Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ വിവേകബുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 07:24 pm IST
in Samskriti

ഈശ്വരന്‍ മനുഷ്യനു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളിലൊന്നാണ് വിവേകബുദ്ധി. മൃഗങ്ങളില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്നതും ഇതുതന്നെ. മനസ്സാണല്ലോ എല്ലാ നന്മകള്‍ക്കും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അദ്ധ്യാത്മ ശാസ്ത്രപ്രകാരം മനസ്സിന് നാലു ഘടകങ്ങളുണ്ട്. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം. മനസ്സില്‍ എത്തുന്ന ചിന്തകളെ വിവേചനം ചെയ്തു വേര്‍തിരിക്കുന്നത് ബുദ്ധിയുടെ പ്രവര്‍ത്തനമാണ്. ഈ ബുദ്ധിക്ക് രണ്ടു ഭാഗങ്ങളുണ്ട്.

വിവേകബുദ്ധിയും അവിവേകബുദ്ധിയും. സത്ത്വഗുണികളില്‍ വിവേകബുദ്ധിയും രജോതമോയായ രാവണന്റെ ചിന്തകളില്‍ പലപ്പോഴും വിവേകബുദ്ധി കടന്നുവരാറുണ്ട്. രാമനെക്കുറിച്ചായിരുന്നു അന്നുരാത്രി രാവണന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. അതിശക്തന്മാരായ ഖരദൂഷണ ത്രിശിരസ്സുക്കളേയും പതിന്നാലായിരം രാക്ഷസപ്പടയേയും ഒറ്റയ്‌ക്കുനിന്ന് എതിരിട്ട്‌കൊണ്ടിരുന്നത്. അതിശക്തന്മാരായ ഖരദൂഷണ ത്രിശിരസ്സുക്കളേയും പതിന്നാലായിരം രാക്ഷസപ്പടയേയും ഒറ്റയ്‌ക്കുനിന്ന് എതിരിട്ട് അരയാമം കൊണ്ട് വധിച്ചയാള്‍ അസാമാന്യ യുദ്ധവൈഭവമുള്ളയാളായിരിക്കണം. തീര്‍ച്ചയായും രാമന്‍ മനുഷ്യനായിരിക്കില്ല.

ഭക്തവത്സലനും, മുക്തിദായകനുമായ ഭഗവാന്‍ നാരായണന്‍ ബ്രഹ്മാദിദേവന്മാരുടെ അപേക്ഷപ്രകാരം ഭൂമിയില്‍ മനുഷ്യനായി അവതരിച്ചിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. ഇത് തന്നെ വധിക്കാന്‍ പിറന്ന രാമന്‍ തന്നെയായിരിക്കണം. രാമന്റെ കൈകൊണ്ട് താന്‍ മരിക്കുകയാണെങ്കില്‍ വൈകുണ്ഠരാജ്യത്തിന് അവകാശിയാകും.

അതല്ല തനിക്കു രാമനെക്കൊല്ലാന്‍ സാധിച്ചാല്‍ വിശൈ്വകസുന്ദരിയായ സീതയെ ഭാര്യയാക്കി എന്നും രാക്ഷസേശ്വരനായി വാഴാം. അതുകൊണ്ട് എത്രയുംവേഗം സീതയെ അപഹരിക്കാനുള്ള വഴിനോക്കണം. പണ്ട് ജയവിജയന്മാര്‍ക്ക് വിഷ്ണു നല്‍കിയ ശാപവും ശാപമോക്ഷവും ഓര്‍മ്മ വരുന്നു. മൂന്നുജന്മം വിദേ്വഷഭക്തിയോടെ തന്നെ ഭജിച്ചാല്‍ മുക്തി നല്‍കാമെന്നു വരം നല്‍കിയിട്ടുണ്ടല്ലോ. താനും കുംഭകര്‍ണനും ആ ജയനും വിജയനുമാണെന്ന് ജ്യോതിഷികള്‍ പറഞ്ഞിട്ടുണ്ട്. നാരായണനാണ് രാമനെങ്കില്‍ വിദേ്വഷഭക്തികൊണ്ടു മാത്രമേ തങ്ങള്‍ക്ക് മുക്തിതരൂ. അതിനായി പരിശ്രമിക്കാം. പിന്നീട് രാവണന്‍ സദാ രാമനെത്തന്നെയാണ് ചിന്തിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.