Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പനും വാവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 08:04 pm IST
in Samskriti

സംഘങ്ങളുമായി കൊള്ളക്കാരെ അമര്‍ച്ചചെയ്യാന്‍ കാട്ടിലേയ്‌ക്ക് യാത്രതിരിയ്‌ക്കവെ ഒരുകാര്യം അയ്യപ്പസ്വാമിയുടെ ശ്രദ്ധയില്‍പ്പെട്ടു. കാട്ടുകൊള്ളക്കാരേപ്പോലെ കടല്‍ക്കൊള്ളക്കാരും സജീവമായിരുന്നു. കാട്ടിലേയ്‌ക്ക് യാത്രയാവും മുന്‍പ് കടല്‍ക്കൊള്ളക്കാരെയാണ് ഒതുക്കേണ്ടതെന്ന് അയ്യപ്പന്‍ മനസ്സിലാക്കി. കാരണം എല്ലാവരും കാട്ടില്‍ പോകുന്നതക്കത്തില്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് അത് സൗകര്യമായിത്തീരും. ഇതിനെ പറ്റി നീരീക്ഷകരെ അയച്ചു.

അവര്‍വഴി അറിയാന്‍കഴിഞ്ഞത് കടല്‍ക്കൊള്ളക്കാര്‍ കടലില്‍മാത്രമാണ് കൊള്ള നടത്തുന്നതെന്നും, കരയിലേയ്‌ക്ക് അവര്‍ അപൂര്‍വ്വമായി മാത്രമേ എത്താറുള്ളൂ എന്നുമാണ്. അതിന് നേതൃത്വം വാവര്‍ എന്നയാളാണെന്നും അയ്യപ്പന് അറിവുകിട്ടി. ഉപ്പു കച്ചവടവും കടല്‍ക്കൊള്ളയുമാണ് വാവരുടെ തൊഴില്‍ എന്നും കരുനാഗപ്പിളളിയില്‍ വച്ച് അടുത്തുതന്നെ കരയില്‍ ഇറങ്ങുമെന്നും പന്തളത്തു വച്ച് അയ്യപ്പന് വിവരം ലഭിച്ചു.

കടല്‍ക്കരയില്‍ വന്നിറങ്ങിയപ്പോള്‍ അയ്യപ്പനും വാവരും തമ്മില്‍ഏറ്റുമുട്ടി. വെറും ബാലനല്ല അയ്യപ്പന്‍ ഈശ്വരാവതാരമാണെന്നും തിരിച്ചറിഞ്ഞു. വാവര്‍ തനിക്കൊള്ളക്കാരനല്ലെന്നും ഏതാനും നന്മകള്‍ അയാളിലുണ്ടന്നും അയ്യപ്പനും അറിഞ്ഞു. ഒടുവില്‍ നാം ഇരുവരും നാട്ടിലുള്ള ജനത്തിനായികൈകോര്‍ത്തു പിടിയ്‌ക്കാമെന്നും നിശ്ചയിച്ചു. ഇനിമേലില്‍ അയ്യപ്പന്റെ നിര്‍ദ്ദേശപ്രകാരമാണ് തന്റെ എല്ലാനീക്കങ്ങളെന്നും വാവര്‍ പ്രഖ്യാപിച്ചു.

ശബരിമലയെക്കുറിച്ച് പരമേശ്വരന്‍ എഴുതിയ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. വാവരെ പലരും മുസ്ലീമായി പറയുന്നുണ്ടെങ്കിലും ഹിന്ദുക്കളും, മുസ്ലീങ്ങളും മായുള്ള സംഘര്‍ഷങ്ങള്‍ക്ക് ഒന്നയവുവരുത്തുന്നതിനാണ് സാമൂഹ്യ സ്‌നേഹികള്‍ വാവരെ അയ്യപ്പന്റെ സുഹൃത്തായി പറയുന്നത്. അദ്ദേഹം അയ്യപ്പന്റെ സുഹൃത്താണെങ്കിലും മുസ്ലീമാവാന്‍ തരമില്ലെന്നാണ് മഹാകവി ഉള്ളൂരിന്റെ പുസ്തകം  പറയുന്നത്. ഇസ്ലാം മതം രൂപപ്പെടുന്നതിന്എത്രയോ മുന്‍പുതന്നെ കേരളത്തിന് അറബികളുമായി ബന്ധമുണ്ടായിരുന്നു. സോളമന്‍ നബിയുടെ കാലംമുതല്‍ കേരളം അറബികളുമായി വളരെ അടുപ്പത്തിലായിരുന്നു. അക്കാലത്തെ അറബികള്‍ക്ക് ഹൈന്ദവ ആരാധനാക്രമങ്ങളുമായി സാമ്യമുണ്ടായിരുന്നു.

