Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ളമില്ല, വിരിയില്ല, ശൗചാലയമില്ല; ഇത് പഞ്ചായത്ത് വക ഇടത്താവളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 04:00 pm IST
in Kollam

പത്തനാപുരം: നാല് ഇരുമ്പുതൂണുകളും ടിന്‍ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയും കൊണ്ട് താല്‍ക്കാലികഷെഡ് ഉണ്ടാക്കി അയ്യപ്പന്‍മാരോടുളള താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് പത്തനാപുരം ഗ്രാമപഞ്ചായത്ത്.

മണ്ഡലകാലം ആരംഭിച്ച് പതിനഞ്ച് ദിവസം പിന്നിട്ടപ്പോഴാണ് തീര്‍ത്ഥാടകരോടുള്ള അടങ്ങാത്ത സ്‌നേഹം പഞ്ചായത്ത് പുറത്തുകാട്ടിയത്. കല്ലുംകടവിലെ െ്രെപവറ്റ് ബസ് സ്റ്റാന്റിലാണ് പഞ്ചായത്ത് വക താല്‍കാലിക ഇടത്താവളം . എന്നാല്‍ താല്‍കാലിക ഷെഡ് ഉണ്ടാക്കിയെങ്കിലും അതില്‍ വിരിവയ്‌ക്കുവാനോ കുടിവെള്ളത്തിനോ വേണ്ട സൗകര്യം ഒരുക്കിയട്ടില്ല. വൃത്തിഹീനമായ തറയില്‍ ടാര്‍പ്പയോ ചാക്കുകളോ നിരത്താന്‍ പഞ്ചായത്ത് മറന്നു.

ശൗചാലയത്തിനുളള സ്ഥലമുണ്ടങ്കിലും അതും ഒരുക്കിയിട്ടില്ല. ആര്‍ക്കോ വേണ്ടി എന്തിനോവേണ്ടി ഒരു ഷെഡ്. ഇതിലും ഭേദം കാല്‍ നടയാത്രയായും വാഹനങ്ങളിലും മറ്റും യാത്ര ചെയ്ത് ക്ഷീണിച്ചുവരുന്ന തീര്‍ത്ഥാടകര്‍ കടത്തിണ്ണയിലും മരത്തണലിലും വിശ്രമിക്കുന്നതായിരുന്നു. കല്ലുംകടവില്‍ തന്നെ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച സാംസ്‌കാരിക നിലയം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. അതില്‍ തന്നെ ഇടത്താവളം ഒരുക്കാമെങ്കിലും അതിന് തയ്യാറാകാതെ താല്‍കാലിക ഷെഡ് നിര്‍മ്മിച്ചിരിക്കുകയാണ്. ഇതിന്റെ പേരില്‍ വാടകയിനത്തില്‍ ലക്ഷങ്ങളാണ് എഴുതിതളളുന്നത്. ഇടത്താവളത്തില്‍ വിശ്രമിക്കാനെത്തുന്ന അയ്യപ്പന്‍ന്മാര്‍ ഇരുമുടി കെട്ട് വൃത്തിഹീനമായ തറയില്‍വയ്‌ക്കേണ്ട ഗതികേടിലാണ്. അയ്യപ്പ സേവാസമിതിയുടെ നിരന്തരമായ പ്രതിഷേധത്തെ തുടര്‍ന്നാണ് താല്‍ക്കാലിക ഇടത്താവളം ഒരുക്കാന്‍ പഞ്ചായത്ത് തയ്യാറായത്. അയ്യപ്പന്മാര്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ പേരിന് വേണ്ടി തട്ടിക്കൂട്ടി നിര്‍മ്മിച്ച താല്‍കാലിക ഇടത്താവളത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.