Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കള്ളനോട്ടുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 10:40 pm IST
inErnakulam

മൂവാറ്റുപുഴ: സ്വര്‍ണ്ണക്കടത്തിന് പിന്നാലെ കള്ളനോട്ടും മൂവാറ്റുപുഴയില്‍ വ്യാപകമാകുന്നു. കള്ളനോട്ടുമായി ഇതരസംസ്ഥാനതൊഴിലാളിയായ മുര്‍ഷിദാബാദ് സ്വദേശി മിത്തു ഷേയ്‌ക്ക് (21)നെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. 65,000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. മൂവാറ്റുപുഴ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ പരിശോധനയില്‍ കള്ളനോട്ടുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. സാധാരണ ആയിരം രൂപ നോട്ടുകളോട് അതേ സാമ്യത്തിലുള്ള നോട്ടുകളാണ് കണ്ടെത്തിയത്. യഥാര്‍ത്ഥ പരിശോധന നടത്തിയാല്‍ മാത്രമേ കള്ളനോട്ടാണെന്ന് കണ്ടുപിടിക്കാന്‍ കഴിയുകയുള്ളൂ. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മിത്തു മൂവാറ്റുപുഴയിലും തൊടുപുഴയിലുമാണ് നോട്ടുകള്‍ മാറിക്കൊണ്ടിരുന്നത്. ആയിരത്തിന്റെ നോട്ടുകള്‍ കടകളില്‍കയറി നൂറോ ഇരുനൂറോ മുടക്കി സാധനങ്ങള്‍ വാങ്ങിയശേഷം ആയിരംരൂപ മാറ്റിയെടുക്കുകയാണ് പതിവ്. സംശയം തോന്നിയതിനെതുടര്‍ന്ന് ചില വ്യാപാരികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കാവുംങ്കര വണ്‍വേ റോഡില്‍ സ്വകാര്യ ലോഡ്ജില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. യുവാവിന് നിരവധിപേര്‍ സഹായികളുണ്ടെന്നാണ് അറിവ്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളിലും വ്യാപാരത്തിനായി നിര്‍മ്മിച്ച മുറികളിലും ലോഡ്ജുകളിലും ആയിരക്കണക്കിന് ബംഗ്ലാദേശികളുള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നുണ്ട്. ബ്രൗണ്‍ഷുഗറും കഞ്ചാവും മയക്കുമരുന്നുമുള്‍പ്പെടെ നിരവധി നിയമവിരുദ്ധ വ്യാപരശൃംഖലകള്‍ ഇവരെ കേന്ദ്രീകരിച്ച് നടക്കുന്നതായി സൂചനയുണ്ട്. എക്‌സൈസ് സംഘത്തിനോ പോലീസിനോ പിടികൊടുക്കാത്ത തരത്തിലാണ് ഈസംഘത്തിന്റെ നീക്കം.

പല ലോഡ്ജുകളും നികുതിയടക്കാതെയും ലൈസന്‍സില്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതരസംസ്ഥാനക്കാരെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിനോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോ ശ്രമിക്കാറില്ല. അന്യസംസ്ഥാനത്ത് നിന്ന് തൊഴില്‍തേടിയെത്തുന്ന ഇവരെ സംരക്ഷിക്കുന്നതധികവും സ്വകാര്യ കെട്ടിടയുടമകളാണ്. ഇതിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് ഉടമകള്‍ നേടിയെടുക്കുന്നത്. താമസത്തിനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാതെ വന്‍തുകവാങ്ങി താമസമൊരുക്കികൊടുക്കുകയാണിവിടെ. ഇതിനായി ഇടനിലക്കാരും സജീവമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.