Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനസാഗരം സാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 08:19 pm IST
in Alappuzha

.

മാവേലിക്കര: ജനസാഗരങ്ങളെ സാക്ഷി നിര്‍ത്തി ഒണാട്ടുകരയിലും, ചെങ്ങന്നൂരിലും സമത്വമുന്നേറ്റ യാത്രയ്‌ക്ക് ഉജ്ജ്വല സ്വീകരണം. കര്‍ഷക ഭൂമിയെ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമാക്കിയ വരവേല്‍പ്പാണ് വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രയ്‌ക്ക് ലഭിച്ചത്.

ഐതീഹ്യവും ചരിത്രവും ഉറങ്ങുന്ന മണ്ണില്‍ അവഗണിക്കപ്പെട്ട ഹിന്ദു സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനുളള കാഹളം മുഴക്കിയാണ് പതിനായിരങ്ങള്‍ മാവേലിക്കരയിലേയും, ചെങ്ങന്നൂരിലെയും സ്വീകരണ വേദികളില്‍ എത്തിയത്. വേദികളില്‍ എത്തിയ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരുടെ മുഖത്ത് വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ചുള്ള ചിന്തമാത്രമായിരുന്നു.

അത് നിറവേറുന്നതിനുള്ള ഉന്മേഷവും പ്രസരിപ്പും ഓരോരുത്തരിലും കാണാനും കഴിഞ്ഞു. കേരളത്തിന്റെ നവോത്ഥാന നായകന്‍മാരുടെ പടനിലമായ മാവേലിക്കരയില്‍ സമത്വമുന്നേറ്റയാത്ര ചരിത്ര സംഭവമായി മാറിയത് ഇടത്-വലത് മുന്നണികളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യത്തെ കര്‍ഷക സമരഭൂമിയില്‍ മറ്റൊരു സമരഗാഥയുടെ തുടക്കംകുറിച്ചുള്ള ഭദ്രദീപമാണ് ഇന്നലെ 11.30ഓടെ ജാഥാ ക്യാപ്ടന്‍ വെള്ളാപ്പള്ളി നടേശന്‍ കൊളുത്തിയത്.

താലപ്പെലികളുടെയും വാദ്യമേളങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെയാണ് വെള്ളാപ്പള്ളിയേയും മറ്റ് സാമുദായിക നേതാക്കളെയും വേദിയിലേക്ക് സ്വീകരിച്ചത്. വരാന്‍ പോകുന്ന നല്ല നാളുകള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ട് വാളും, കിരീടവും നേതാവിന് പ്രവര്‍ത്തകര്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇടത്-വലത് മുന്നണികളുടെ ഭീഷണികളെ വകവയ്‌ക്കാതെയുള്ള ജനറല്‍ സെക്രട്ടറിയുടെ വാഗ്ശരങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ കരഘോഷങ്ങളായാണ് പിന്തുണ അറിയിച്ചത്.

മിച്ചല്‍ ജംഗ്ഷന് സമീപമുള്ള കോടിക്കല്‍ ഗാര്‍ഡന്‍സ് മൈതാനിയില്‍ നടന്ന സ്വീകരണ പരിപാടിക്ക് കാര്‍ത്തികപ്പള്ളി, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലെ എസ്എന്‍ഡിപി യൂണിയനുകളാണ് നേതൃത്വം നല്‍കിയത്. എസ്എന്‍ഡിപി യോഗം കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.അശോകപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, സമസ്ത നായര്‍ സമാജം സംസ്ഥാനപ്രസിഡന്റ് പെരുമറ്റം രാധാകൃഷ്ണന്‍, എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, ശ്രീകൃഷ്ണാശ്രമം രാമചന്ദ്രസ്വാമി, ധീവരമഹാസഭ പ്രസിഡന്റ് സ്വാമി ഗോരഖ്‌നാഥ്, പാണന്‍ സമുദായ മുന്നണി നേതാവ് തഴവ സഹദേവന്‍, പട്ടിക ജാതി ഏകോപന സമിതി നേതാവ് പി.ശശികുമാര്‍, നീലകണ്ഠന്‍ മാസ്റ്റര്‍, കായംകുളം എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി പ്രദീപ് ലാല്‍, അഡ്വ. സംഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.