Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സന്നിധാനത്ത് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ആരോഗ്യവിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:40 pm IST
in Travel

ശബരിമല: വരുന്ന ദിവസങ്ങളിലുണ്ടാകുന്ന തിരക്കും അതിലൂടെയുണ്ടാകുന്ന ആരോഗ്യപ്രതിസന്ധികളെ നേരിടാന്‍ സന്നിധാനത്ത് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ആരോഗ്യവിഭാഗം. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത് രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നേഴ്‌സ്, നാല് ഫാര്‍മസിസ്റ്റ്, നാല് നേഴ്‌സിംഗ് അസിസ്റ്റന്റ്, ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുള്‍പ്പെടെ 33 ജീവനക്കാരാണ് ഇവിടെയുള്ളത്.

എല്ലാ ദിവസവും രാവിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് സംഘമായി തിരിഞ്ഞ് ശുചീകരണ തൊഴിലാളികളുടെ സഹായത്താല്‍ മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും.

ക്ലോറിനേഷന്‍, കൊതുകിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ഉറവിട നശീകരണം, വൈകിട്ട് പുകയ്‌ക്കല്‍ എന്നിവ നടത്തും.

കൂടുതല്‍ കൊതുകുകളുണ്ടെന്ന് ബോധ്യമാകുന്ന സ്ഥലങ്ങളില്‍ അബൈറ്റ് തളിക്കും. ഹോട്ടലുകളില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

തീര്‍ത്ഥാടനകാലം ആരംഭിച്ച ശേഷം 25,097പേര്‍ സന്നിധാനം ആശുപത്രിയില്‍ ചികിത്സ തേടി. പതിനായിരം തീര്‍ത്ഥാടകര്‍ പമ്പ ആശുപത്രിയിലും അപ്പാച്ചിമേട്ടിലെ ആശുപത്രിയില്‍ 2793, നീലിമല ആശുപത്രിയില്‍ 3655, എരുമേലിയില്‍ 5795, നിലയ്‌ക്കലില്‍ 4183 പേരും പമ്പയിലെയും നിലയ്‌ക്കലിലെയും മൈാബൈല്‍ യൂണിറ്റുകളില്‍ 2500 തീര്‍ത്ഥാടകരും ചികിത്സ തേടി.

എന്നാല്‍ സന്നിധാനം ആശുപത്രിയില്‍ കിടത്തി ചികിത്സാ സംവിധാനം ഏര്‍പ്പെടുത്താത്തതും വിദഗ്ധ പരിശോധന സംവിധാനങ്ങള്‍ ഇല്ലാത്തതും ഗുരുതര രോഗം ബാധിച്ചെത്തുന്നവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പിന്നീട് ഇവരെ സ്‌ട്രെച്ചറില്‍ പമ്പയിലും അവിടെനിന്നും വാഹനത്തില്‍ പത്തനംതിട്ടയിലോ കോട്ടയത്തോ എത്തിച്ച് മാത്രമാണ് തുടര്‍ ചികിത്സ നടത്താന്‍ സാധിക്കുന്നത്. ഇത്തവണ അഞ്ഞൂറോളം പേരെയാണ് ഇത്തരത്തില്‍ വിവിധ ആശുപത്രികളിലേക്ക് അയച്ചത്. ഇതില്‍ അഞ്ചുപേര്‍ മരണപ്പെട്ടു.

പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടന പാതയിലെ ഓക്‌സിജന്‍ പാര്‍ലറുകളിലും അപ്പാച്ചിമേട്ടിലെയും നീലിമലയിലെയും അടിയന്തര മെഡിക്കല്‍ സഹായകേന്ദ്രത്തിലും നിയോഗിച്ച ജൂനിയര്‍ ഹൗസ് സര്‍ജ്ജന്മാര്‍ തിരികെ പോയതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ദേവസ്വം ബോര്‍ഡ് താമസ സൗകര്യം ഒരുക്കിയതിലെ അപാകതയാണ് ഇവര്‍ തിരികെ പോകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ഇവര്‍ക്ക് പകരം ഇതുവരെ ജോലിക്ക് ആരും എത്തിയിട്ടില്ല. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല.

പെരുനാട് കേന്ദ്രീകരിച്ച് ദേവസ്വം ബോര്‍ഡ് ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ നീക്കം നടത്തുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും പ്രയോജനകരമാകേണ്ട സന്നിധാനം ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ആയിരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.