Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മതേതരത്വം’ദുരുപയോഗം ചെയ്തു: കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 10:44 pm IST
in India

ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റില്‍ നടന്ന പ്രദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മന്ത്രി വെങ്കയ്യ നായിഡു

ന്യൂദല്‍ഹി: ഭരണഘടനയുടെ 42-ാം ഭേദഗതിയായി കൊണ്ടുവന്ന മതേതരത്വമെന്ന വാക്ക് രാജ്യത്ത് ഏറെ തെറ്റിദ്ധാരണയ്‌ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഏറ്റവുമധികം ദുരുപയോഗം ചെയ്ത വാക്കാണതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. ഭാരത സംസ്‌ക്കാരത്തില്‍ മതാതീത ചിന്തകള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതിനാലാണ് ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വമെന്ന വാക്ക് എഴുതാതിരുന്നത്. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടുകൊണ്ട് രാജ്‌നാഥ്‌സിങ് വ്യക്തമാക്കി.  ഭരണഘടനാ ശില്‍പി അംബേദ്ക്കറുടെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടുദിവസത്തെ ആഘോഷപരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ 1976ല്‍ അടിയന്തിരാവസ്ഥക്കാലത്ത് കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ ഇടംപിടിക്കുന്നത്. ആ വാക്കുകളോട് യാതൊരു തരത്തിലുമുള്ള എതിര്‍പ്പുകളില്ല. എന്നാല്‍ ഭരണഘടന തയ്യാറാക്കുമ്പോള്‍ ഇത്തരം വാക്കുകള്‍ ആമുഖത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് അംബേദ്ക്കര്‍ ആലോചിച്ചിരുന്നില്ല. സമത്വം,മതേതരത്വം എന്നീ വാക്കുകള്‍ ഭാരത സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു, രാജ്‌നാഥ്‌സിങ് പറഞ്ഞു.

സെക്യൂലറിസം എന്ന വാക്കിന്റെ നിര്‍വചനം മതനിരപേക്ഷത എന്നതിന് പകരം മാര്‍ഗനിരപേക്ഷത എന്നായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നതെന്നും രാജ്‌നാഥ്്‌സിങ് പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്ത വാക്കാണ് മതനിരപേക്ഷത. ഇതിന് അവസാനം കണ്ടേ മതിയാകൂ. മതനിരപേക്ഷതയെന്ന വാക്കിന്റെ അനിയന്ത്രിതമായ ഉപയോഗം സമൂഹത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. കേന്ദ്രആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യപരമായും രാഷ്‌ട്രീയപരമായും സംവരണമെന്നത് അനിവാര്യമാണ്. സംവരണം ഉറപ്പുവരുത്തുന്നത് ഭരണഘടനയാണ്. ജാതിമത വര്‍ണ്ണവര്‍ഗ്ഗങ്ങള്‍ക്ക് അതീതമായി എല്ലാ ഭാരത പൗരന്മാരുടേയും സുരക്ഷ ഉറപ്പുവരുത്തുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണെന്നും  രാജ്‌നാഥ്‌സിങ് വ്യക്തമാക്കി.

സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചപ്പോള്‍ അംബേദ്ക്കര്‍ അവയ്‌ക്കിടയിലെ ബന്ധം ഭരണഘടനയിലൂടെ സുദൃഢമാക്കി. ജവഹര്‍ലാല്‍നെഹ്രു എന്ന ദീര്‍ഘവീക്ഷണമുള്ള രാഷ്‌ട്രതന്ത്രജ്ഞന്റെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം സാധ്യമായത്, രാജ്‌നാഥ്‌സിങ് അനുസ്മരിച്ചു. അംബേദ്ക്കറിന്റെ തത്വജ്ഞാനത്തെ അടിസ്ഥാനമാക്കി എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളാണ് ജന്‍ധന്‍ യോജന, സ്വച്ഛ് ഭാരത് അഭിയാന്‍, ബേഠീ ബച്ചാവോ ബേഠീ പഠാവോ തുടങ്ങിയവയെന്നും രാജ്‌നാഥ്‌സിങ് കൂട്ടിച്ചേര്‍ത്തു.

ഇന്നും തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകിട്ട് 5മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം നടക്കും. ഭരണഘടനാ ദിനം സംബന്ധിച്ച പ്രമേയം ഇരുസഭകളും ഇന്ന് പാസാക്കും.

‘അപമാനം നേരിട്ടിട്ടും

അംബേദ്ക്കര്‍ രാജ്യം ഉപേക്ഷിച്ചില്ല’

ന്യൂദല്‍ഹി: നിരവധി അപമാനങ്ങളും വിവേചനങ്ങളും സഹിക്കേണ്ടിവന്നിട്ടും രാജ്യം വിടുന്നതിനെപ്പറ്റി ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ആലോചിച്ചില്ലെന്ന് രാജ്‌നാഥ്‌സിങ്. നടന്‍ അമീര്‍ഖാന്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്ക് പരോക്ഷ മറുപടി നല്‍കുകയായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി.

രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി

പ്രസംഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രകോപനപരമായ പരാമര്‍ശം. ഭരണഘടനയെ തൊട്ടാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്നാണ് ഖാര്‍ഗെ ഭീഷണി മുഴക്കിയത്. ഇത് ശബ്ദകോലാഹലത്തിന് ഇടയാക്കിയതോടെ സ്പീക്കര്‍ ഈ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.