Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉത്തമ രത്‌നധാരണവിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 07:18 pm IST
inSamskriti

സൗഭാഗ്യങ്ങള്‍ക്ക് പൂര്‍ണ്ണത വേണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരില്ല. എന്താണ് അതിനുള്ള ഉത്തമ മാര്‍ഗ്ഗം? ഉത്തരം ജ്യോതിഷത്തില്‍ ഒന്നേയുള്ളൂ. ഉച്ചനായ ഗ്രഹത്തെ വശീകരിക്കുക (പ്രീതിപ്പെടുത്തുക). അതിന് ഗ്രഹ ശ്രേഷ്ഠന്മാര്‍ എന്ത് ഇഷ്ടപ്പെടുന്നോ അത് അര്‍പ്പിക്കുക. നവഗ്രഹപ്രീതി പ്രതീക്ഷിച്ച് നാം ഏവരും പലവിധ പരിഹാരങ്ങളും ചെയ്യാറുണ്ട്. എങ്കിലും എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ സ്വീകാര്യമായ മാര്‍ഗ്ഗമാണ് രത്‌നധാരണം.

ചിലര്‍ക്കെങ്കിലും രത്‌നധാരണം എന്നു കേള്‍ക്കുമ്പോള്‍ മുഷിച്ചില്‍ ഉണ്ടാവുക സാധാരണം. അതിനുള്ള പ്രധാന കാരണം, രത്‌നങ്ങളുടെ വിലയും അതിന്റെ ശാസ്ത്രീയവശം മനസ്സിലാക്കാത്തതുമാണ്. എന്നാല്‍ രത്‌നങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ നവരത്‌നങ്ങള്‍ ഒരു വ്യക്തിക്ക് ലഭിക്കാനും ഒരു യോഗം വേണമെന്ന് മനസ്സിലാകും.

കൃത്യമായിപ്പറഞ്ഞാല്‍, ഒരുവന് രത്‌നം കൈവശം വന്നുചേരണമെങ്കില്‍ അയാളുടെ ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ നീചദൃഷ്ടി കൂടാതെ ഉത്തമരാശികളില്‍ നില്‍ക്കണം.

ഇങ്ങനെയുള്ള ഗ്രഹങ്ങളുടെ അപഹാര, ചാരഫലങ്ങളുടെ കാലത്ത് രത്‌നങ്ങള്‍ വന്നുചേരാം.

ചിലര്‍ ജന്മനക്ഷത്രക്കല്ലുകള്‍ ധരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മറ്റു ചിലര്‍ ലഗ്‌നാധിപന്റെ കല്ലുകള്‍ ഉപദേശിക്കുന്നു. വേറെ ചിലരാകട്ടെ, ജനനദിവസവും മാസവും അടിസ്ഥാനമാക്കി രത്‌നക്കല്ലുകള്‍ നിര്‍ദ്ദേശിക്കുന്നു. മുന്‍പിന്‍ നോക്കാതെ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അസ്ഥാനത്ത് ആവുകയും ചെയ്യും.

രത്‌നധാരണംകൊണ്ട് മറ്റുളളവര്‍ക്ക് മെച്ചം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ജ്യോതിഷികള്‍, ജാതകന്റെ ഗ്രഹനില, നവാംശകം, ഉച്ച നീചരാശികള്‍, മൗഢ്യം, ദൃഷ്ടിദോഷം, ഗുണം എന്നിവ ഗഹനമായി പഠിച്ച്, ഏറ്റവും അനുകൂലനും ഉച്ചനുമായ ഗ്രഹം ഏതെന്ന് ഒരു നിഗമനത്തിലെത്തിച്ചേര്‍ന്നശേഷം, അനുകൂലനായ ഗ്രഹത്തിന്റെ രത്‌നം ഉപദേശിക്കും. ഇങ്ങനെ ചെയ്യും വഴി, ചാരഫലത്തിന്റെ സമയത്തും ദശാ അപഹാരത്തിന്റെ സമയത്തും ജാതകന്റെ ജീവിതം മെച്ചപ്പെടുകയും ക്രമേണ പച്ചപിടിക്കുകയും ചെയ്യും.

ജാതക പരിശോധനയും രത്‌ന നിര്‍ദ്ദേശവും കഴിഞ്ഞാല്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തില്‍നിന്ന് രത്‌നം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. തെരഞ്ഞെടുത്ത രത്‌നം മോതിരമായോ, മാലയുടെ ലോക്കറ്റായോ ശരീരത്തില്‍ മുട്ടത്തക്കവിധം, ധരിക്കാവുന്നതാണ്.

അതിന് മുന്‍പായി രത്‌നം ഏകദേശം 48 മണിക്കൂര്‍ എങ്കിലും കൈവശം സൂക്ഷിച്ച്, അസ്വസ്തതകള്‍ ഒന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.