Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിരല്‍ മുറിഞ്ഞതിന് ചികിത്സതേടിയ സയോമിയുടെ മരണം: മൃതദേഹവുമായി പ്രതിഷേധിച്ചവര്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ്ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 10:22 pm IST
in Kottayam

എരുമേലി: കൈമുറിഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മൃതദേഹവുമായി നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്. ലാത്തിചാര്‍ജ്ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

മുക്കൂട്ടുതറ മുട്ടപ്പള്ളി ചിന്തിട്ടയില്‍ പരേതനായ ദേവസ്യ-ആനിയമ്മ ദമ്പതികളുടെ ദത്തുപുത്രികൂടിയായ സയോമി (പഞ്ചമി-23)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം 5 മണിയോടെ കൊണ്ടുവന്ന മൃതദേഹം ആശുപത്രിക്ക് മുന്നില്‍ വെക്കാനുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് മുക്കൂട്ടുതറ ടൗണില്‍ ലാത്തിചാര്‍ജ്ജിന് കാരണമായത്. പോലീസ് ലാത്തി വീശിയതോടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് ഇറക്കാതെ വന്നതോടെ പോലീസും നേതാക്കളും ചേര്‍ന്ന് ചര്‍ച്ച തുടര്‍ന്നു. രാത്രി വൈകി സയോമിയുടെ മൃതദേഹം പോലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് മാറ്റി. ഇതിനിടെ മൂന്നര മണിക്കൂറോളം ശബരിമല പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ഡിഎംഒയുടെ റിപ്പോര്‍ട്ടിന്‍ പ്രകാരം തുടര്‍ നടപടികളായി. ആര്‍ഡിഒ സാവിത്രി അന്തര്‍ജ്ജനവും സംഭവസ്ഥലത്തെത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പോലീസ് സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സുജിനെ അറസ്റ്റു ചെയ്തു.

വീട്ടിലെ ആവശ്യത്തിനായി വിറക് വെട്ടുന്നതിനിടെ ഇടതുകയ്യുടെ തള്ളവിരല്‍ വാക്കത്തികൊണ്ട് മുറിയുകയായിരുന്നു.

ഉടനെ അയല്‍ക്കാരിയോടൊപ്പം മുക്കൂട്ടുതറയിലെ ചെറുപുഷ്പം എന്ന ആശുപത്രിയിലും പിന്നീട് കൂടുതല്‍ ചികിത്സക്കായി മുക്കൂട്ടുതറയിലെ അസീസി ആശുപത്രിയിലുമെത്തിക്കുമായിരുന്നു. 24ന് വൈകുന്നേരം നാലുമണിയോടെ ആശുപത്രിയിലെത്തിയ സയ്യോമിയുടെ കൈവിരല്‍ തുന്നിചേര്‍ത്ത് കെട്ടിവച്ചതിനുശേഷം എടുത്ത കുത്തിവയ്‌പ് കഴിഞ്ഞയുടനെ സയോമിക്ക് അസ്വസ്ഥത ഉണ്ടായതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

മരുന്ന് കുത്തിവച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത കാട്ടിയ സയോമിക്ക് ഓക്‌സിജന്‍ നല്‍കി ഐസിയുവില്‍ കയറ്റി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മൂന്ന് മണിക്കൂര്‍ മുമ്പ് യുവതി മരിച്ചെന്ന് അധികൃതര്‍ അറിയിച്ചതോടെ മുക്കൂട്ടുതറ അസീസ്സി ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഇതോടെ മണിമല സിഐ രാജപ്പന്‍ റാവുത്തര്‍, എരുമേലി എസ്. ഐ. കെ.ആര്‍. സതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ആശുപത്രിക്ക് സംരക്ഷണമേര്‍പെടുത്തി.

ഏരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, പഞ്ചായത്തംഗങ്ങളായ പ്രകാശ് പുളിക്കന്‍, കെ.ആര്‍. അജേഷ്, അനീഷ്, വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളായ നാണു പനച്ചി, മോഹനന്‍ വയലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി.

പാണപിലാവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ ഇന്നലെ സംസ്‌കരിക്കാനാണ് തീരുമാനിച്ചതെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് സംഭവങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്ദർമന്ദറിൽ കലാപം നടത്തുന്ന പാറ്റകൾക്ക് കുരുക്ക് മുറുകുന്നു : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.