മുംബയ്: തനിക്കും ഭാര്യയ്‌ക്കും രാജ്യം വിടാന്‍ ഒരു പരിപാടിയുമില്ലെന്ന് അമീര്‍ ഖാന്‍. ഭാരതം എന്റെ രാജ്യമാണ്. ഇവിടെയാണ് ജനിച്ചുവളര്‍ന്നത്. എന്നാല്‍ ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. വിവാദങ്ങള്‍ക്ക് മറുപടിയായി അമീര്‍ ഖാന്‍ പറഞ്ഞു.