Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പന്തളത്തുനിന്നും തുടങ്ങി; ഭാരതമാകെ ചുറ്റി മണിസ്വാമിയും ഭാര്യയും ശബരിമലയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 10:48 pm IST
in Kottayam

എരുമേലി: അയ്യപ്പന്റെ വളര്‍ത്തുനാടായ പന്തളത്തു നിന്നും 9മാസങ്ങള്‍ മുന്‍പ് ആരംഭിച്ച ഈ മഹാതീര്‍ഥയാത്ര ശബരിമലദര്‍ശനത്തിനായി ഇന്നലെയാണ് എരുമേലിയില്‍ എത്തിചേര്‍ന്നത്. എരുമേലിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ സന്നിധാനത്തേയ്‌ക്ക് പുറപ്പെടും. ഫെബ്രുവരി 22 നാണ് പന്തളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ബാംഗഌര്‍ സ്വദേശി എന്‍. പി. മണി (65) സ്വാമിയും ഭാര്യ സരസ്വതി (60) യും അയ്യപ്പവിഗ്രഹമേന്തിയ മുചക്ര വാഹനവുമായി നഗ്നപാദരായി കാല്‍നടയായി യാത്രപുറപ്പെട്ടത്. പന്തളത്തു നിന്നും തിരുവനന്തപുരത്ത് തിരിച്ച യാത്ര മധുര, സേലം വഴി കര്‍ണാടകത്തിലെത്തി. തുടര്‍ന്ന് ബാംഗഌര്‍, ആന്ധ്രപ്രദേശിലെ ശ്രീശൈലം, തെലുങ്കാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രസിദ്ധമായ ഹനുമാന്‍, ശ്രീരാമ ക്ഷേത്രങ്ങളില്‍ തൊഴുത് ഉത്തര്‍പ്രദേശിലെത്തി. വാരണാസി, കാശി വിശ്വനാഥ ക്ഷേത്രം, രാമേശ്വരം എന്നീ പുണ്യസ്ഥലങ്ങളില്‍ സഞ്ചരിച്ച് തിരികെ ശബരിമലയിലേയ്‌ക്ക് യാത്രതിരിക്കുകയായിരുന്നു.

പുണ്യഗംഗാനദിയില്‍ സ്‌നാനം ചെയ്ത അയ്യപ്പവിഗ്രഹം പമ്പാനദിയില്‍ സ്‌നാനം ചെയ്ത് ശബരിമലയില്‍ വരെയെത്തിക്കണമെന്നാണ് മണിസ്വാമിയുടെ ആഗ്രഹം. ചെങ്ങന്നൂര്‍ മാന്നാറില്‍ ജനിച്ച മണിസ്വാമി 47 വര്‍ഷമായി ബാംഗഌരില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹവും സഹധര്‍മ്മിണിയും ശേഷമുള്ള ജീവിതം അയ്യപ്പധര്‍മ്മ പ്രചരണത്തിനായി മാറ്റിവച്ചിരിക്കുകയാണ്. 432 തവണ മലചവിട്ടിയ മണി സ്വാമിയുടെ അയ്യപ്പവിശ്വാസതീവ്രത വ്യക്തമാണ്. ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡിനു സമീപം സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്ത് ആദിപരാശക്തി ക്ഷേത്രവും ഇദ്ദേഹം സ്ഥാപിച്ചു. മക്കള്‍ മൂന്നു പേരും ജോലിക്കാരാണ്.

മൂന്നു ടയറുകള്‍ ഘടിപ്പിച്ച വാഹനത്തില്‍ പതിനെട്ടാംപടിയും സ്വര്‍ണനിറത്തിലുള്ള കൊടിമരവും പിന്നിലായി ചില്ലുകൂട്ടില്‍ അയ്യപ്പവിഗ്രവും നിര്‍മ്മിച്ചിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റുമുള്ള സാമഗ്രികള്‍ താഴെ സ്ഥാപിച്ചിട്ടുള്ള ചെറിയ ക്യാബിനില്‍ സൂക്ഷിക്കും. ആവശ്യമെങ്കില്‍ കിടന്നുറങ്ങാനുള്ള സൗകര്യത്തിലാണ് ക്യാബിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇറക്കമുള്ള പ്രദേശങ്ങളിലെത്തുമ്പോള്‍ വാഹനം കൈകൊണ്ട് നിയന്ത്രിക്കുന്നതിനായി ഹാന്റിലും ബ്രേക്കുമൊക്കെ ഘടിപ്പിച്ചിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

പുതിയ വാര്‍ത്തകള്‍

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.