വാഷിംഗ്ടണ്‍ ഇര്‍വിംഗ് എഴുതിയ ലൈഫ് ഓഫ് മുഹമ്മദ് എന്ന പുസ്തകത്തില്‍ അറബികള്‍ ദിവ്യശക്തികളെ ദേവന്മാരായി ആരാധിച്ചുവന്നു. കാവുകളിലും വനങ്ങളിലും അവരുടെ രൂപങ്ങള്‍ കൊത്തിവച്ചു. ഒടുവില്‍ ഇതെല്ലാം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നുപറയുന്നു. ഇങ്ങനെ നോക്കുമ്പോള്‍ വാവര്‍ വിഗ്രഹ ആരാധനയുള്ള അറബിയോദ്ധാവാവാനാണ് സാദ്ധ്യത. മതനിഷ്ഠനായ ഒരു മുസ്ലീം ഇസ്ലാമല്ലാത്ത മറ്റൊരു ദേവനും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയോ പൂജാദികര്‍മ്മങ്ങള്‍ സമര്‍പ്പിക്കുകയോ ആരാധിയ്‌ക്കുകയോ സാദ്ധ്യമല്ല. വാവര്‍ ഒരുമതനിഷ്ഠനായിരുന്നെങ്കില്‍ ശബരിമല ക്ഷേത്രം പുനരുദ്ധരിയ്‌ക്കുന്നതിനോ അയ്യപ്പനെ സഹായിക്കുന്നതിനോ സാദ്ധ്യതയില്ല.

മാലധരിക്കുമ്പോള്‍

വ്രതശുദ്ധിയോടെ ശബരിഗിരീശനെ ദര്‍ശിയ്‌ക്കുവാന്‍ പുറപ്പെടുന്ന ഭക്തര്‍ മാല അണിയുക പതിവാണ്. അടുത്തുള്ള ക്ഷേത്രത്തില്‍ കുളിച്ച് ഈറനോടെ ചെന്ന് അണിയുവാനുള്ള മാല പീഠത്തില്‍ വച്ച് പൂജചെയ്ത് ഗരുസ്വാമിയാണ് അണിയിയ്‌ക്കുക. ശരണം വിളിച്ചാണ് മാല ധരിയ്‌ക്കുക അപ്പേള്‍ ശരണം വിളികള്‍ക്കൊപ്പം ഈമന്ത്രം കൂടിചൊല്ലണമെന്ന് വിധിയുണ്ട്.

ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം

ഗുരുമുദ്രാം നമാമ്യഹം

വനമുദ്രാം നമാമ്യഹം

ശാന്തമുദ്രാം സത്യമുദ്രാം

വ്രതമുദ്രാംനമാമ്യഹം

ശബര്യാശ്രമ സത്യേന

 മുദ്രാം പാദുസദാപിമേം

ഗുരുദക്ഷിണയാ പൂര്‍വ്വം

തസ്യാനുഗ്രഹകാരിണേ

ശരണാഗതമുദ്രാര്‍ജ്യം

തന്മുദ്രാം ധാരയാമ്യഹം

ചിന്മുദ്രാം ഖേചരീമുദ്രാം

ഭദ്രാംനാമാമ്യഹം

ശബര്യാചലമുദ്രായൈ

നമസ്തുഭ്യം നമോനമഃ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.