Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹര്‍ത്താല്‍ പൂര്‍ണ്ണം രാമനാട്ടുകര അക്രമം ആസൂത്രിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 12:00 pm IST
in Kozhikode

കോഴിക്കോട്: വാഴയൂരിലും രാമനാട്ടുകരയിലും നടന്നത് സിപിഎമ്മിന്റെ ആസൂത്രിത അക്രമം. ആര്‍എസ്എസിന്റെ ജില്ലാ നേതാക്കളെ അടക്കം വകവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് അക്രമി സംഘം ആശുപത്രി പരിസരത്ത് വെച്ച് മാരകായുധങ്ങളുമായി നേതാക്കളെ മര്‍ദ്ദിച്ചത്. വാഴയൂരിലുണ്ടായ സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. പി. ജനില്‍കുമാര്‍, രാമനാട്ടുകര നഗര്‍ സംഘചാലക് അപ്പുക്കുട്ടന്‍ എന്നിവരെയാണ് സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അക്രമി സംഘം വളഞ്ഞുവെച്ച് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിച്ച ശേഷം തിരിച്ചുപോകാനായി ബൈക്കില്‍ കയറിയ ജനിലിനെ ഇരുമ്പുവടികളുമായി മര്‍ദ്ദിക്കുകയായിരുന്നു. ബൈക്കിനടിയില്‍ വീണുപോയ ജനിലിനെ കൈക്കും തലയ്‌ക്കും അടിച്ചു പരിക്കേല്‍പ്പിച്ചു. ജനിലിനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ മധ്യവയസ്‌കനായ അപ്പുക്കുട്ടനെയും അക്രമികള്‍ മാരകമായി പരിക്കേല്‍പ്പിച്ചു. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ഉള്ളിലെത്തിയശേഷവും ഇവരെ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡിവൈഎഫ്‌ഐ നേതാവ് ഗിരീഷ്, സിപിഎം വാഴയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രമോദ്, രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമി സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ചത്. രാമനാട്ടുകര, ഫറോക്ക്, വാഴയൂര്‍ തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് കൊലവിളിയുമായി സിപിഎം അക്രമി സംഘം ഈ മേഖലയില്‍ വിഹരിച്ചിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവാത്തതാണ് പുതിയ അക്രമങ്ങള്‍ക്ക് വഴി വെച്ചത്. വാഴയൂര്‍ പഞ്ചായത്തില്‍ ബിജെപി ഒരു സീറ്റ് നേടുകയും നാല് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തത് സിപിഎം നേതൃത്വത്തെ അസഹിഷ്ണുക്കളാക്കി.

അക്രമത്തില്‍ പ്രതിഷേധിച്ച് രാമനാട്ടുകര, ബേപ്പൂര്‍ മണ്ഡലം, വാഴയൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ദേശീയപാതയിലൂടെ ദീര്‍ഘദൂര ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.