Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുരുക്ഷേത്രയുടെ അക്ഷരഖനി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 09:46 pm IST
inErnakulam

കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ അക്ഷരവിശുദ്ധിയുടെ വേറിട്ട ആശയങ്ങളാല്‍ ശ്രദ്ധേയമാകുകയാണ് കുരുക്ഷേത്രയുടെ സ്റ്റാള്‍. നിരവധി വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അനവധി പുസ്തകങ്ങളുടെ നിധി തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഭാരതീയ ദര്‍ശനങ്ങളുടെയും പാരമ്പര്യത്തിന്റെയും മൂല്യാധിഷ്ഠിത സംവേദനം സാധ്യമാക്കുന്ന പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറെയാണ്. വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങി ആധുനികമായ എന്തിനെയും ഭാരതീയ കാഴ്ചപ്പാടില്‍ വ്യാഖ്യാനിക്കുന്നവയും കുരുക്ഷേത്രയുടെ ആസ്തിയാണ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാറ്റിനും ഉത്തരമുണ്ടെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള പുസ്തകങ്ങളുടെ ഒരു ഖനി തന്നെ ഇവിടെയുള്ളത്.

ജഗത്തിലെങ്ങും അമൃതം വിളമ്പുന്ന മാതൃബിംബമായ മാതാ അമൃതാനന്ദമയീ ദേവിയുടെ ജീവിതത്തെ അപഗ്രഥനാപരമായും ഭാവദീപ്തമായും ആവിഷ്‌കരിക്കുന്ന ഡോ. കൂമുള്ളി ശിവരാമന്‍ രചിച്ച ‘അമൃതം വിളമ്പുന്ന അമ്മ’ സ്റ്റാളിലെ മുഖ്യ ആകര്‍ഷണമാണ്. 130 രൂപയാണ് ഈ പുസ്തകത്തിന്റെ വില. കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ഐതീഹ്യവും ചരിത്ര-വര്‍ത്തമാന കാലഘട്ടത്തിലെ തീര്‍ത്ഥാടന സൗകര്യങ്ങളും പ്രതിപാദിക്കുന്ന, പത്രപ്രവര്‍ത്തകനായ എം.രാജശേഖരപ്പണിക്കര്‍ രചിച്ച ശരണമയ്യപ്പ, ഗുരുപരമ്പര, ജഗത്മിഥ്യ ജീവന്‍ കര്‍മഫലം, താപത്രയങ്ങള്‍ തുടങ്ങിയ എട്ട് അദ്ധ്യായങ്ങളിലൂടെ ഭാരതീയ വേദാന്തത്തിന്റെ പൊരുള്‍ അനുവാചകരിലെത്തിക്കുന്നു ഭാരതീയ ദര്‍ശനങ്ങള്‍ ഒരു ശാസ്ത്രീയ വീക്ഷണം എന്ന ഗ്രന്ഥം. സത്യസായിബാബയെക്കുറിച്ച് ഒരു സംഘം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായും കേരളത്തിലെ സായി ഭക്തര്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ ഗ്രന്ഥമാണ് എന്‍.ആര്‍.മേനോന്റെ ‘സാധാരണക്കാരുടെ സായിബാബ’. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സര്‍വ്വവും ത്യജിച്ചവര്‍ നേരിടേണ്ടിവന്ന പീഡനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ‘മരണത്തെ വെല്ലുവിളിച്ചവര്‍’. മരങ്ങളെ സ്‌നേഹിക്കുവാനും പ്രകൃതിയോടടുക്കുവാനും കുട്ടികളെ പ്രചോദിപ്പിക്കുന്ന കൃതിയാണ് 39 കവിതകളുടെ സമാഹാരമായ എസ്.അപ്പച്ചന്റെ മരങ്ങള്‍ ദൈവങ്ങള്‍. സി.ആര്‍.ആര്‍.നമ്പൂതിരിയുടെ കളിയരങ്ങും കൈവിലങ്ങും, കെ.പി.മുരളി മോഹനന്റെ മോക്ഷത്തിലേക്ക് ഇനിയെത്ര ദൂരം, കാവാലം അനില്‍ എഴുതിയ സ്വാതിതിരുനാള്‍ കല-കാലം-ജീവിതം, പി.കെ.ജയന്റെ വേദപരിചയം, ഡോ.എം.ലീലാവതിയുടെ സത്യ-ധര്‍മ ദര്‍ശനം ഇതിഹാസങ്ങളിലൂടെ. മാടമ്പ് കുഞ്ഞുകുട്ടന്റെ സാധനാലഹരി, ഗോവയിലെ മതപരിവര്‍ത്തനത്തിന്റെ ദര്‍പ്പണമാണ് ആര്‍.ഹരിയുടെ പുസ്തകം തുടങ്ങി നിരവധി ചിന്തകരുടെയും എഴുത്തുകാരുടെയും രചനകളാല്‍ സമ്പുഷ്ടമാണ് കുരുക്ഷേത്രയുടെ പുസ്തകശാല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.