Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റെയില്‍വേ യന്ത്രപ്പടി പ്രവര്‍ത്തന രഹിതമാകുന്നതില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 10:11 pm IST
in Kottayam

കോട്ടയം: റെയില്‍വേ യന്ത്രപ്പടി അധികൃരുടെ ഒത്താശയോടെ പ്രവര്‍ത്തന രഹിതമാക്കുന്നതായി പരാതി. കുറച്ചുനാള്‍ മുമ്പുവരെ യാതൊരു കുഴപ്പവും കൂടാതെ പ്രവര്‍ത്തിച്ചിരുന്ന യന്ത്രപ്പടി ശബരിമല സീസണ്‍ ആരംഭിച്ചതോടുകൂടിയാണ് പ്രവര്‍ത്തിക്കാതായത്. ഇതുമൂലം നിരവധി അയ്യപ്പഭക്തന്മാരും യാത്രക്കാരുമാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. പോര്‍ട്ടര്‍മാരുടെ സ്വാധിനത്തിന് വഴങ്ങിയതാണ് റെയില്‍വേ അധികൃതര്‍ ഈ നിലപട് എടുത്തതെന്നാണ് ഭക്തരും മറ്റുയാത്രക്കാരും പറയുന്നത്. യന്ത്രപ്പടി പ്രവര്‍ത്തന രഹിതമാണെന്ന് പരാതിപ്പെടുമ്പോള്‍ പരിഹാസം കലര്‍ന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അയ്യപ്പഭക്തര്‍ ശബരിമല ദര്‍ശനത്തിനായി അധിക ദിവസം യാത്ര ചെയ്യേണ്ടതിനാല്‍ അത്രയും ദിവസത്തേക്കുള്ള സാധന സാമഗ്രികളുമായാണ് വരുന്നത്. അതിനാല്‍ ഇവരുടെ പക്കല്‍ ഭാരം കൂടിയ ലഗേജുകള്‍ കാണും. ഇതും ചുമന്നുകൊണ്ട് പടികള്‍ കയറിയിറങ്ങുന്നത് വളരെ അധികം ബുദ്ധിമുട്ടായതിനാല്‍ യന്ത്രപ്പടിയേയാണ് എല്ലാവരും ആശ്രയിക്കുന്നത്. യന്ത്രപ്പടി ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ പോര്‍ട്ടര്‍മാരെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ് അയ്യപ്പഭക്തര്‍. ഈ സഹചര്യം പോര്‍ട്ടര്‍മാര്‍ മുതലാക്കുകയും അവര്‍ അമിത ചാര്‍ജ്ജ് വസൂലാക്കാക്കുകയും ചെയ്യുന്നുവെന്നാണ് അയ്യപ്പ ഭക്തരും യാത്രക്കാരും പറയുന്നത്.

ട്രെയിനുകള്‍ ഒന്നും ഇല്ലാത്ത സമയത്തും യാത്രക്കാര്‍ ഉപയോഗിക്കാത്ത സമയത്തും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രപ്പടി ട്രെയിന്‍ പ്ലാറ്റ്‌ഫോമിലെത്തുന്നതിന് തൊട്ടുമുമ്പാണ് നിശ്ചലമാകുന്നത്. ഇത് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരും പോര്‍ട്ടര്‍മാരും ചേര്‍ന്നുള്ള ഒത്തുകളിയാണെന്നാണ് ആരോപണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വലിയ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കൂടാതെ സ്റ്റേഷനിലെ സ്റ്റാളുകളിലെ ചൂഷണവും രൂക്ഷമാണ്. വിലയിലും അളവിലും വലിയ വെട്ടിപ്പുകള്‍ നടക്കുന്നതായി അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന അയ്യപ്പ ഭക്തര്‍ക്ക് പരാതിയുണ്ട്. ഇത് പരിശോധിക്കുവാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ കൃത്യനിര്‍വ്വഹണം നടത്തുന്നില്ല. ഗുണനിലവാര പരിശോധനയും നടത്തേണ്ടുന്ന ആരോഗ്യവകുപ്പ് അധികൃതരും അനാസ്ഥയാണ് കാണിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.