Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരന്തത്തിന്റെ നടുക്കം മാറാതെ മനോഹരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 09:03 pm IST
in Alappuzha

ചേര്‍ത്തല: നഗരത്തില്‍ മതില്‍ മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മനോഹരന്റെ വാക്കുകളില്‍ മരണത്തെ മുഖാമുഖം കണ്ടതിന്റെ പരിഭ്രമം. ‘വൈകിട്ട് ചായ കുടിക്കുവാന്‍ പോകുവാന്‍ സമയം നോക്കി മൂന്നരയായെന്നു പറഞ്ഞശേഷം ഷിബുവിന്റെയും സാജന്റെ അടുക്കല്‍ നിന്ന് അല്‍പം അകലെ ഇടനാഴിയുടെ അടുത്ത കുഴിയെടുക്കുവാന്‍ പോയതേയുണ്ടായിരുന്നൊള്ളൂ. വാഷ് ബേസിന്റെ ഭാഗത്ത് കുഴിയെടുക്കുകയായിരുന്നു ഷിബുവും സാജനും. പെട്ടെന്ന് മതില്‍ ഞങ്ങളുടെ ദേഹത്തേക്ക് മറിഞ്ഞു. ഇതുകണ്ട് ഞാന്‍ ചാടിമാറാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ ഇടനാഴിയിലേക്ക് വീണു. മറ്റ് രണ്ട് പേരും മതിലിന്റെ അടിയില്‍പ്പെട്ടു. എനിക്ക് പുറത്തേക്ക് കടക്കുവാന്‍ കഴിയാത്ത വിധം മതില്‍ വീണെങ്കിലും മനുഷ്യഇടനാഴിയിലായതിനാല്‍ കാര്യമായ പരിക്കേറ്റില്ല.

അരമണിക്കൂറോളം കഴിഞ്ഞ് അഗ്‌നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മനോഹരന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.

നിസ്സഹായനായി ജോഷി

ചേര്‍ത്തല: സഹപ്രവര്‍ത്തകര്‍ കണ്‍മുന്നില്‍ മരണത്തോട് മല്ലിട്ടപ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കുവാനേ ജോഷിക്ക് കഴിഞ്ഞുള്ളൂ. അപകടസ്ഥലത്ത് ഇവരോടൊപ്പം ജോലി ചെയ്യുകയായിരുന്നു തൈക്കല്‍ തട്ടുപുരയ്‌ക്കല്‍ ജോഷി(40).

ജോഷിയുള്‍പ്പെടെ നാല് പേരാണ് മതിലിനോട് ചേര്‍ന്ന് പൈപ്പിടുന്ന ജോലികള്‍ക്ക് എത്തിയിരുന്നത്. പൈപ്പ് എടുക്കുന്നതിന് ഇവിടെ നിന്ന് അല്‍പം അകലേക്ക് മാറിയപ്പോഴായിരുന്നു അപകടമെന്ന് ജോഷി പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ തല പുറത്തേക്ക് കാണാമായിരുന്നെങ്കിലും മണ്ണിലേക്ക് മുഖം പൊത്തിയനിലയിലായിരുന്നു. പുറത്തേക്ക് എടുക്കുവാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും ജോഷി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.