Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത്‌വാണി: ലോകത്തെ ഏറ്റവും വലിയ വിജ്ഞാന വെബ്‌സൈറ്റ് ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 08:51 pm IST
in India

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ സമഗ്ര-സമ്പൂര്‍ണ്ണ വിജ്ഞാന വെബ്‌സൈറ്റ് തയ്യാറാക്കാന്‍ യുജിസിയുടെ പദ്ധതി. ഭാരത് വാണിയെന്നാണ് പേര്. ഇംഗ്ലീഷിനു പുറമേ, ഭാരതത്തിലെ മുഴുവന്‍ ഭാഷകളിലും ലഭ്യമാകുന്ന, ഇന്ററാക്ടീവ് സംവിധാനത്തിലുള്ളതായിരിക്കും ഈ വെബ്‌സൈറ്റ്. കേന്ദ്ര മാനവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയെന്ന നിര്‍ദ്ദിഷ്ട ദൗത്യം സഫലമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ മഹാ ദൗത്യം ഏറ്റെടുക്കുന്നത്.

യുജിസി സെക്രട്ടറി ജസ്പാല്‍ സിങ് സന്ധു ഇതുസംബന്ധിച്ച് എല്ലാ സര്‍വകലാശാലകള്‍ക്കും കോളെജുകള്‍ക്കും കത്തയച്ചുകഴിഞ്ഞു. അവരവരുടെ പക്കലുള്ള ഡിജിറ്റൈസ് ചെയ്തതും അല്ലാത്തതുമായ എല്ലാ വിജ്ഞാന വിവരങ്ങളും ഈ സൈറ്റിലേക്ക് ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ചാണ് കത്ത്. ഭാരത്‌വാണി രേഖകള്‍, ശബ്ദം, ദൃശ്യം, ചിത്രം എന്നിങ്ങനെ സാധ്യമായ എല്ലാ സംവിധാനങ്ങളും വഴി വെബ്‌സൈറ്റില്‍ ആവുന്നത്ര വിവരങ്ങള്‍ ലോകത്ത് ആര്‍ക്കും ലഭ്യമാക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നതെന്ന് സന്ധു വൈസ് ചാന്‍സലര്‍മര്‍ക്ക് നവംബര്‍ 24-ന് എഴുതിയ കത്തില്‍ വിശദീകരിക്കുന്നു. സമഗ്രവും സമ്പൂര്‍ണ്ണവുമായ, ഇന്ററാക്ടീവായ, അത്യാധുനികമായ സൈറ്റായിരിക്കുമെന്നും വിശദീകരിക്കുന്നുണ്ട്.

എഴുതപ്പെടാത്ത, നാടോടി വിജ്ഞാനം മുതല്‍ രാജ്യത്തെ ആധികാരികവും കാലാതിവര്‍ത്തിയുമായ വിവരങ്ങളും സാഹിത്യവും ഇതില്‍ ഉള്‍പ്പെടുത്തും. ഭാരതത്തിലെ മുഴുവന്‍ ഭാഷകളിലുമുള്ള വിവരങ്ങള്‍ ഉണ്ടാകും. രാജ്യത്തിന്റെ ഭാഷാ വൈവിദ്ധ്യം ലോകത്തിനു കാണിച്ചുകൊടുക്കുന്ന സൈബര്‍ സംവിധാനമായിരിക്കും ഇത്. 2001-ലെ സെന്‍സസ് റിപ്പോര്‍ട്ടു പ്രകാരം ഭാരതത്തില്‍ 122 ഭാഷകളാണ് സര്‍ക്കാര്‍ പട്ടികയില്‍ അംഗീകരിക്കപ്പെട്ടതായി ഉള്ളത്. അനൗദ്യോഗികമായി 234 മാതൃഭാഷകളും രാജ്യത്തുണ്ട്.

സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപനങ്ങള്‍, പാഠപുസ്തക കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍, അക്കാദമികള്‍, പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ സംരംഭം ലോകത്ത് ഇതാദ്യമായിരിക്കും. ഡിജിറ്റല്‍ കാലത്ത് ഈ തുറന്ന വവിജ്ഞാന കേന്ദ്രം മഹത്തായ സംരംഭമാണെന്ന് സന്ധു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.