അഞ്ചിന് അഷ്ടപദി, ആറിന് ഭജന, ഏഴിന് കൊടിയിറക്ക്. 7.15 ന് ആറട്ട് എഴുന്നള്ളിപ്പ്. പഞ്ചവാദ്യം- ചോറ്റാനിക്കര വിജയന്‍മാരാര്‍. 11.30 ന് ചക്കംകുളങ്ങര ശിവക്ഷേത്രത്തില്‍ ആറാട്ട്. 6.30 ന് പാണ്ടിമേളം-പെരുവനം കുട്ടന്‍മാരാര്‍. 3.30 ന് കൊടിക്കല്‍പറ, 3.45 ന് കൂട്ടിയെഴുന്നള്ളിപ്പ്. പഞ്ചാരിമേളത്തോടെ വൃശ്ചികോത്‌സവം സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.