Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിടവാങ്ങിയത് തിരക്കഥാ രംഗത്തെ അതികായന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 08:10 pm IST
inEntertainment

ആലപ്പുഴ: തിരക്കഥാ രംഗത്തെ അതികായനായ ആലപ്പി ഷെറീഫ് വിടവാങ്ങിയത് തന്റെ സൂപ്പര്‍ ഹിറ്റായ അവളുടെ രാവുകള്‍ എന്ന സിനിമയുടെ റീമേക്ക് സ്വപ്‌നം സാക്ഷാത്കരിക്കാനാകാതെ. സംവിധായകന്‍ ഐ. വി. ശശിയുമായി തന്റെ ആഗ്രഹം പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു. തന്നെ കാണാനെത്തിയ സിനിമാ രംഗത്തെ പ്രമുഖരോട് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

വെറും കച്ചവടസിനിമയുടെ വക്താവ് മാത്രമല്ലായിരുന്നു ആലപ്പി ഷെറീഫ്, മലയാളിയുടെ സിനിമാ ബോധത്തില്‍ ഒരു വിപ്ലവം തന്നെ തീര്‍ക്കാന്‍ ആദ്ദേഹത്തിന് കഴിഞ്ഞു. അക്കാലയളലില്‍ ആരും ധൈര്യപ്പെടാതിരുന്ന പ്രമേയങ്ങള്‍ സിനിമയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ചെറുപ്പകാലം മുതല്‍ തന്നെയുള്ള സാഹിത്യാഭിരുചിയും വ്യത്യസ്ഥ ചിന്താഗതികളുമായിരുന്നു. സ്ത്രീപക്ഷ സിനിമകള്‍ ഇത്രത്തോളം കൈകാര്യം ചെയ്ത മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തില്‍ ഉണ്ടാകില്ല.

സക്കറിയ ബസാറിലെ കൊപ്രക്കടയില്‍ ഹമീദ്ബാവയുടെയും റഹ്മാ ബീവിയുടെയും മകനായി 1936ലായിരുന്നു ജനനം. ആലപ്പുഴ മുഹമ്മദന്‍ സ്‌കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്. സ്‌കൂള്‍ പഠന സമയത്ത് തന്നെ ചെറുകഥകള്‍ എഴുതിയിരുന്ന അദ്ദേഹം, ആറാം ക്ലാസ്സില്‍ പഠിക്കവെ ‘മുക്കുമാല’ എന്ന കഥ കേരളഭൂഷണത്തില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ആനുകാലികങ്ങളില്‍ കഥകളും നോവലുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളില്‍ വന്ന പല രചനകളും ശ്രദ്ധിക്കപ്പെട്ടു. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നിറങ്ങളുടെ സംഗീതം എന്ന നോവലാണ് സിനിമയിലേക്കെത്തിച്ചത്. കുഞ്ചാക്കോ ‘ഉമ്മ’ എന്ന ചിത്രത്തിന്റെ രചനക്കായി ഷെറീഫിനെ സമീപിച്ചു. ആ ചിത്രത്തിനായി എഴുതി തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല.

പിന്നീട് കോട്ടയം ചെല്ലപ്പന്റെ നിര്‍ബന്ധപ്രകാരമാണ് ഷെറീഫ് ചെന്നൈയില്‍ എത്തുന്നത്. അവിടെ ചെന്ന് ആദ്യം ‘കളിപ്പാവ’ എന്ന തന്റെ നോവലൈറ്റ് സിനിമയ്‌ക്ക് വേണ്ടി എഴുതി. ആ ചിത്രം ഇടക്ക് മുടങ്ങിയെങ്കിലും, പുറത്തിറങ്ങിയപ്പോള്‍ ഹിറ്റായി. മുട്ടത്തുവര്‍ക്കിയുടെ ‘നാത്തൂന്‍’ എന്ന കഥ ചലച്ചിത്രമാക്കിയപ്പോള്‍ അതിനു തിരക്കഥയെഴുതുവാനുള്ള അവസരം ഷെറീഫിനെ തേടിയെത്തി. അത് സൂപ്പര്‍ ഹിറ്റായതോടെ ഷെറീഫിനെ തേടി ഒട്ടേറെ അവസരങ്ങള്‍ വന്നു.

ഐ. വി. ശശിയുമായി ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ ഒരുക്കിയ ഷെറീഫിന്റെ എറ്റവും ശ്രദ്ധേയമായ ചിത്രം അവളുടെ രാവുകള്‍ ആയിരുന്നു. ഐ. വി. ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിന്റെ തിരക്കഥ രചിച്ചതും ഷെരീഫായിരുന്നു. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയനിര്‍മ്മലയുടെ ‘കവിത’ എന്ന ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത് ഷെറീഫായിരുന്നു. ജയനെ നായകനാക്കിയാണ് ഹിറ്റു ചിത്രമായ ‘സ്‌ഫോടനം’ തീരുമാനിച്ചത്, പക്ഷേ ജയന്റെ മരണം മൂലം പിന്നീടത് സുകുമാരനെയും മമ്മൂട്ടിയെയും ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുകയാണുണ്ടായത്.

മലയാള സിനിമയിലെ നാഴികക്കല്ലുകളില്‍ ഒന്നായ അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ, ഊഞ്ഞാല്‍ തുടങ്ങി മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ആരോഹണം (1980), അസ്തമിക്കാത്ത പകലുകള്‍ (1981), നസീമ (1983) എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഏതാനും ആഴ്ചകള്‍ മുമ്പ് ഐ. വി. ശശി ആലപ്പുഴയിലെ വീട്ടിലെത്തി ഷെറീഫിനെ സന്ദര്‍ശിച്ചിരുന്നു. ആലപ്പുഴയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.