Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മങ്കൊമ്പ് പാലം നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 08:08 pm IST
in Alappuzha

കുട്ടനാട്: ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ മങ്കൊമ്പ് പാലത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍.പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനം 50 ശതമാനത്തിലധികം പൂര്‍ത്തിയായിരുന്നു. തുടര്‍നിര്‍മാണ പ്രവര്‍ത്തനം വ്യക്തികളില്‍ നിന്നും ഏറ്റെടുക്കേണ്ട ഭൂമിയിലാണെന്നിരിക്കെ ഇനിയും ഭൂമി ഏറ്റെടുക്കല്‍ വൈകുന്നത് പാലം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിന് കാരണമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

2014 ഫെബ്രുവരി 20ന് ശിലാസ്ഥാപനം നടത്തിയപ്പോള്‍ അന്നത്തെ ധനകാര്യമന്ത്രി കെ.എം മാണി രണ്ടുവര്‍ഷത്തിനകം പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കുട്ടനാടിന്റെ വടക്കന്‍മേഖലയുടെ വികസനത്തിന് വഴിവയ്‌ക്കുന്നതും ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര പാത യാഥാര്‍ഥ്യമാക്കുന്നതുമായ പാലത്തിന്റെ നിര്‍മാണ പുരോഗതിക്ക് മറ്റ് പ്രതിസന്ധികളൊന്നുമില്ലായിരുന്നു. ഏഴ് പോയിന്റുകളില്‍ നടക്കേണ്ട പൈലിങ് ജോലികളില്‍ നാലെണ്ണം പൂര്‍ത്തിയായി. ആറ് സ്പാനുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. മൂന്നാമത്തേതിന്റെ നിര്‍മാണം നടക്കുന്നു.

ഇനി പൂര്‍ത്തിയാകേണ്ട മൂന്ന് പൈലിങിന്റേയും മൂന്ന് സ്പാനുകളുടേയും ജോലികള്‍ ആറിന്റെ വടക്കേക്കരയിലാണ് നടക്കേണ്ടത്. ഈ ഭാഗത്ത് നിര്‍മാണം നടക്കണമെങ്കില്‍ വ്യക്തികളില്‍ നിന്ന് സ്ഥലം ഏറ്റെടുക്കണം. നിര്‍മാണത്തിന്റെ പ്രാഥമികഘട്ടത്തില്‍ വ്യക്തികളില്‍ നിന്ന് സമ്മതപത്രം എഴുതി വാങ്ങിയതല്ലാതെ ഭൂമി അളന്നുതിരിക്കുകയോ ഏറ്റെടുക്കുന്ന ഭൂമിക്ക് അര്‍ഹമായ നഷ്ടപരിഹാരം തുക നിശ്ചയിക്കുകയോ ചെയ്തിരുന്നില്ല.

ആറിന്റെ തെക്ക്, വടക്കേക്കരകളില്‍ നിന്നായി ഏഴുപേരില്‍ നിന്ന് 60 സെന്റോളം സ്ഥലമാണ് ഇനി ഏറ്റെടുക്കേണ്ടത്. എന്നാല്‍ ലാന്‍ഡ്് അക്വിസേഷന്‍ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം ലാന്‍ഡ് സര്‍വേ വിഭാഗം സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇവര്‍ പ്ലാന്‍ നല്‍കിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഭൂമിയേറ്റെടുക്കല്‍ നടപടി നടത്തുമെന്നുമാണ് അധികൃതരുടെ ഭാഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.